Sun, Sep 13, 2026
35 C
Dubai

ബ്രിജേഷ് കലപ്പ കോൺഗ്രസ് വിട്ടു; ഇനി എഎപിക്ക് ഒപ്പം

ബെംഗളൂരു: കര്‍ണാടകയിലെ കോൺഗ്രസ് നേതാവും ടിവി ചര്‍ച്ചകളിലെ പ്രധാന മുഖവുമായിരുന്ന ബ്രിജേഷ് കലപ്പ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. കോണ്‍ഗ്രസിനായി പ്രവര്‍ത്തിക്കാനുള്ള ഊര്‍ജവും താല്‍പര്യവും പോയെന്ന് ബ്രിജേഷ് രാജിക്കത്തില്‍ പറയുന്നു. ഇനി എഎപിക്ക് ഒപ്പം...

സമൂഹമാദ്ധ്യമം വഴി ഹണിട്രാപ്പ്; യുവതി ഉൾപ്പെടെ രണ്ട് പേർ അറസ്‌റ്റിൽ

കോഴിക്കോട്: സമൂഹമാദ്ധ്യമം വഴി ഹണിട്രാപ്പ് തട്ടിപ്പ് നടത്തിയെന്ന കേസിൽ യുവതി ഉൾപ്പടെ രണ്ടുപേർ പിടിയിലായി. കോഴിക്കോട് അരീക്കാട് പുഴക്കല്‍ വീട്ടില്‍ അനീഷ പി, നല്ലളം ഹസന്‍ ഭായ് വില്ലയില്‍ ഷംജാദ് എന്നിവരാണ് പിടിയിലായത്....

നടിയെ ആക്രമിച്ച കേസ്; കോടതികൾ ആദ്യമേ വിധിയെഴുതി വച്ചു കഴിഞ്ഞുവെന്ന് ഭാഗ്യലക്ഷ്‌മി

തൃശൂർ: നടിയെ ആക്രമിച്ച കേസിൽ കോടതിയില്‍ ഇപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങളെ വിമർശിച്ച് ഡബ്ബിങ് ആർട്ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മി. കോടതിയില്‍ ഇപ്പോള്‍ നടക്കുന്നത് നാടകം മാത്രമെന്ന് അവർ ആരോപിച്ചു. ഹരജികളുമായി ചെല്ലുമ്പോൾ പ്രോസിക്യൂട്ടർമാർ അനുഭവിക്കുന്നത് അപമാനമാണ്....

ഗുരുവായൂർ സ്വർണ കവർച്ചാ കേസ്; രണ്ട് പേർ അറസ്‌റ്റിൽ

തൃശൂർ: ഗുരുവായൂർ സ്വർണ കവർച്ചാ കേസിൽ രണ്ട് പേർ അറസ്‌റ്റിൽ. സഹോദരങ്ങളായ തമിഴ്‌നാട് സ്വദേശികളാണ് അറസ്‌റ്റിൽ ആയത്. ചിന്നരാജ (24), സഹോദരൻ രാജ (23) എന്നിവരാണ് അറസ്‌റ്റിൽ ആയതെന്ന് പോലീസ് പറഞ്ഞു. മോഷ്‌ടിച്ച...

വ്യാജ വീഡിയോ കേസ്; ലീഗിന്റെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് സിപിഎം

മലപ്പുറം: തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്‌ഥാനാർഥി ജോ ജോസഫിന്റെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസില്‍ അറസ്‌റ്റിലായ ലത്തീഫിന്റെ രാഷ്‌ട്രീയ ബന്ധം സംബന്ധിച്ച പോര് മുറുകുന്നു. അബ്‌ദുൾ ലത്തീഫ് മുസ്‌ലിം ലീഗാണെന്ന് തെളിയിക്കണമെന്ന പിഎംഎ സലാമിന്റെ...

കനത്ത മഴക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: കനത്ത മഴ സാധ്യത കണക്കിലെടുത്ത് സംസ്‌ഥാനത്തെ 11 ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്...

നാഷണല്‍ ഹെറാൾഡ് കേസ്; രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഇഡി നോട്ടീസ്

ന്യൂഡെൽഹി: നാഷണല്‍ ഹെറാൾഡ് കേസിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കും പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കും നോട്ടീസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). രാഹുൽ ഗാന്ധി നാളെയും സോണിയ ജൂൺ എട്ടിനും ചോദ്യം...

ലഖിംപൂർ ഖേരി കൂട്ടക്കൊല കേസ്; സാക്ഷിക്ക് നേരെ വധശ്രമം

ലക്‌നൗ: ലഖിംപൂര്‍ ഖേരി കൂട്ടക്കൊലക്കേസിലെ സാക്ഷിക്ക് നേരെ വധശ്രമം. ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെയു) ജില്ലാ പ്രസിഡണ്ട് ദില്‍ബാഗ് സിംഗിന് നേരെയാണ് രണ്ടുപേര്‍ വെടിയുതിര്‍ത്തത്. അദ്ദേഹം സഞ്ചരിച്ച വാഹനത്തിന്റെ ടയറില്‍ വെടിവെച്ച് നിര്‍ത്തിയ...
- Advertisement -