Fri, Nov 20, 2026
25 C
Dubai

മദ്യപിച്ച് വഴക്കുണ്ടാക്കി, പൊരിവെയിലത്ത് കെട്ടിയിട്ട് പിതാവ്; മകൻ മരിച്ചു

ഭുവനേശ്വർ: സ്‌ഥിരമായി മദ്യപിച്ച് എത്തി വീട്ടിൽ പ്രശ്‌നമുണ്ടാക്കുന്ന മകന് പിതാവ് നൽകിയ ശിക്ഷ കലാശിച്ചത് മരണത്തിൽ. മദ്യപിച്ച് വഴക്കുണ്ടാക്കിയ മകനെ പിതാവ് പ്‌ളാസ്‌റ്റിക്‌ കവറിൽ പൊതിഞ്ഞ് പൊരിവെയിലത്ത് കെട്ടിയിട്ടതാണ് ദാരുണ സംഭവത്തിന് ഇടയാക്കിയത്....

രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; പ്രതിപക്ഷ കക്ഷികളുടെ യോഗം നാളെ നടക്കും

ന്യൂഡെൽഹി: രാഷ്‌ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൂടിയാലോചനകള്‍ സജീവമായി. പ്രതിപക്ഷ കക്ഷികളുടെ സംയുക്‌ത യോഗം ബുധനാഴ്‌ച നടക്കും. ഡെല്‍ഹിയിലെ കോണ്‍സ്‌റ്റിറ്റ്യുഷൻ ക്ളബിലാവും യോഗം നടക്കുക. യോഗത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് 22 പ്രതിപക്ഷ നേതാക്കള്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും...

തിരുവനന്തപുരത്ത് ഒന്നര വയസുകാരി ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു

തിരുവനന്തപുരം: വെമ്പായം താന്നിമൂടില്‍ ഒന്നര വയസുകാരി ബക്കറ്റിലെ വെള്ളത്തില്‍ വീണ് മുങ്ങിമരിച്ചു. ഷംനാദ് മന്‍സിലില്‍ സജീന-സിദ്ധീഖ് ദമ്പതികളുടെ ഇളയമകള്‍ നൈന ഫാത്തിമ ആണ് മരിച്ചത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ കുട്ടിയുടെ മാതാവ് മാത്രമേ...

സിദ്ദു മൂസ്‌വാല വധം; ഗുണ്ടാ തലവൻ ലോറൻസ് ബിഷ്‌ണോയി അറസ്‌റ്റിൽ

ന്യൂഡെൽഹി: പ്രശസ്‌ത ഗായകൻ സിദ്ദു മൂസ്‌വാലയുടെ കൊലപാതക കേസിൽ ഗുണ്ടാതലവൻ ലോറൻസ് ബിഷ്‌ണോയിയെ പഞ്ചാബ് പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇതിന് പിന്നാലെ ബിഷ്‌ണോയിയെ പഞ്ചാബ് പോലീസ് ഡെൽഹി കോടതിയിൽ ഹാജരാക്കി. പഞ്ചാബ് പൊലീസ്...

ലിസ്‌റ്റിൽ പേരില്ല; ആദിത്യ താക്കറെയെ ഉദ്ധവിന്റെ കാറിൽ നിന്ന് ഇറക്കിവിട്ടു

മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും പിതാവുമായ ഉദ്ധവ് താക്കറെയുടെ കാറിൽ നിന്ന് ഇറങ്ങാൻ ആദിത്യ താക്കറെയോട് നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ ഉദ്യോഗസ്‌ഥർ. മുംബൈയിൽ പ്രധാനമന്ത്രി മോദിയെ സ്വീകരിക്കാൻ നിശ്‌ചയിച്ചിട്ടുള്ള വിഐപികളുടെ പട്ടികയിൽ...

‘മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളം’, പിണറായിയേയും കുടുംബത്തേയും അറിയാം; സ്വപ്‌ന സുരേഷ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. തന്റെ പേരിൽ ഒരു പുതിയ കേസ് കൂടി പോലീസ് രജിസ്‌റ്റർ ചെയ്‌തെന്ന് പറഞ്ഞ...

പ്രതിപക്ഷ യോഗത്തിന് മുന്നോടിയായി മമത ശരദ് പവാറുമായി കൂടിക്കാഴ്‌ച നടത്തി

ന്യൂഡെൽഹി: അടുത്ത മാസം നടക്കാനിരിക്കുന്ന രാഷ്‌ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പ്രവർത്തനം ശക്‌തമാകുന്നതിനിടെ പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ശരദ് പവാറുമായി ഡെൽഹിയിൽ കൂടിക്കാഴ്‌ച നടത്തി. ജൂലൈ 18ന് നടക്കുന്ന തിരഞ്ഞെടുപ്പിനുള്ള...

വിമാനത്തിലെ പ്രതിഷേധം; യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ 27 വരെ റിമാൻഡിൽ

കൊച്ചി: വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ റിമാൻഡ് ചെയ്‌തു. നവീൻ കുമാറിനെയും ഫർസിൻ മജീദിനെയും ഈ മാസം 27 വരെയാണ് റിമാൻഡ് ചെയ്‌തത്. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ്...
- Advertisement -