മുസ്‌ലിം സ്‌ത്രീകളെ വിൽപനക്ക് വെച്ച കേസ്; റിട്ട് തള്ളി സുപ്രീംകോടതി
ന്യൂഡെൽഹി: സാമൂഹിക മാദ്ധ്യമങ്ങളിൽ നിന്നും മൊബൈൽ സർവീസ് ഷോപ്പുകൾ വഴിയും ശേഖരിച്ച ഒരു മലയാളി പെണ്‍കുട്ടിയുടെ ചിത്രം ഉൾപ്പടെ നൂറുകണക്കിന് മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ വച്ചുകൊണ്ട് 'ഇവരെ വില്‍പനക്ക്' എന്ന് പരസ്യം ചെയ്‌ത...
ദേശീയപതാകയെ അപമാനിച്ച കുടുംബശ്രീക്കെതിരെ കേസുവരുമോ?
തിരുവനന്തപുരം: 75ആം സ്വാതന്ത്ര്യ ദിനമെന്ന അവസരം പരമാവധിലാഭം ഉണ്ടാക്കാനുള്ള സമയമായി കണ്ട്, കൂൾഡ്രിംഗ്‌സ് സ്ട്രോകളെ സ്‌റ്റിക്കുകളാക്കി, അരികുകൾ കീറിപ്പറിഞ്ഞ, അശോകചക്രം പൂർത്തീകരിക്കാത്ത, ദേശീയ പതാക നിർമാണ അളവുകളിൽ പാലിക്കേണ്ട അടിസ്‌ഥാന മര്യാദപോലും പാലിക്കാത്ത...
ബോബിയുടെ വിമാനത്തിലെ പുകവലി; പഴയ സംഭവമെന്ന് എയർലൈൻ
ന്യൂഡെൽഹി: സാമൂഹിക മാദ്ധ്യമലോകത്തെ സ്വാധീന വ്യക്‌തിത്വമായ ബോബി കതാരിയയുടെ വൈറലായ വീഡിയോയിൽ കാണുന്ന ലൈറ്റർ ഉപയോഗിച്ച് സിഗരറ്റ് കത്തിക്കുകയും തുടർന്ന് പുക വലിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പഴയ സംഭവമെന്ന് എയർലൈൻ കമ്പനി വിശദീകരിക്കുന്നു.
വിഷയത്തിൽ...
മന്ത്രിമാരുടെ പ്രവർത്തനം ദയനീയം; സിപിഎം സംസ്‌ഥാന സമിതി വിമർശനം
തിരുവനന്തപുരം: മന്ത്രിമാർ മടിയൻമാരായെന്നും യാത്ര ചെയ്യാൻ പലർക്കും താൽപര്യമില്ലെന്നും ഇതുമൂലം പ്രവർത്തനം ദയനീയമാണെന്നുമാണ് സിപിഎം സംസ്‌ഥാന സമിതിസമിതിയിൽ വിമർശനം ഉയർന്നത്. തദ്ദേശം, ആരോഗ്യം, പൊതുമരാമത്ത്, ഗതാഗതം, വനം വകുപ്പുകളാണ് വിമർശനത്തിന് വിധേയമായത്.
ഒന്നാം പിണറായി...
ദേശീയപാതയിലെ കുഴിയടയ്‌ക്കൽ; അടിയന്തര പരിശോധന നടത്താൻ കളക്‌ടർമാർക്ക് നിർദ്ദേശം
കൊച്ചി: ദേശീയ പാതയിലെ കുഴിയടയ്‌ക്കൽ നടപടികള്‍ അടിയന്തരമായി പരിശോധിക്കാൻ ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഇടപ്പളളി- മണ്ണൂത്തി ദേശിയപാതയിലെ അറ്റകുറ്റപ്പണി തൃശൂർ- എറണാകുളം കളക്‌ടർമാർ പരിശോധിക്കണം. ജസ്‌റ്റിസ് ദേവൻ രാമചന്ദ്രന്റെതാണ് നിര്‍ദ്ദേശം. കുഴിയടയ്‌ക്കൽ ശരിയായ വിധത്തിലാണോയെന്ന്...
ട്രാൻസ്‌ജെൻഡർ സീറ്റ്; മലബാർ മേഖലയിൽ കോളേജുകളുടെ എണ്ണം കൂട്ടാൻ ശുപാർശ
തിരുവനന്തപുരം: മലബാർ മേഖലയിൽ കോളേജുകളുടെ എണ്ണം കൂട്ടണമെന്ന് ശുപാർശ. ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷനാണ് ശുപാർശ ചെയ്‌തിരിക്കുന്നത്. നിലവിലെ കോഴ്‌സുകളുടെ സീറ്റ് വർധിപ്പിക്കണം. ഗവേഷണത്തിൽ എസ്‌സി, എസ്‌ടി സംവരണം ഉറപ്പാക്കണം, ട്രാൻസ്‌ജെൻഡർ, ഭിന്നശേഷി...
മന്ത്രിസഭാ വികസനം; മഹാരാഷ്‌ട്രയിൽ 18 എംഎൽഎമാർ സത്യപ്രതിജ്‌ഞ ചെയ്‌തു
മുംബൈ: മഹാരാഷ്‌ട്രയിൽ 18 എംഎൽഎമാർ സത്യപ്രതിജ്‌ഞ ചെയ്‌തു. ബിജെപിയുടെയും ശിവസേനയുടെയും (ഷിൻഡെ വിഭാഗം) ഒൻപത് എംഎൽഎമാർ വീതമാണ് സത്യപ്രതിജ്‌ഞ ചെയ്‌തത്. മുംബൈയിൽ ആയിരുന്നു വിപുലമായ ചടങ്ങുകൾ.
എക്‌നാഥ് ഷിൻഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റ്...
തെലങ്കാനയിൽ ബിജെപി നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി
ഹൈദരാബാദ്: തെലങ്കാനയിൽ ബിജെപി നേതാവിനെ വസതിയിൽ ആത്‌മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. തെലങ്കാനയിലെ ബിജെപി നേതാവ് ജ്‌ഞാനേന്ദ്ര പ്രസാദ് ആണ് മരിച്ചത്. തിങ്കളാഴ്‌ച രാവിലെ 11 മണിയോടെ ജ്‌ഞാനേന്ദ്ര പ്രസാദിനെ ഫാനിൽ തൂങ്ങിയ...







































