പ്രവാചക നിന്ദ; നുപൂർ ശർമയുടെ അറസ്റ്റ് സ്റ്റേ ചെയ്ത് സുപ്രീം കോടതി
ന്യൂഡെൽഹി: പ്രവാചകനിന്ദാ വിഷയത്തില് രജിസ്റ്റർ ചെയ്ത കേസുകളില് ബിജെപി മുന്വക്താവ് നുപൂർ ശര്മയുടെ അറസ്റ്റ് സുപ്രീം കോടതി താല്കാലികമായി തടഞ്ഞു. അറസ്റ്റ് തടയണമെന്നും വിഷയത്തില്, രാജ്യത്തിന്റെ പലഭാഗത്തായി തനിക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്ഐആറുകള്...
അടിവസ്ത്രം അഴിപ്പിച്ച് പരിശോധന; 5 വനിതാ ജീവനക്കാർ കസ്റ്റഡിയിൽ
കൊല്ലം: നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർഥികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തിൽ 5 വനിതാ ജീവനക്കാർ കസ്റ്റഡിയിൽ. രണ്ട് കോളേജ് ജീവനക്കാരും മൂന്ന് ഏജൻസി ജീവനക്കാരും ആണ് കസ്റ്റഡിയിൽ ഉള്ളത്. ഇവരെ...
കൊല്ലം ജില്ലയിൽ നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
കൊല്ലം: ജില്ലയിൽ നാളെ കെഎസ്യുവിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ ബന്ദ് ആചരിക്കും. ആയുർ മാർത്തോമാ കോളേജിലേക്ക് കെഎസ്യു നടത്തിയ മാർച്ചിന് നേരെയുള്ള പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്.
നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിനിയുടെ അടിവസ്ത്രം...
പാർലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ ബഹളം; വിലക്ക് ലംഘിച്ച് പ്ളക്കാർഡുകളുമായി പ്രതിഷേധം
ന്യൂഡെൽഹി: പാർലമെന്റില് വിലക്കയറ്റം അടക്കമുള്ള വിഷയങ്ങള് ഉന്നയിച്ച് പ്രതിപക്ഷ പ്രതിഷേധം. പ്ളക്കാർഡുകളുമായി എംപിമാർ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ രാജ്യസഭയും ലോക്സഭയും ഇന്നത്തേക്ക് പിരിഞ്ഞു. വിലക്ക് മറികടന്ന് പ്ളക്കാര്ഡുകള് ഉയര്ത്തിയതിനെതിരെ ലോക്സഭാ സ്പീക്കർ പ്രതിപക്ഷത്തോട്...
‘മുഖ്യമന്ത്രി ഭീരു’; അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് കെഎസ് ശബരീനാഥന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്ശനവുമായി അറസ്റ്റിലായ കെഎസ് ശബരീനാഥന് എംഎൽഎ. താന് തീവ്രവാദിയൊന്നുമല്ല. തന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണ്. മുഖ്യമന്ത്രി ഭീരുവാണെന്നും ശബരീനാഥന് ആരോപിച്ചു. ജനറല് ആശുപത്രിയില് വൈദ്യ പരിശോധനക്ക്...
ഡെൽഹിയിലെ കാറുകളിൽ ഇന്ധനം വ്യക്തമാക്കുന്ന സ്റ്റിക്കർ നിർബന്ധമാക്കി
ന്യൂഡെൽഹി: കാറുകളില് ഇന്ധനം വ്യക്തമാക്കുന്ന സ്റ്റിക്കറുകള് ഇനി ഡെൽഹിയിൽ നിര്ബന്ധം. കാറുകളില് ഇത്തരം സ്റ്റിക്കറുകള് നിര്ബന്ധമായി പതിപ്പിക്കണമെന്ന് അധികൃതര് അറിയിച്ചു. 2018 ഓഗസ്റ്റ് 13ലെ സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം ഇത്തരം ക്രോമിയം...
ശ്രീലങ്കന് പ്രസിഡണ്ട് തിരഞ്ഞെടുപ്പ്; പ്രതിപക്ഷ നേതാവ് പിൻമാറി
കൊളംബോ: ശ്രീലങ്കയില് നാളെ നടക്കുന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ നിന്ന് പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ പിൻമാറി. ഭരണകക്ഷി പാര്ട്ടിയില് നിന്ന് ഇടഞ്ഞ മുന്മന്ത്രി ഡളസ് അളഹപെരുമയെ പിന്തുണക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു. അതിനിടെ, ആക്റ്റിംഗ്...
എൻഡിഎ ഭരണത്തിൽ രൂപയുടെ മൂല്യം ഇടിഞ്ഞത് 25 ശതമാനം
ന്യൂഡെൽഹി: 2014 ഡിസംബറിന് ശേഷം രൂപയുടെ മൂല്യം 25 ശതമാനം കുറഞ്ഞതായി കേന്ദ്രം പാര്ലമെന്റിനെ അറിയിച്ചു. രൂപയുടെ മൂല്യം 2014 ഡിസംബര് 31ന് ഡോളറിനെതിരെ 63.33 ആയിരുന്നു. അതില് നിന്ന് 2022 ജൂലൈ...








































