വിഴിഞ്ഞം തുരങ്കപാത: നിർമാണ രൂപരേഖ പരിസ്‌ഥിതി മന്ത്രാലയം മടക്കി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട റെയിൽ തുരങ്ക പാതയുടെ നിർമാണത്തിനുള്ള രൂപരേഖ പരിസ്‌ഥിതി മന്ത്രാലയം തിരിച്ചയച്ചു. നേരത്തെ അനുമതി കിട്ടിയ രൂപരേഖയിൽ മാറ്റം വരുത്തിയതാണ് തിരിച്ചയക്കാൻ കാരണം. ആവശ്യപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തി പരിസ്‌ഥിതി...
ഗുജറാത്തിൽ 350 കോടിയുടെ ലഹരിയുമായി പാക് ബോട്ട് പിടിയില്‍; ആറ് ജീവനക്കാർ അറസ്‌റ്റിൽ
അഹമ്മദാബാദ്: ഗുജറാത്തില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. പാകിസ്‌ഥാൻ ബോട്ടിൽ കടത്തുകയായിരുന്ന 350 കോടി രൂപ വിലമതിക്കുന്ന 50 കിലോ ഹെറോയിൻ പിടിച്ചെടുത്തതായി ഗുജറാത്ത് ആന്റി ടെററിസ്‌റ്റ് സ്‌ക്വാഡ്.
കടലിൽ സംശയപദമായി കണ്ട ബോട്ട് വിശദമായി...
സൈബർ ചൂതാട്ടങ്ങൾ നിരോധിച്ച് തമിഴ്‌നാട്, ലംഘിച്ചാൽ 3 വർഷംവരെ തടവ്
ചെന്നൈ: സൈബർ ചൂതാട്ടങ്ങൾക്ക് കടിഞ്ഞാണിട്ട് തമിഴ്‌നാട് സർക്കാർ. ഓൺലൈൻ റമ്മിയടക്കം എല്ലാതരം ഓൺലൈൻ ചൂതാട്ടങ്ങളും നിരോധിച്ചുകൊണ്ടാണ് ഉത്തരവ്.
ഓൺലൈൻ ചൂതാട്ടം കളിക്കുന്നവർക്കും നടത്തുന്നവർക്കും മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കുന്ന രീതിയിലാണ് നിയമനിർമാണം. ഈ...
മയക്കുമരുന്ന് മാനവ വിഭവ ശേഷിയെ നശിപ്പിക്കുന്നു; നജീബ് കാന്തപുരം
മലപ്പുറം: യൗവനം ലഹരിയിലേക്ക് വഴിമാറുന്നതിലൂടെ രാജ്യത്തിന്റെ മാനവ വിഭവശേഷി ഗുണമേൻമ കുറഞ്ഞു വരുന്നതായും ഇത് രാജ്യത്തിന് ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്‍ടിക്കുമെന്നും എംഎൽഎ നജീബ് കാന്തപുരം.
ജില്ലയിലെ പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജിലെ രണ്ട്...
മൽസരം ആശയപരമല്ല; വ്യത്യസ്‌ത സമീപനങ്ങളെ അടിസ്‌ഥാനമാക്കിയാണ് -ശശി തരൂർ
ചെന്നൈ: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിൽ പ്രചരണത്തിനെത്തിയ തരൂർ അധികാര വികേന്ദ്രീകരണം നടത്തുമെന്നും ബൂത്ത് തലത്തില്‍ പാര്‍ട്ടിയെ ശക്‌തിപ്പെടുത്തുമെന്നും വ്യക്‌തമാക്കി.
തമിഴ്‌നാട് സംസ്‌ഥാന കോണ്‍ഗ്രസ് ആസ്‌ഥാനമായ സത്യമൂര്‍ത്തി ഭവനില്‍ മാദ്ധ്യമ പ്രവര്‍ത്തകരുമായി നടത്തിയ...
വിഴിഞ്ഞം: സമരസമിതി അംഗങ്ങളില്ലാതെ ‘വിദഗ്‌ധ പഠന സമിതി’ രൂപീകരിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: ജില്ലയിലെ നഗരഭാഗമായ വിഴിഞ്ഞം തീരത്ത് അദാനി ഗ്രൂപ്പ് നിർമിച്ചുവരുന്ന തുറമുഖത്തിന്റെ നിർമാണം ഉണ്ടാക്കുന്നതും ഉണ്ടായേക്കാവുന്നതുമായ പരിസ്‌ഥിതി പ്രശ്‌നങ്ങളും തീരശോഷണവും പഠനവിധേയമാക്കാൻ കമ്മിറ്റിയെ നിയോഗിച്ച് സർക്കാർ. തീരശോഷണം നടന്നിട്ടുണ്ടെങ്കിൽ അതിനുള്ള പ്രതിവിധികൾ നിർദേശിക്കാനും...
വിഴിഞ്ഞം സമരപ്പന്തൽ ഉടൻ പൊളിക്കണം: ഹൈക്കോടതി
കൊച്ചി: വിഴിഞ്ഞം സമരപ്പന്തൽ പൊളിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. സമരസമിതിക്കാണ് കോടതി കർശന നിർദേശം നൽകിയത്. ഇത് സംബന്ധിച്ച് സമരക്കാർക്ക് നേരത്തെ നോട്ടീസ് നൽകിയതായി സംസ്‌ഥാന സർക്കാർ കോടതിയെ അറിയിച്ചു.
വിഴിഞ്ഞം തുറമുഖ നിർമാണത്തിനു പൊലീസ്...
ഫ്‌ളക്‌സ് ബോർഡിൽ രാഹുലും സവർക്കറും; എതിരാളികളുടെ പുതിയ തന്ത്രം
ബെംഗളൂരു: രാഹുല്‍ ഗാന്ധിക്കൊപ്പം സവര്‍ക്കറുടെ ഫോട്ടോയും ഇടംപിടിച്ച വിവാദ വൈറൽ ഫ്‌ളക്‌സ് ബോർഡുകൾക്കെതിരെ പരാതിനൽകി കർണാടക കോൺഗ്രസ്. രാഹുൽ ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ' യാത്രയുടെ പ്രചരണാർഥം സ്‌ഥാപിക്കുന്ന ഫ്‌ളക്‌സുകൾ കൂടാതെ എതിരാളികളും...








































