Sun, Sep 6, 2026
39 C
Dubai

കനത്ത മഴ തുടരുന്നു; ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കാണ് നാളെ...

മധ്യപ്രദേശിലെ ആശുപത്രിയിൽ വൻ തീപിടുത്തം; പത്ത് പേർ വെന്തുമരിച്ചു

ഭോപ്പാല്‍: മധ്യപ്രദേശിലെ ജബൽപുരിൽ സ്വകാര്യ ആശുപത്രിയിൽ വൻതീപ്പിടുത്തം. ജബൽപുരിലെ ദാമോ നാകയിലെ ന്യൂ ലൈഫ് മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് അഗ്‌നിബാധയുണ്ടായത്‌. തിങ്കളാഴ്‌ചയായിരുന്നു സംഭവം. തീപിടുത്തത്തിൽ പത്തുപേർ വെന്തു മരിച്ചതായാണ് വിവരം. രണ്ടു പേരുടെ നില...

വധഭീഷണി; സൽമാൻ ഖാന് തോക്ക് ഉപയോഗിക്കാൻ ലൈസൻസ്

മുംബൈ: നടൻ സൽമാൻ ഖാന് തോക്ക് ഉപയോഗിക്കാനുള്ള ലൈസൻസ് ലഭിച്ചു. മുംബൈ പോലീസാണ് ലൈസൻസ് അനുവദിച്ചത്. അജ്‌ഞാതരിൽ നിന്ന് വധഭീഷണി ഉണ്ടായതിന്റെ പശ്‌ചാത്തലത്തിൽ ഇക്കഴിഞ്ഞ ജൂലൈ 22നാണ് സൽമാൻ പോലീസ് കമ്മീഷണർ വിവേക്...

മല്ലപ്പള്ളിയിൽ കാർ തോട്ടിലേക്ക് മറിഞ്ഞു; അച്ഛനും രണ്ട് മക്കൾക്കും ദാരുണാന്ത്യം

പത്തനംതിട്ട: മല്ലപ്പള്ളി വെണ്ണിക്കുളം കല്ലുപാലത്ത് കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. കുമളി സ്വദേശികളായ ചാണ്ടി മാത്യു, മക്കൾ ഫെബ ചാണ്ടി, ബ്‌ളെസി ചാണ്ടി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ്...

പ്രാർഥനകൾ വിഫലം; തീരാനൊമ്പരമായി ‘അഫ്ര’; വിതുമ്പി നാട്

മാട്ടൂൽ: സ്‌പൈനൽ മസ്‌കുലർ അട്രോഫി ബാധിച്ച മുഹമ്മദ് എന്ന കുരുന്നിനെയും ചേച്ചി അഫ്രയെയും കേരളമാകെ നെഞ്ചോട് ചേർത്തതാണ്. അനിയന് വേണ്ടി ലോകത്തിന് മുന്നിൽ നിറകണ്ണുകളോടെ നിന്ന അഫ്രയുടെ മുഖം ആരും മറക്കാനിടയില്ല. മുഹമ്മദിനൊപ്പം...

കൊല്ലം കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിൽ മലവെള്ള പാച്ചിൽ; ഒരു മരണം

കൊല്ലം: കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലുണ്ടായ മലവെള്ളപ്പാച്ചിൽ ഒരാൾ മരിച്ചു. അപ്രതീക്ഷിതമായുണ്ടായ ശക്‌തമായ മലവെള്ളപ്പാച്ചിലിൽ ഒരാൾക്ക് തലക്ക് പരിക്കേറ്റു. അഞ്ച് പേര്‍ മലവെള്ളപ്പാച്ചിലിനിടെ കുടുങ്ങി കിടക്കുകയാണെന്നാണ് വനംവകുപ്പ് അധികൃതര്‍ അറിയിക്കുന്നത്. പോലീസും ഫയർഫോഴ്‌സും വനംവകുപ്പ് ഉദ്യോഗസ്‌ഥരും...

കള്ളപ്പണക്കേസ്; സഞ്‌ജയ്‌ റാവത്ത് ഇഡി കസ്‌റ്റഡിയിൽ

മുംബൈ: കള്ളപ്പണക്കേസിൽ ശിവസേനാ നേതാവും എംപിയുമായ സഞ്‌ജയ്‌ റാവത്തിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) കസ്‌റ്റഡിയിലെടുത്തു. റാവത്തിന്റെ വസതിയില്‍ ഇഡി മണിക്കൂറുകള്‍ നീണ്ട റെയ്‌ഡ് നടത്തിയിരുന്നു. മുംബൈയിലെ ഒരു ജനവാസകേന്ദ്രമായ പത്ര ചോള്‍ പുനരുദ്ധാരണവുമായി...

കോമൺവെൽത്ത്; അഭിമാനമായി ‘ജെറമി’, ഇന്ത്യക്ക് രണ്ടാം സ്വർണം

ബർമിംഗ്‌ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം സ്വർണം. പുരുഷൻമാരുടെ 67 കിലോഗ്രാം ഭാരോദ്വഹനത്തിൽ ജെറമി ലാൽറിന്നുങ്ക സ്വർണം നേടി. ആകെ 300 കിലോ ഉയര്‍ത്തിയാണ് താരം ഒന്നാമതെത്തിയത്. ജെറെമിയുടെ ആദ്യ കോമണ്‍വെല്‍ത്ത് സ്വര്‍ണമാണിത്....
- Advertisement -