അൽഖ്വയിദ ഭീഷണി; രാജ്യത്ത് അതീവ ജാഗ്രത
ന്യൂഡെൽഹി: പ്രവാചക നിന്ദാ വിവാദത്തിന്റെ പശ്‌ചാത്തലത്തിൽ ഇന്ത്യയിൽ ചാവേർ ഭീകരക്രമണം നടത്തുമെന്ന അൽഖ്വയിദ ഭീഷണിയെ തുടർന്ന് രാജ്യത്ത് അതീവ ജാഗ്രത. ഡെൽഹി, മുംബൈ, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ കനത്ത സുരക്ഷാ സംവിധാനം ഒരുക്കും....
കാർത്തി ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഇന്ന് ഡെൽഹി ഹൈക്കോടതി പരിഗണിക്കും
ന്യൂഡെൽഹി: ചൈനീസ് വിസാ കോഴക്കേസിൽ കാർത്തി ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ഡെൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇഡി രജിസ്‌റ്റർ ചെയ്‌ത കേസിൽ നേരത്തെ കാർത്തി ചിദംബരം മുൻകൂർ ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിച്ചെങ്കിലും...
പ്രവാചക നിന്ദ; ഇന്ത്യയിൽ ചാവേർ സ്‍ഫോടനം നടത്തുമെന്ന് അൽഖ്വയിദ
ന്യൂഡെൽഹി: പ്രവാചകനെതിരായ ബിജെപി നേതാക്കളുടെ പരാമര്‍ശത്തിന് പിന്നാലെ ഇന്ത്യയിലെ നാല് നഗരങ്ങളില്‍ സ്‍ഫോടനം നടത്തുമെന്ന് ഭീകരസംഘടനയായ അല്‍ഖ്വയിദ. ഡെല്‍ഹി, മുംബൈ, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ ചാവേര്‍ ബോംബ് സ്‍ഫോടനം നടത്തുമെന്നാണ് മുന്നറിയിപ്പ്. 'പ്രവാചകന്റെ...
പരിസ്‌ഥിതിലോല മേഖല; സുപ്രീം കോടതി ഉത്തരവ് ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതല യോഗം
തിരുവനന്തപുരം: പരിസ്‌ഥിതിലോല മേഖല സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് ചർച്ച ചെയ്യാൻ വനംവകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. ഉത്തരവ് മറികടക്കാനുള്ള നടപടികളെപ്പറ്റിയാണ് യോഗത്തിൽ ചർച്ച ചെയ്യുന്നത്. വന്യജീവി സങ്കേതങ്ങൾ,...
മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധം ശക്‌തമാക്കി കോൺഗ്രസ്; നാളെ കരിദിനം
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്‌തമാക്കി കോൺഗ്രസ്. പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് പ്രവർത്തകർ നാളെ സംസ്‌ഥാന വ്യാപകമായി കരിദിനം ആചരിക്കും.
മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍...
പ്രവാചക നിന്ദ; അപലപിച്ച് മലേഷ്യയും, ഇന്ത്യൻ പ്രതിനിധിയെ വിളിച്ചുവരുത്തി
ന്യൂഡെൽഹി: സസ്‌പെന്‍ഷനിലായ ബിജെപി വക്‌താവ് നൂപുർ ശർമയുടെ പ്രവാചക വിരുദ്ധ പ്രസ്‌താവനയിൽ പ്രതിഷേധം അറിയിച്ച് മലേഷ്യയും. പ്രസ്‌താവനയെ അപലപിച്ച മലേഷ്യ, നൂപുർ ശർമക്ക് എതിരെ ബിജെപി സ്വീകരിച്ച നടപടിയെ സ്വാഗതം ചെയ്യുകയും ചെയ്‌തു....
ആരോപണങ്ങൾ രാഷ്‌ട്രീയ അജണ്ടയുടെ ഭാഗം; അടിസ്‌ഥാന രഹിതമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോപണങ്ങൾ ചില രാഷ്‌ട്രീയ അജണ്ടയുടെ ഭാഗമാണ്. ഒരു ഇടവേളക്ക് ശേഷം പഴയ കാര്യങ്ങൾ തന്നെ കേസിൽ പ്രതിയായ വ്യക്‌തിയെ കൊണ്ട് വീണ്ടും...
സ്വപ്‌നയുടെ ആരോപണം; മൗനം പാലിച്ച് മുഖ്യമന്ത്രി, കനത്ത പോലീസ് സുരക്ഷ
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്ന സ്വപ്‌ന സുരേഷിന്റെ ആരോപണത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് സംസാരിച്ചില്ല. കനത്ത പോലീസ് സുരക്ഷയാണ് വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നത്....








































