രണ്ടിടങ്ങളിൽ വൻ കവർച്ച; കാസർഗോഡ് സ്വർണവും പണവും കവർന്നു
കാസർഗോഡ്: സംസ്‌ഥാനത്ത് രണ്ടിടങ്ങളിൽ വൻ കവർച്ച. കാസർഗോഡ് പൂച്ചക്കാടും മൂവാറ്റുപുഴക്കടുത്ത് തൃക്കളത്തൂർ സൊസൈറ്റി പടിയിലുമാണ് കവർച്ച നടന്നത്. പൂച്ചക്കാട്ടെ വീട്ടിൽ നിന്ന് നാല് ലക്ഷം രൂപയും 30 പവൻ സ്വർണവുമാണ് കവർന്നത്. പൂച്ചക്കാട്...
നിയമസഭയിലെ സുരക്ഷാ വീഴ്‌ച സ്‌പീക്കർ സമ്മതിച്ചു; സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യം
തിരുവനന്തപുരം: ലോക കേരളസഭ സമ്മേളനത്തോട് അനുബന്ധിച്ച് തട്ടിപ്പ് കേസിലെ ഇടനിലക്കാരി അനിത പുല്ലയില്‍ നിയമസഭ മന്ദിരത്തിൽ പ്രവേശിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് കെ മുരളീധരന്‍. നിയമസഭയില്‍ സുരക്ഷാ വീഴ്‌ചയുണ്ടെന്ന് സ്‌പീക്കർ സമ്മതിച്ചു....
ഗുജറാത്ത് കലാപം; മോദിക്ക് ക്‌ളീൻ ചിറ്റ് നൽകിയതിനെതിരായ ഹരജി തള്ളി
ന്യൂഡെൽഹി: ഗുജറാത്ത് കലാപക്കേസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്‌ളീൻ ചിറ്റ് നൽകിയതിനെതിരായ ഹരജി സുപ്രീം കോടതി തള്ളി. 2002ലെ ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിയും മറ്റ് ഉന്നതരും ഗൂഢാലോചന നടത്തിയെന്ന ആരോപണം തള്ളിക്കൊണ്ട്...
കൊല്ലത്ത് യുവഅഭിഭാഷക വീടിനുള്ളിൽ മരിച്ച നിലയിൽ; ദുരൂഹത
കൊല്ലം: കൊട്ടാരക്കരയിൽ യുവഅഭിഭാഷകയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര കടവട്ടൂർ സ്വദേശിനി അഷ്‌ടമിയാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി.
കഴിഞ്ഞ ദിവസം വീട്ടുമുറ്റത്ത് ഫോണിൽ...
വിമത എംഎൽഎമാരുടെ എണ്ണം 50 കടക്കും; ഭീതിയിൽ ഉദ്ധവ്, യോഗം ചേരും
മുംബൈ: മഹാരാഷ്‌ട്രയില്‍ ഭരണ പ്രതിസന്ധി തുരുന്നതിനിടെ ശിവസേനയെ തന്നെ പൂർണയും വിമത പക്ഷം വിഴുങ്ങുമെന്ന ഭീതിയിലാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ശിവസേനയുടെ മൂന്നില്‍ രണ്ട് എംഎല്‍എമാരും ബഹുഭൂരിപക്ഷം എംപിമാരും ഇതിനോടകം ഏക്‌നാഥ് ഷിൻഡേയ്‌ക്കൊപ്പം...
കോവിഡ് ഇന്ത്യ; 17,336 പുതിയ കേസുകൾ, 13 മരണം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധ സ്‌ഥിരീകരിച്ചത് 17,336 പേർക്ക്. ഇന്നലെ റിപ്പോർട് ചെയ്‌ത കോവിഡ് കേസുകളേക്കാൾ 30% കൂടുതലാണ് ഇന്നത്തെ രോഗബാധ.
124 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന കേസുകളാണ്...
ഗൂഢാലോചന കേസ്; സ്വപ്‍നക്ക് വീണ്ടും നോട്ടീസ്, ചോദ്യം ചെയ്യലിന് ഹാജരാകണം
തിരുവനന്തപുരം: സ്വപ്‌ന സുരേഷ് പ്രതിയായ ഗൂഢാലോചന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് നല്‍കി. തിങ്കളാഴ്‌ച 11 മണിയോടെ പോലീസ് ക്‌ളബ്ബില്‍ ഹാജരാകണമെന്നാണ് നിർദ്ദേശം. ആരോപണങ്ങളില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച്...
വാടകഗർഭം; സ്‌ത്രീകൾക്ക് മൂന്ന് വർഷത്തെ ഇൻഷുറൻസ് ഉറപ്പാക്കണമെന്ന് നിർദ്ദേശം
ന്യൂഡെൽഹി: ഗർഭപാത്രം വാടകക്ക് നൽകുന്ന സ്‌ത്രീകൾക്ക് മൂന്ന് വർഷത്തെ ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാടക ഗർഭധാരണ ചട്ടങ്ങൾ സംബന്ധിച്ച് മന്ത്രാലയം പുറത്തിറക്കിയ വിജ്‌ഞാപനത്തിലാണ് നിർദ്ദേശം.
വാടക ഗർഭധാരണത്തിലൂടെ അച്ഛനും അമ്മയും...








































