കാക്കനാട് കളക്‌ട്രേറ്റിൽ ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടി വയോധികൻ

By Trainee Reporter, Malabar News
Kakkanad Collectorate
Representational Image
Ajwa Travels

കൊച്ചി: കാക്കനാട് കളക്‌ട്രേറ്റിൽ ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടി വയോധികൻ. ഇയാളുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. നിറതോക്കുമായാണ് ഇയാൾ കളക്‌ട്രേറ്റിലേക്ക് കടന്നത്. പോലീസ് പിടികൂടി പരിശോധിച്ചപ്പോൾ തോക്കിനകത്ത് 8 വെടിയുണ്ടകൾ ഉണ്ടായിരുന്നു.

തോക്ക് ലൈസൻസ് പുതുക്കാനാണ് ഇയാൾ എത്തിയതെന്ന് പറയുന്നു. വയോധികനേയും തോക്കും പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ജീവനക്കാർക്ക് പരാതി ഇല്ലാത്തതിനാൽ വയോധികനെതിരെ കേസെടുത്തിട്ടില്ല. ഇയാൾക്ക് തോക്ക് കൈവശം വെക്കാൻ ലൈസൻസ് ഉണ്ടെന്നാണ് പോലീസിന്റെ വിശദീകരണം.

Most Read: മുഖ്യമന്ത്രിക്ക് മറുപടിയില്ല; എകെജി സെന്റർ ആക്രമണത്തിൽ പോലീസിനും പങ്കെന്ന് വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE