കുഞ്ഞാലിക്കുട്ടിയുടെ രാജിഭീഷണി; വാർത്തകൾ തള്ളി പിഎംഎ സലാം
മലപ്പുറം: ലീഗ് പ്രവർത്തക സമിതി യോഗത്തിൽ പികെ കുഞ്ഞാലിക്കുട്ടി രാജഭീഷണി മുഴക്കി എന്ന വാർത്ത തള്ളി ജനറൽ സെക്രട്ടറി പിഎംഎ സലാം. വാർത്ത നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണ്. മുസ്ലിം ലീഗിൽ ഏതെങ്കിലും...
ക്ഷേത്രവളപ്പിൽ ഇറച്ചി എറിഞ്ഞു; യുപിയിൽ മൂന്ന് മാംസക്കടകൾക്ക് തീയിട്ടു
ലഖ്നൗ: ഉത്തർപ്രദേശിലെ കനൗജിൽ ക്ഷേത്ര വളപ്പിലേക്ക് അജ്ഞാതർ ഇറച്ചിക്കഷണം എറിഞ്ഞു. തൽഗ്രാം റസുലാബാദ് ഗ്രാമത്തിലെ ശിവക്ഷേത്രത്തിലാണ് സംഭവം. പ്രകോപിതരായ ഹൈന്ദവ സംഘടനകൾ പ്രദേശത്തെ മൂന്ന് ഇറച്ചി കടകൾ കത്തിച്ചു. അഗ്നിശമന സേനയെത്തിയാണ് തീ...
ഗർഭിണിയായ മകളെ ചവിട്ടിക്കൊല്ലാൻ ശ്രമം; അച്ഛൻ അറസ്റ്റിൽ
കൊല്ലം: കടയ്ക്കലിൽ നാലുമാസം ഗര്ഭിണിയായ മകളെ ചവിട്ടി കൊലപ്പെടുത്താൻ ശ്രമിച്ച അച്ഛൻ അറസ്റ്റിൽ. കിളിമാനൂർ കൊപ്പം സ്വദേശി സതീശനെയാണ് കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് കൊലപാതക കേസുകളിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ...
ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ അമേരിക്കൻ ആധിപത്യം; വേഗമേറിയ താരമായി ഫ്രെഡ് കെർളി
യൂജിന്: ലോക അത്ലറ്റിക്സ് ചാമ്പ്യന്ഷിപ്പിലെ പുരുഷന്മാരുടെ 100 മീറ്ററില് അമേരിക്കന് ആധിപത്യം. ഞായറാഴ്ച നടന്ന ഫൈനലില് ആദ്യ മൂന്ന് സ്ഥാനങ്ങളും അമേരിക്ക സ്വന്തമാക്കി. 9.86 സെക്കന്ഡില് ഫിനിഷ് ചെയ്ത ഫ്രെഡ് കെര്ളി വേഗമേറിയ...
മണിപ്പൂരിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തി
ന്യൂഡെൽഹി: മണിപ്പൂരിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. മണിപ്പൂരിലെ മൊയ്റാങ്ങിന്റെ കിഴക്ക്-തെക്കുകിഴക്ക് ഇന്നലെ രാത്രി 11.42 ആണ് ഭൂചലനം ഉണ്ടായത്....
‘റമ്മി വെറും ചതിക്കുഴി, ഗെയിം കളിച്ച് കാശുകാരനായിട്ടില്ല’; പരസ്യത്തിൽ അഭിനയിച്ച മൽസ്യ തൊഴിലാളി
കൊച്ചി: ഓൺലൈൻ റമ്മി കളിച്ച് പണം നഷ്ടപ്പെട്ട് ജീവനൊടുക്കിയ ആളുകളുടെ എണ്ണം വർധിച്ച് വരികയാണ്. കൗമാരക്കാർ മുതൽ പ്രായമായവർ വരെ ഇക്കൂട്ടത്തിലുണ്ട്. ഇപ്പോൾ റമ്മിയുടെ ചതിക്കുഴികൾ ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരിക്കുകയാണ് പരസ്യത്തിൽ അഭിനയിച്ച...
സംസ്ഥാനത്ത് പുതിയ മദ്യശാലകൾ തുറക്കാൻ അനുമതി; ഏറ്റവും കൂടുതൽ തൃശൂരിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യശാലകൾ തുറക്കാൻ അനുമതി നൽകി സർക്കാർ. 243 പുതിയ പ്രീമിയം വാക്ക്-ഇൻ മദ്യവിൽപ്പന ശാലകൾ തുറക്കാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ബെവ്കോ നൽകിയ ശുപാർശ സർക്കാർ അംഗീകരിക്കുകയായിരുന്നു. ഏറ്റവും...
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 135.65 അടിയായി; ആദ്യമുന്നറിയിപ്പ് നൽകി തമിഴ്നാട്
ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്നു. നിലവിൽ 135.65 അടിയായി ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തല്ല. അപ്പർ റൂൾ കർവ് പരിധി 136.30 അടിയാണ്. ജലനിരപ്പ്...








































