Sun, Sep 13, 2026
33 C
Dubai

ആലപ്പുഴയിൽ പള്ളി വികാരി തൂങ്ങിമരിച്ച നിലയിൽ

ആലപ്പുഴ: ആലപ്പുഴയില്‍ പള്ളി വികാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാളാത്ത് സെന്റ് പോള്‍സ് പള്ളി വികാരിയായ ഫാ. സണ്ണി അറക്കലിനെയാണ് (65) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്‌ച വൈകിട്ട് നാലരയോടെയാണ് സംഭവം. പള്ളിയുടെ...

ബിജെപിയിൽ ചേരുമെന്ന റിപ്പോർട്ടുകൾ തള്ളി ആനന്ദ് ശർമ്മ

ന്യൂഡെൽഹി: ബിജെപിയിൽ ചേരുമെന്ന വാർത്തകൾ നിഷേധിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ആനന്ദ് ശർമ്മ. വാർത്ത തെറ്റാണെന്നും, പ്രചാരണത്തിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. "ഞാൻ ബിജെപിയിൽ ചേരുന്നു...

സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്യുന്നു; എഎന്‍ രാധാകൃഷ്‌ണൻ

കൊച്ചി: തൃക്കാക്കരയിൽ സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്ന് എൻഡിഎ സ്‌ഥാനാർഥി എഎന്‍ രാധാകൃഷ്‌ണൻ. സിപിഎം കള്ളവോട്ട് ചെയ്‌താലും എൻഡിഎ വിജയിക്കും. കള്ളവോട്ടിന് സാഹചര്യം ഒരുക്കിയത് മുഖ്യമന്ത്രിയാണെന്നും എഎൻ രാധാകൃഷ്‌ണൻ ആരോപിച്ചു. തൃക്കാക്കരയിൽ ലോക്കൽ...

‘പങ്കാളികളായ യുവതികൾക്ക് ഒരുമിച്ച് ജീവിക്കാം’; ഹൈക്കോടതി

കൊച്ചി: ലെസ്ബിയന്‍ പങ്കാളികളായ പെണ്‍കുട്ടികള്‍ക്ക്‌ ഒന്നിച്ചു ജീവിക്കാന്‍ ഹൈക്കോടതി അനുമതി. ബന്ധുക്കള്‍ പിടിച്ചുകൊണ്ടുപോയ കോഴിക്കോട് സ്വദേശിനിയെ ആലുവ സ്വദേശിനിക്കൊപ്പം വിട്ടു. പങ്കാളിയെ തട്ടിക്കൊണ്ടുപോയെന്ന ലെസ്ബിയന്‍ പ്രണയിനിയുടെ ഹേബിയസ് കോര്‍പ്പസ് ഹരജിയിലാണ് ഹൈക്കോടതി നടപടി. പങ്കാളിയെ...

കള്ളപ്പണം വെളുപ്പിക്കൽ കേസ്; സത്യേന്ദർ ജെയിനിനെ ഇഡി കസ്‌റ്റഡിയിൽ വിട്ടു

ന്യൂഡെൽഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ അറസ്‌റ്റിലായ ഡെൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനെ ഇഡി കസ്‌റ്റഡിയിൽ വിട്ടു. ജൂൺ ഒൻപത് വരെയാണ് ജെയിനെ കസ്‌റ്റഡിയിൽ വിട്ടത്. സത്യേന്ദര്‍ ജെയിന് ഹവാല ഇടപാടില്‍ പങ്കുണ്ടെന്ന മൊഴിയുണ്ടെന്ന്...

കൊല്ലം ബസ് അപകടത്തിന് കാരണം ടൂറിസ്‌റ്റ് ബസിന്റെ അമിതവേഗത

കൊല്ലം: കടയ്‌ക്കലില്‍ കഴിഞ്ഞ ദിവസമുണ്ടായ ബസപകടത്തിന് കാരണം ടൂറിസ്‌റ്റ് ബസിന്റെ അമിത വേഗതയെന്ന് സൂചന. അമിത വേഗതയിലെത്തിയ ടൂറിസ്‌റ്റ് ബസ് കെഎസ്ആര്‍ടിസി ബസില്‍ ഇടിക്കുകയായിരുന്നു എന്ന് സിസിടിവി ദൃശ്യം വ്യക്‌തമാക്കുന്നു. തിങ്കളാഴ്‌ച തിരുവനന്തപുരം-ചെങ്കോട്ട അന്തർസംസ്‌ഥാന...

കാർത്തി ചിദംബരത്തിന്റെ വീട്ടിലെ റെയ്‌ഡ്‌; അവകാശ ലംഘനമെന്ന് ശശി തരൂരൂം

ന്യൂഡെൽഹി: ചൈനീസ് പൗരൻമാർക്ക് വിസ നൽകുവാൻ 50 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ കോൺഗ്രസ് നേതാവും എംപിയുമായ കാർത്തി ചിദംബരത്തിന്റെ വീട്ടിൽ നടന്ന റെയ്‌ഡിൽ ഐടി പാർലമെന്ററി സമിതിയുമായി ബന്ധപ്പെട്ട രേഖകൾ...

ഹാർദിക് പട്ടേൽ ജൂൺ 2ന് ബിജെപിയിൽ ചേരും

അഹമ്മദാബാദ്: ഗുജറാത്ത് കോണ്‍ഗ്രസിന്റെ മുന്‍ വര്‍ക്കിംഗ് പ്രസിഡണ്ടും പാട്ടിദാര്‍ നേതാവുമായ ഹാര്‍ദിക് പട്ടേല്‍ ജൂണ്‍ 2ന് ബിജെപിയില്‍ ചേരും. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ സാന്നിധ്യത്തിലാവും ഹാര്‍ദിക് പട്ടേല്‍ ബിജെപിയില്‍ ചേരുകയെന്ന് ബിജെപിയുടെ...
- Advertisement -