ബിഹാറിലെ അഗ്നിപഥ് വിരുദ്ധ സമരങ്ങൾ ആർജഡി ഏറ്റെടുക്കുന്നു
പാറ്റ്ന: ബിഹാറിലെ അഗ്നിപഥ് വിരുദ്ധ പ്രക്ഷോഭങ്ങൾ ഏറ്റെടുക്കാൻ ഒരുങ്ങി ആർജെഡി. യുവാക്കളുടെ ആശങ്ക പരിഹരിച്ചില്ലെങ്കിൽ, സമരത്തിന്റെ നേതൃത്വം ഏറ്റെടുക്കുമെന്ന് ആർജെഡി പ്രിൻസിപ്പൽ ജനറൽ സെക്രട്ടറി അലോക് കുമാർ മേത്ത പറഞ്ഞു. സംസ്ഥാനത്ത് നടന്ന...
രാഷ്ട്രപതി സ്ഥാനാർഥിയെ കണ്ടെത്താൻ പ്രതിപക്ഷ കക്ഷികളുടെ യോഗം ഇന്ന്
ന്യൂഡെൽഹി: രാഷ്ട്രപതി സ്ഥാനാർഥിയെ കണ്ടെത്താനുള്ള പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന്. എൻസിപി നേതാവ് ശരത് പവാറിന്റെ അധ്യക്ഷതയിലാണ് യോഗം. ഗോപാൽ കൃഷ്ണ ഗാന്ധി സ്ഥാനാർഥിത്വത്തിൽ നിന്ന് പിൻമാറിയ സാഹചര്യത്തിൽ സുശീൽ കുമാർ ഷിൻഡെ,...
സോണിയ ഗാന്ധി വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകില്ല
ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധി വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഡോക്ടർമാർ രണ്ടാഴ്ചത്തെ വിശ്രമം നിർദ്ദേശിച്ച സാഹചര്യത്തിലാണിത്. സമയം നീട്ടി വാങ്ങാനാണ് തീരുമാനം. കേസിൽ ജൂൺ 23ന് ചോദ്യം ചെയ്യലിന്...
പ്രധാനമന്ത്രി മൂന്ന് സേനാ മേധാവിമാരുമായും ഇന്ന് കൂടിക്കാഴ്ച നടത്തും
ന്യൂഡെൽഹി: അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് രാജ്യവ്യാപക പ്രക്ഷോഭം തുടരുന്നതിനിടെ നിര്ണായക നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് കര, നാവിക, വ്യോമസേനാ മേധാവിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. മൂന്ന് പേരെയും പ്രത്യേകമായാണ് മോദി...
നാഷണൽ ഹെറാൾഡ് കേസ്; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യൽ ഇന്നും തുടരും
ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ഇതോടെ അഞ്ചാം ദിവസത്തേക്കാണ് ചോദ്യം ചെയ്യൽ കടക്കുന്നത്. കേസിൽ രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...
വൃക്ക മാറ്റിവച്ച രോഗി മരിച്ച സംഭവം; പോലീസ് കേസ് എടുത്തു
തിരുവനന്തപുരം: മെഡിക്കല് കോളജ് ആശുപത്രിയില് വൃക്ക മാറ്റിവയ്ക്കലിനിടെ രോഗി മരിച്ച സംഭവത്തില് പോലീസ് കേസെടുത്തു. മരിച്ച കാരക്കോണം സ്വദേശി സുരേഷിന്റെ (54) സഹോദരന്റെ പരാതിയിലാണ് കേസ് എടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ യൂറോളജി,...
സംസ്ഥാനത്തെ പ്ളസ് ടു പരീക്ഷാ ഫലം ഇന്ന്; 12 മുതൽ ഓൺലൈനിൽ അറിയാം
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ളസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്ന്. രാവിലെ പതിനൊന്ന് മണിക്ക് പിആർഡി ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. 12 മണി മുതൽ ഓൺലൈൻ ആയി...
അഗ്നിപഥ് പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നാളെ പ്രതിരോധ സേനാ മേധാവികളുമായി കൂടിക്കാഴ്ച നടത്തും
ന്യൂഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിപഥിന് എതിരെ പ്രതിഷേധം നടന്നുകൊണ്ടിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കര, നാവിക, വ്യോമസേനാ മേധാവികളുമായി കൂടിക്കാഴ്ച നടത്തും. മൂന്ന് സേനാ മേധാവികളും...








































