ലോക കേരളസഭ ബഹിഷ്‌കരിച്ച പ്രതിപക്ഷ നിലപാട് അപഹാസ്യം; മുഖ്യമന്ത്രി
കൊച്ചി: ലോക കേരളസഭ ബഹിഷ്‌കരിച്ച പ്രതിപക്ഷ നിലപാട് അപഹാസ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏത് തരം ജനാധിപത്യ ബോധമാണ് പ്രതിപക്ഷത്തിനുള്ളതെന്ന് മുഖ്യമന്ത്രി ചോദിച്ചു. യുഡിഎഫിന് വിശാല മനസ് ആണെന്ന് ഒരു നേതാവ് പറയുന്നു,...
സ്വപ്‌ന സുരേഷിന് ഇഡി നോട്ടീസ്; 22ന് ഹാജരാകണം
കൊച്ചി: സ്വപ്‌ന സുരേഷിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) നോട്ടീസ് അയച്ചു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട പുതിയ രഹസ്യ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് ഇഡി നോട്ടീസ് നല്‍കിയിരിക്കുന്നത്. ഈ മാസം 22ന് ഇഡി ഓഫിസിൽ ഹാജരാകണമെന്നാണ്...
അഗ്‌നിപഥ് പ്രതിഷേധം; ബിഹാറിൽ റെയിൽവേയ്‌ക്ക് നഷ്‌ടം 200 കോടി
ന്യൂഡെൽഹി: അഗ്‌നിപഥ് പ്രതിഷേധത്തിൽ ബിഹാറിലെ റെയിൽവേ സ്‌റ്റേഷനുകളിൽ കേന്ദ്രീകരിച്ചു നടത്തിയ അക്രമത്തിൽ 200 കോടി രൂപയുടെ നാശനഷ്‌ടങ്ങൾ ഉണ്ടായതായി വിലയിരുത്തൽ. 50 കോച്ചുകളും 5 എഞ്ചിനുകളും പൂർണമായി കത്തിനശിച്ചുവെന്ന് ധനാപുർ റെയിൽ ഡിവിഷന്‍...
വിദ്യാർഥികളുടെ വിവരങ്ങൾ സ്വകാര്യ കമ്പനിക്ക് മറിച്ചുവിറ്റു; പികെ നവാസിനെതിരെ പരാതി
മലപ്പുറം: എംഎസ്എഫ് സംസ്‌ഥാന പ്രസിഡണ്ട് പികെ നവാസിനെതിരെ പരാതി. വിദ്യാർഥികളുടെ വിശദാംശങ്ങള്‍ ശേഖരിച്ച് അനുമതിയില്ലാതെ സ്വകാര്യ സ്‌ഥാപനങ്ങള്‍ക്ക് കൈമാറിയെന്നാണ് പരാതി. നവാസിനെതിരെ എംഎസ്എഫ് സംസ്‌ഥാന വൈസ് പ്രസിഡണ്ട് ഷഫീഖ് വഴിമുക്കാണ് ലീഗ് നേതൃത്വത്തിന്...
കേന്ദ്രം നിങ്ങളുടെ ശബ്‌ദം കേൾക്കാത്തതിൽ വിഷമമുണ്ട്; കോൺഗ്രസ് ഒപ്പമുണ്ടെന്ന് സോണിയ
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതിയായ അഗ്‌നിപഥിന് എതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയും പലയിടത്തും അക്രമാസക്‌തമാവുകയും ചെയ്‌ത സാഹചര്യത്തിൽ സമാധാനപൂർവം പ്രക്ഷോഭം നടത്തണമെന്ന് യുവാക്കളോട് അഭ്യർഥിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ആശുപത്രിയിൽ...
അഗ്‌നിപഥിന് എതിരായ പ്രതിഷേധം; സമരക്കാർ വലിയ വില നൽകേണ്ടി വരുമെന്ന് എയർ ചീഫ് മാർഷൽ
ന്യൂഡെൽഹി: അഗ്‌നിപഥ് പദ്ധതിക്ക് എതിരെ യുവാക്കൾ ഇത്ര അക്രമാസക്‌തമായ പ്രതിഷേധം നടത്തുമെന്ന് താൻ കരുതിയിരുന്നില്ലെന്ന് എയർ ചീഫ് മാർഷൽ വിആർ ചൗധരി പറഞ്ഞു. സമരത്തിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികൾ വലിയ വില നൽകേണ്ടിവരുമെന്നും അദ്ദേഹം...
കെ സുധാകരന്റെ സുരക്ഷ ഇരട്ടിയാക്കി; കണ്ണൂരിലെ വീടിന് പോലീസ് കാവല്‍
തിരുവനന്തപുരം: കെപിസിസി പ്രസിഡണ്ട് കെ സുധാകരനുള്ള സുരക്ഷ ഇരട്ടിയാക്കി. നാടാലിലെ വീടിന് സായുധ പോലീസ് കാവൽ ഏർപ്പെടുത്തി. സുധാകരന്റെ യാത്രയിൽ സായുധ പോലീസിന്റെ അകമ്പടിയും ഉണ്ടാകും. സുധാകരന് നേരെ ആക്രമണമുണ്ടായേക്കുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ...
കായംകുളത്ത് എംഡിഎംഎ പിടികൂടിയ സംഭവം; രണ്ടുപേർ കൂടി അറസ്‌റ്റിൽ
ആലപ്പുഴ: കായംകുളത്ത് ദമ്പതികൾ എംഡിഎംഎയുമായി പിടിയിലായ കേസിൽ ലഹരി മരുന്ന് കൈമാറിയവരും പിടിയിൽ. ദക്ഷിണാഫ്രിക്കൻ പൗരനും കാസർഗോഡ് സ്വദേശിയും ആണ് അറസ്‌റ്റിൽ ആയത്. ഫിലിപ്പ് അനോയിന്റെഡ്, ചെങ്കള സ്വദേശി മുഹമ്മദ് കുഞ്ഞി (34)...








































