നാഷണൽ ഹെറാൾഡ് കേസ്; ഇഡി നടപടിയിൽ 13ന് രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്
ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട ഇഡി നടപടിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധിക്കാൻ ഒരുങ്ങി കോൺഗ്രസ്. ജൂൺ 13ന് രാജ്യത്തെ മുഴുവൻ ഇഡി ഓഫിസുകൾക്ക് മുമ്പിലും കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടത്തും. നാഷണൽ ഹെറാൾഡ്...
തിങ്കളാഴ്‌ച വരെ സംസ്‌ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് തിങ്കളാഴ്‌ച (ജൂൺ 13) വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കണമെന്നും ഇടിമിന്നൽ ദൃശ്യമല്ലെന്ന...
വടക്ക്-കിഴക്കൻ സംസ്‌ഥാനങ്ങൾ മഹാപ്രളയത്തിലേക്ക്; മഴക്കെടുതി അതിരൂക്ഷം
ഗുവാഹത്തി: വടക്ക്-കിഴക്കൻ സംസ്‌ഥാനങ്ങൾ മഹാപ്രളയത്തിലേക്ക് നീങ്ങുന്നതായി സൂചന. മെയ് 14 മുതൽ തുടങ്ങിയ മഴയാണ് സംസ്‌ഥാനങ്ങളിൽ ഇപ്പോഴും തുടരുന്നത്. അസം, മേഘാലയ, അരുണാചൽ പ്രദേശ് എന്നീ സംസ്‌ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമാവുകയാണ്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും...
കൊച്ചി മെട്രോ; പേട്ട-എസ്എൻ ജംഗ്ഷൻ; അവസാനഘട്ട സുരക്ഷാ പരിശോധന തുടങ്ങി
ആലുവ: കൊച്ചി മെട്രോ പേട്ട സ്‌റ്റേഷനിൽ നിന്ന് എസ്എൻ ജംഗ്ഷൻ വരെയുള്ള പുതിയ പാതയിലെ അവസാനഘട്ട സുരക്ഷാ പരിശോധന തുടങ്ങി. മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിലാണ് പരിശോധ നടക്കുന്നത്. സിഗ്‌നൽ, ടെലികമ്യൂണിക്കേഷൻ,...
അറസ്‌റ്റിലായ നേതാക്കൾക്ക് രാജ്യസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകില്ല; ജാമ്യം നിഷേധിച്ച് കോടതി
മുംബൈ: ജയിലിൽ കഴിയുന്ന മഹാരാഷ്‌ട്ര ഭരണകക്ഷി പാർട്ടി നേതാക്കളായ നവാബ് മാലിക്, അനിൽ ദേശ്‌മുഖ് എന്നിവർക്ക് രാജ്യസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകില്ല. ഇരു നേതാക്കൾക്കും മുംബൈയിലെ കോടതി ജാമ്യം നിഷേധിച്ചു.
തിരഞ്ഞെടുപ്പിന് ഒരു ദിവസം...
സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി ലഭിക്കാനായി ഇഡി കോടതിയിൽ അപേക്ഷ നൽകി
കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി ലഭിക്കാനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കോടതിയിൽ അപേക്ഷ നൽകി. രഹസ്യമൊഴിയുടെ സർട്ടിഫൈഡ് കോപ്പിക്കായാണ് ഇഡി എറണാകുളം ജില്ലാ കോടതിയിൽ അപേക്ഷ നൽകിയത്. കേസിൽ മുഖ്യമന്ത്രി...
വാഹനങ്ങളിൽ ഇനി സൺഫിലിമും കർട്ടനും വേണ്ട; ‘ഓപ്പറേഷൻ സുതാര്യം’ പദ്ധതിക്ക് തുടക്കം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഓപ്പറേഷൻ സുതാര്യം പദ്ധതിക്ക് തുടക്കമായി. ഇനിമുതൽ സൺഫിലിമും കൂളിങ് ഫിലിമും ഒട്ടിച്ച വാഹങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ കർശന നടപടി ഉണ്ടാകും. സംസ്‌ഥാനത്ത് ഇതിനോടകം നൂറിലധികം വാഹനങ്ങൾ നടപടി നേരിട്ടു....
കെടി ജലീൽ എസ്‌ഡിപിഐക്കാരൻ, ഞാൻ എങ്ങനെ പ്രതിയായെന്ന് അറിയില്ല; പിസി ജോർജ്
തിരുവനന്തപുരം: തനിക്കെതിരെ പരാതി നല്‍കിയ മുന്‍ മന്ത്രി കെടി ജലീലിനെതിരെ ഗുരുതര ആരോപണവുമായി പിസി ജോര്‍ജ്. കെടി ജലീൽ എസ്‌ഡിപിഐക്കാരൻ ആണെന്ന് ജോര്‍ജ് ആരോപിച്ചു. സ്വപ്‌ന സുരേഷിനെതിരെ എടുത്ത കേസില്‍ താനെങ്ങനെ പ്രതിയായി...








































