നടിയെ ആക്രമിച്ച കേസ്; അന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പൂർത്തിയാക്കാൻ സമയം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച്. മൂന്ന് മാസം കൂടി സമയം വേണമെന്നാണ് അവശ്യപ്പെട്ടത്. തെളിവുകൾ ശേഖരിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു.
നേരത്തെ...
ഗ്യാലറിയിലിരുന്നു കളി കാണാന്‍ ആര്‍ക്കും കഴിയും, പരിഹാരം പറയൂ; മനേക ഗാന്ധിക്കെതിരെ എകെ ശശീന്ദ്രൻ
കോഴിക്കോട്: കാട്ടുപന്നികളെ കൊല്ലുന്നതിനെ വിമർശിച്ച ബിജെപി എംപി മനേക ഗാന്ധിയുടെ പ്രസ്‌താവനക്ക് എതിരെ വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. പരിഹാരമാര്‍ഗം എന്താണെന്ന് മനേക ഗാന്ധി നിർദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
കാട്ടുപന്നിയെ കൊല്ലാനുള്ള ഇപ്പോഴുള്ള ഉത്തരവ്...
അനധികൃത സ്വത്ത് സമ്പാദന കേസ്; ഓം പ്രകാശ് ചൗട്ടാലക്ക് നാല് വർഷം തടവ്
ന്യൂഡെല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഹരിയാണ മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലക്ക് നാല് വര്‍ഷം തടവ് ശിക്ഷ. 50 ലക്ഷം രൂപ പിഴയും നല്‍കണം. കേസില്‍ ഡെൽഹി റോസ് അവന്യൂ...
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണവേട്ട; 677 ഗ്രാം സ്വർണം പിടികൂടി
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും അനധികൃതമായി കടത്താൻ ശ്രമിച്ച 677 ഗ്രാം സ്വർണം പിടികൂടി. എയർ കസ്‌റ്റംസ് ഇന്റലിജൻസ് വിഭാഗമാണ് 35 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടിയത്.
ഉണക്ക പഴവർഗങ്ങളും, സ്‌റ്റേഷനറി...
വിദ്വേഷ പ്രസംഗം; പിസി ജോർജിന് ഉപാധികളോടെ ജാമ്യം
തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസിൽ ജയിലിൽ കഴിയുന്ന ജനപക്ഷം പാർട്ടി നേതാവും മുൻ എംഎൽഎയുമായ പിസി ജോർജിന് കോടതി ജാമ്യം അനുവദിച്ചു. ഫോർട്ട് പോലീസ് സ്‌റ്റേഷൻ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് പിസി ജോർജിന്...
ബിജെപി നേതാവിന്റെ കൊലപാതകം; 4 പേർ അറസ്‌റ്റിൽ
ചെന്നൈ: ബിജെപി നേതാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ 4 പേർ അറസ്‌റ്റിൽ. ഗ്രേറ്റർ ചെന്നൈ പോലീസാണ് ന്യൂനപക്ഷ മോർച്ചയുടെ സൗത്ത് ചെന്നൈ ജില്ലാ പ്രസിഡണ്ട് വി ബാലചന്ദറിന്റെ കൊലപാതകത്തിലെ പ്രതികളെ പിടികൂടിയത്.
ചൊവ്വാഴ്‌ച സാമിനായകർ തെരുവിലായിരുന്നു...
ക്രീം ബണ്ണിൽ ക്രീമില്ല, കടക്കാരന് മർദ്ദനം; പ്രതികളെ പിടികൂടാനാകാതെ പോലീസ്
കോട്ടയം: വൈക്കത്ത് ക്രീം ബണ്ണിൽ ക്രീം ഇല്ലെന്ന് ആരോപിച്ച് ബേക്കറി ഉടമയെയും കുടുംബത്തെയും വയോധികനെയും ആക്രമിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാതെ പോലീസ്. പ്രതികൾ കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസ...
തൃശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ഷിഗെല്ല ബാധ; ഒരു ബേക്കറി പൂട്ടി
തൃശൂർ: ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ ഷിഗെല്ല രോഗ ബാധ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ പരിശോധനയുമായി ആരോഗ്യ വകുപ്പ്. കുട്ടികള്‍ താമസിക്കുന്ന ഹോസ്‌റ്റലുകളിലും സമീപത്തെ ഹോട്ടലുകളിലുമാണ് പരിശോധന നടത്തിയത്. പഴകിയ ഭക്ഷണം കണ്ടെത്തിയതിനെ തുടർന്ന് ഒരു...







































