Thu, Nov 19, 2026
26 C
Dubai

ഫീൽഡ് സർവേയിൽ ഇന്ന് തീരുമാനം; ചക്കിട്ടപ്പാറ പഞ്ചായത്ത് സുപ്രീം കോടതിയെ സമീപിക്കും

തിരുവനന്തപുരം: ബഫർ സോൺ വിഷയം സംബന്ധിച്ച് പരാതികൾ നൽകാനുള്ള ഹെൽപ്പ് ഡെസ്‌ക്ക് തുടങ്ങുന്നതിലും ഫീൽഡ് സർവേയിലും ഇന്ന് തീരുമാനം വരും. വനം, റവന്യൂ, തദ്ദേശ സ്വയംഭരണ മന്ത്രിമാർ രാവിലെ യോഗം ചേരും. ഒപ്പം...

വിഡ്‌ഢിയായ ഒരാളെ കണ്ടെത്തിയാലുടൻ ട്വിറ്റർ സ്‌ഥാനം രാജി വെക്കും; ഇലോൺ മസ്‌ക്

ന്യൂയോർക്ക്: ട്വിറ്റർ സ്‌ഥാനം രാജി വെക്കുമെന്ന് പ്രഖ്യാപിച്ച് ഇലോൺ മസ്‌ക്. 'ജോലി ഏറ്റെടുക്കാൻ മാത്രം വിഡ്‌ഢിയായ ഒരാളെ കണ്ടെത്തിയാലുടൻ ഞാൻ സിഇഒ സ്‌ഥാനം രാജിവെക്കും. അതിനുശേഷം ഞാൻ സോഫ്റ്റ്‌വെയർ, സെർവറുകളുടെ മാത്രം ചുമതല...

കോവിഡ് വ്യാപനം; ഇന്ത്യയും ജാഗ്രതയിൽ- ആരോഗ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

ന്യൂഡെൽഹി: ലോകത്ത് വിവിധ ഇടങ്ങളിലായി കോവിഡ് കേസുകൾ ഉയരുന്ന പശ്‌ചാത്തലത്തിൽ മുൻകരുതൽ നടപടികൾ ശക്‌തമാക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ സെക്രട്ടറി സംസ്‌ഥാനങ്ങൾക്ക് കത്ത് നൽകി. ചൈന, ജപ്പാൻ, അമേരിക്ക,...

സ്‌മൃതി ഇറാനിക്ക് എതിരെ സ്‌ത്രീ വിരുദ്ധ പരാമർശം; കോൺഗ്രസ് നേതാവ് അജയ് റായിക്കെതിരെ കേസ്

ന്യൂഡെൽഹി: ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്‌മൃതി ഇറാനിക്ക് എതിരെ സ്‌ത്രീ വിരുദ്ധ പരാമർശം നടത്തിയ സംഭവത്തിൽ കോൺഗ്രസ് നേതാവ് അജയ് റായിക്കെതിരെ കേസ്. യുപി പോലീസാണ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത്‌ കേസെടുത്തത്. കേസിൽ...

ബഫർ സോൺ; തണുപ്പിക്കാൻ സർക്കാർ- വിദഗ്‌ധ സമിതി കാലാവധി നീട്ടി

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ മലയോര ജനത ഏറ്റെടുത്ത പ്രതിഷേധങ്ങൾ തണുപ്പിക്കാനൊരുങ്ങി സർക്കാർ. ബഫർ സോൺ വിദഗ്‌ധ സമിതി കാലാവധി രണ്ടുമാസം കൂടി നീട്ടാൻ തീരുമാനിച്ചു. ഫീൽഡ് സർവേ ഉടൻ തുടങ്ങാനും മുഖ്യമന്ത്രി...

ഗരീബ് കല്യാൺ അന്നയോജന പദ്ധതി; മൂന്ന് മാസത്തേക്ക് കൂടി സൗജന്യ അരി

ന്യൂഡെൽഹി: ദാരിദ്ര രേഖക്ക് താഴെ ഉള്ളവർക്ക് പ്രതിമാസം അഞ്ചുകിലോ ധാന്യം വീതം സൗജന്യമായി നൽകുന്ന കേന്ദ്ര പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതി മൂന്ന് മാസത്തേക്ക് കൂടി ദീർഘിപ്പിക്കും. നിയമസഭാ തിരഞ്ഞെടുപ്പുകൾ അടക്കം...

മുഖ്യമന്ത്രിയുടെ ക്രിസ്‌മസ്‌ വിരുന്ന് ഇന്ന്; ഗവർണർക്ക് ക്ഷണമില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്‌മസ്‌ വിരുന്ന് ഇന്ന്. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ നടക്കുന്ന പരിപാടിയിലേക്ക് മതമേലധ്യക്ഷൻമാരെ ക്ഷണിച്ചിട്ടുണ്ട്. എന്നാൽ, ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ക്ഷണമില്ല. രാജ്ഭവനിൽ നടന്ന ക്രിസ്‌മസ്‌ വിരുന്നിലേക്ക്...

5ജി സേവനം ഇപ്പോൾ കേരളത്തിലും

കൊച്ചി: 5ജി സേവനം ഇന്ന് മുതൽ കേരളത്തിലും. റിലയൻസ് ജിയോ ആണ് സേവനം ലഭ്യമാക്കുന്നത്. കേരളത്തിന്റെ ഐടി ഹബ്ബായ കൊച്ചിയിലും ഗുരുവായൂര്‍ ക്ഷേത്രപരിസരത്തുമാണ് ആദ്യം സേവനം ആദ്യമായി ലഭ്യമാകുക. ഈ മാസംതന്നെ തിരുവനന്തപുരത്തുകൂടി...
- Advertisement -