Sat, Sep 12, 2026
38 C
Dubai

വടക്കാഞ്ചേരിയിൽ നാലാം ക്‌ളാസ് വിദ്യാർഥിക്ക് പാമ്പ് കടിയേറ്റു

തൃശൂർ: വടക്കാഞ്ചേരി എൽപി സ്‌കൂളിലെ നാലാം ക്‌ളാസ് വിദ്യാർഥിക്ക് പാമ്പ് കടിയേറ്റു. വടക്കാഞ്ചേരി ആനപ്പറമ്പ് സ്‌കൂളിൽ വച്ച് കുമരനെല്ലൂർ സ്വദേശി അദേശിനാണ് (10) പാമ്പ് കടിയേറ്റത്. അണലിയുടെ കുഞ്ഞാണ് കടിച്ചതെന്നാണ് വിവരം. കുട്ടിയെ...

നാഷണൽ ഹെറാൾഡ് കേസ്; രാഹുൽഗാന്ധി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല

ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽഗാന്ധി ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരാകില്ല. മറ്റൊരു ദിവസം ഹാജരാകാമെന്ന് രാഹുൽഗാന്ധി ഇഡിയെ അറിയിച്ചതായാണ് വിവരം. കേസിൽ ഈമാസം എട്ടിന് ഹാജരാകണമെന്ന് സോണിയ ഗാന്ധിയോടും ഇഡി...

ജോ ജോസഫിന്റെ വ്യാജ വീഡിയോ; സൂത്രധാരൻ നസീറെന്ന് റിമാൻഡ് റിപ്പോർട്

കൊച്ചി: തൃക്കാക്കരയിൽ ജോ ജോസഫിന്റെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ റിമാൻഡ് റിപ്പോർട് പുറത്ത്. നസീറാണ് വീഡിയോയുടെ സൂത്രധാരൻ. വാട്‍സ് ആപ്പ് ​ഗ്രൂപ്പുകളിലൂടെ വീഡിയോ വ്യാപകമായി പ്രചരിപ്പിച്ചത് നൗഫൽ എന്നയാളാണെന്നും റിപ്പോർട്ടിൽ പറയുന്നു. പാർട്ടി...

സൈനികർ സഞ്ചരിച്ച വാഹനത്തിൽ സ്‌ഫോടനം; മൂന്ന് ജവാൻമാർക്ക് പരിക്ക്

ശ്രീനഗർ: ഷോപിയാനിലെ സെഡോയിൽ സ്‌ഫോടനം. സൈനികർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിലാണ് സ്‌ഫോടനം നടന്നത്. കാറിന്റെ ബാറ്ററി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ മൂന്ന് ജവാൻമാർക്ക് പരുക്കേറ്റു. സ്‌ഫോടന കാരണം അന്വേഷിച്ച് വരികയാണെന്ന് ജമ്മു...

വിജയ് ബാബു ചോദ്യം ചെയ്യലിന് ഹാജരായി; മുൻ‌കൂർ ജാമ്യഹരജി കോടതിയിൽ

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബു വീണ്ടും പോലീസിന് മുന്നിൽ ഹാജരായി. അസി.പോലീസ് കമ്മീഷണർ വൈ നിസാമുദീന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നതത്....

പഴകിയ എണ്ണ പാക്കറ്റുകളിൽ എത്തുന്നതായി സംശയം; ഹോട്ടലുകളിൽ പരിശോധന

കണ്ണൂർ: ഹോട്ടലുകളിൽ ഒരിക്കൽ ഉപയോഗിച്ച പാചക എണ്ണ എന്താണ് ചെയ്യുന്നത്? ഏജൻസി വഴി ശേഖരിച്ച് ബയോഡീസലിന് (ജൈവ ഡീസൽ) വേണ്ടി തന്നെയാണോ പുനരുപയോഗിക്കുന്നത്? ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കിയതോടെ ഇക്കാര്യം മനസിലാക്കാൻ ഉദ്യോഗസ്‌ഥർ തട്ടുകട...

ആലപ്പുഴയിൽ വൈദികന്റെ ആത്‍മഹത്യ; പോലീസ് അന്വേഷിക്കും

ആലപ്പുഴ: കാളാത്ത് സെന്റ് പോള്‍സ് പള്ളി വികാരി ഫാദർ സണ്ണി അറക്കൽ ആത്‍മഹത്യ ചെയ്‌ത സംഭവം അന്വേഷിക്കാൻ പോലീസ്. സംഭവത്തിൽ ബന്ധുക്കളുടെയോ പള്ളിയുടെയോ പരാതികളൊന്നും ലഭിച്ചിട്ടില്ലെങ്കിലും പോലീസ് സ്വമേധയാ അന്വേഷണം ഏറ്റെടുത്തിരിക്കുകയാണ്. ഫാദറിന്റെ ആത്‌മഹത്യാ...

തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്ന സംഭവം; രണ്ടുപേർ അറസ്‌റ്റിൽ

തിരുവനന്തപുരം: ജില്ലയിൽ വീണ്ടും ഗുണ്ടാ ആക്രമണം. ഗുണ്ടാപ്പകയെ തുടർന്ന് കൊലപാതക കേസ് പ്രതിയായ വിഷ്‌ണു എന്ന മണിച്ചനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. തിരുവനന്തപുരം വഴയില ആറാംകല്ലിലെ സ്വകാര്യ ലോഡ്ജിൽ വച്ച് ഇന്നലെ രാത്രിയാണ് സംഭവം. സംഭവത്തിൽ...
- Advertisement -