മുട്ടിൽ മരംമുറി കേസ്; മുൻ വില്ലേജ് ഓഫിസർ അറസ്‌റ്റിൽ
വയനാട്: വിവാദമായ മുട്ടിൽ മരം മുറി കേസിൽ ആരോപണ വിധേയനായ മുൻ വില്ലേജ് ഓഫിസർ അറസ്‌റ്റിൽ. മുട്ടിൽ സൗത്ത് വില്ലേജ് ഓഫിസറായിരുന്ന കെകെ അജിയെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്‌റ്റ് ചെയ്‌തത്. ഹൈക്കോടതി...
സിൽവർ ലൈൻ കല്ലിടൽ നിർത്തിയത് ജനകീയ പ്രതിരോധത്തിന്റെ വിജയം; കെ സുധാകരൻ
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ കല്ലിടല്‍ നിര്‍ത്തിയത് ജനകീയ പ്രതിരോധത്തിന്റെ വിജയമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. കല്ലിടല്‍ മൂലമുണ്ടായ നഷ്‌ടം ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കണമെന്ന് കെ സുധാകരന്‍ പറഞ്ഞു. കല്ലിടല്‍ നിര്‍ത്തിക്കൊണ്ടുള്ള സര്‍ക്കാരിന്റെ...
പാലക്കാട് എക്‌സൈസ് ഓഫിസിൽ വിജിലൻസ് റെയ്‌ഡ്; 10 ലക്ഷം രൂപ പിടിച്ചെടുത്തു
പാലക്കാട്: എക്‌സൈസ് ഓഫിസില്‍ വിജിലന്‍സ് റെയ്‌ഡില്‍ കൈക്കൂലി പണം പിടിച്ചെടുത്തു. ഡാഷ്‌ബോര്‍ഡിലെ കവറില്‍ സൂക്ഷിച്ച 10,23,000 രൂപയാണ് വിജിലന്‍സ് പിടികൂടിയത്. എക്‌സൈസ് ഡിവിഷന്‍ ഓഫിസ് അസ്‌റ്റന്റ് നൂറുദീനില്‍ നിന്നുമാണ് പണം പിടികൂടിയത്. ഡിവൈഎസ്‌പി...
ബിജെപിയും മോദിയും രണ്ട് ഹിന്ദുസ്‌ഥാൻ ഉണ്ടാക്കാൻ ശ്രമിക്കുന്നു; രാഹുൽ ഗാന്ധി
ജയ്‌പൂർ: യുപിഎ സര്‍ക്കാര്‍ ശക്‌തിപ്പെടുത്തിയ ഇന്ത്യന്‍ സമ്പദ് വ്യവസ്‌ഥയെ പ്രധാനമന്ത്രി നരേന്ദ്ര മോദി നശിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജസ്‌ഥാനിലെ ബന്‍സ്വാരയില്‍ നടന്ന കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. ബിജെപിക്കും മോദിക്കും...
കെ റെയിൽ കല്ലിടൽ; ജനവികാരത്തിന് മുൻപിൽ പിണറായി മുട്ടുമടക്കിയെന്ന് കെ സുരേന്ദ്രൻ
കോഴിക്കോട്: ജനവികാരത്തിന് മുൻപിൽ മുട്ടു മടക്കിയത് കൊണ്ടാണ് സിൽവർ ലൈൻ കല്ലിടൽ നിർത്തിവെക്കാൻ സർക്കാര്‍ തിരുമാനിച്ചതെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കില്ലെന്ന് മനസിലായതോടെ സിൽവർ ലൈൻ...
ആലപ്പുഴ പള്ളിപ്പാട് മട വീണു; വ്യാപക കൃഷി നാശം
ആലപ്പുഴ: പള്ളിപ്പാട് 117 ഏക്കറുള്ള വൈപ്പിന്‍കാട് വടക്ക് പാടശേഖരത്തില്‍ മട വീണു. ഇന്ന് കൊയ്‌ത്ത് തുടങ്ങാനിരുന്ന പാടമാണിത്. മട വീണതോടെ നെല്ല് മുഴുവന്‍ വെള്ളത്തില്‍ മുങ്ങി. വ്യാപക കൃഷി നാശമാണ് പ്രദേശത്ത് ഉണ്ടായിരിക്കുന്നത്....
സംസ്‌ഥാനത്ത് വിവിധ ജില്ലകളിലെ റെഡ് അലർട് പിൻവലിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് വിവിധ ജില്ലകളിൽ പുറപ്പെടുവിച്ചിരുന്ന റെഡ് അലർട് പിൻവലിച്ചു. ഓറഞ്ചും, മഞ്ഞയും അലർട്ടുകൾ മാത്രമാണ് നിലവിലുള്ളത്. മെയ് 16ന് എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും മെയ്...
ഇസ്രോ ഗൂഢാലോചന കേസ്; സിബി മാത്യൂസിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് സിബിഐ
ന്യൂഡെൽഹി: ഇസ്രോ ചാരക്കേസിലെ ഗൂഢാലോചനയില്‍ പ്രതിയായ മുന്‍ ഡിജിപി സിബി മാത്യൂസിന് അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സുപ്രീം കോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യത്തിന് സമയപരിധി നിശ്‌ചയിച്ചത് റദ്ദാക്കിയ ഹൈക്കോടതി...






































