Thu, Sep 10, 2026
35 C
Dubai

പോലീസുകാരെ അക്രമിച്ച സംഭവം; ടി സിദ്ദിഖിന്റെ ഗൺമാന് സസ്‌പെൻഷൻ

കൽപ്പറ്റ: കോൺഗ്രസ് നേതാവും കൽപ്പറ്റ എംഎൽഎയുമായ ടി സിദ്ദിഖിന്റെ സുരക്ഷാ ചുമതലയുള്ള ഗൺമാന് സസ്‌പെൻഷൻ. കഴിഞ്ഞ ദിവസം നടന്ന കോൺഗ്രസ് പ്രതിഷേധ റാലിക്കിടെ ഉണ്ടായ സംഘർഷത്തിൽ പോലീസുകാരെ അക്രമിച്ചതിനാണ് ടി സിദ്ദിഖിന്റെ ഗൺമാനായ...

ദേശാഭിമാനി ഓഫിസ് അക്രമം; കെഎസ്‌യു നേതാക്കളടക്കം 50 പേർക്കെതിരെ കേസ്

വയനാട്: ജില്ലയിലെ കൽപ്പറ്റയിലുള്ള ദേശാഭിമാനി ഓഫിസ് ആക്രമിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. കെഎസ്‌യു സംസ്‌ഥാന പ്രസിഡണ്ട് കെഎം അഭിജിത്ത്, വൈസ് പ്രസിഡണ്ട് ജഷീർ പള്ളിവായൽ എന്നിവരടക്കം കണ്ടാലറിയാവുന്ന 50തോളം പേർക്കെതിരെയാണ് കൽപ്പറ്റ പോലീസ്...

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തു; കെഎൻഎ ഖാദറിന് താക്കീത്

മലപ്പുറം: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിന് മുസ്‌ലിം ലീഗ് സംസ്‌ഥാന പ്രവർത്തക സമിതി അംഗമായ കെഎൻഎ ഖാദറിന് മുസ്‌ലിം ലീഗിന്റെ താക്കീത്. ഖാദറിന് ശ്രദ്ധക്കുറവ് ഉണ്ടായെന്നാണ് വിലയിരുത്തൽ. ജാഗ്രതാ കുറവിന് കെഎൻഎ ഖാദർ ഖേദം...

അടിയന്തരാവസ്‌ഥ കാലത്തെ ഇരുണ്ട നാളുകൾ മറക്കരുത്; മൻ കി ബാത്തിൽ പ്രധാനമന്ത്രി

ന്യൂഡെൽഹി: പുതിയ തലമുറ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ അടിയന്തരാവസ്‌ഥയുടെ ഇരുണ്ട കാലഘട്ടം മറക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 1975 ജൂണ്‍ 25നാണ്...

വിദ്യാർഥി-യുവജന സംഘടനാ പ്രവർത്തകരിൽ ഭൂരിഭാഗവും മദ്യപാനികൾ; എംവി ഗോവിന്ദൻ

തിരുവനന്തപുരം: വിദ്യാർഥി-യുവജന സംഘടനകളിൽ പ്രവർത്തിക്കുന്നവരിൽ ഭൂരിഭാഗം പേരും മദ്യപാനികളാണെന്ന് മന്ത്രി എംവി ഗോവിന്ദൻ. ഇവരെ മാറ്റിയെടുക്കാൻ ശക്‌തമായ ബോധവൽക്കരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ലഹരിവിരുദ്ധ ദിനാചരണത്തിന്റെ സംസ്‌ഥാനതല ഉൽഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. യുവാക്കൾക്കിടയിലുള്ള...

അച്ഛനൊപ്പം ട്രെയിനിൽ യാത്ര ചെയ്‌ത 16-കാരിക്ക് നേരെ ലൈംഗികാതിക്രമം

എറണാകുളം: അച്ഛനൊപ്പം ട്രെയിനിൽ യാത്ര ചെയ്‌ത 16-കാരിക്ക് നേരെ ലൈംഗിക അതിക്രമം നടന്നതായി പരാതി. ഇന്നലെ രാത്രി എറണാകുളത്ത് നിന്ന് വരികയായിരുന്ന തൃശൂർ സ്വദേശിനിയായ പെൺകുട്ടിക്ക് നേരെയാണ് ട്രെയിനിൽ വെച്ച് അതിക്രമം ഉണ്ടായത്....

അഗ്‌നിപഥ് പ്രതിഷേധം; ഉത്തർപ്രദേശിൽ അറസ്‌റ്റിലായത് 1562 പേർ

ലക്‌നൗ: അഗ്‌നിപഥിനെതിരായ പ്രതിഷേധത്തിൽ ഉത്തർപ്രദേശിൽ 1562 പേർ അറസ്‍റ്റിലായി. പ്രതിഷേധങ്ങളിലെ അക്രമ സംഭവങ്ങളിൽ 82 കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. തെലങ്കാനയിലെ സെക്കന്ദരാബാദിൽ നടന്ന അഗ്‌നിപഥ് പ്രതിഷേധങ്ങൾ ആസൂത്രിതമെന്ന് പോലീസ് റിപ്പോർട് പറയുന്നു. നേരത്തെ...

സാമ്പത്തിക ധവള പത്രം ഇറക്കണം, വൈദ്യുതി ചാർജ് വർധന പ്രതിഷേധാർഹം; വിഡി സതീശൻ

തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ സാമ്പത്തിക ബാധ്യതയെ കുറിച്ച് ധവള പത്രം ഇറക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ ധൂർത്തടിക്കുകയാണ്. ധനവകുപ്പിന് ഒരു നിയന്ത്രണവും ഇല്ലാത്ത അവസ്‌ഥയാണ്. എല്ലാം തീരുമാനിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫിസാണ്. ഇക്കണക്കിന്...
- Advertisement -