പൊതുവേദിയിൽ പെൺകുട്ടിയെ അപമാനിച്ച് സമസ്‌ത; ബാലാവകാശ കമ്മീഷൻ കേസെടുത്തു
മലപ്പുറം: മദ്രസയിലെ പുരസ്‌കാര വേദിയിൽ സമസ്‌തയുടെ മുതിർന്ന നേതാവ് പത്താം ക്‌ളാസുകാരിയെ അപമാനിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ സമസ്‌ത സെക്രട്ടറിയോട് വിശദീകരണം തേടിയിട്ടുണ്ട്. പെരിന്തൽമണ്ണ എസ്‌എച്ച്‌ഒ, ജില്ലാ ചൈൽഡ്...
പിസി ജോർജിന്റെ പ്രസംഗത്തിന് പിന്നിൽ ഗൂഢാലോചന; അന്വേഷണം
കൊച്ചി: മതവിദ്വേഷ പ്രസംഗത്തിൽ പിസി ജോർജിന് കുരുക്ക് മുറുകുന്നു. കൊച്ചി വെണ്ണലയിൽ പിസിയെ പ്രസംഗിക്കാൻ ക്ഷണിച്ചതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജ് പറഞ്ഞു. മുൻ പ്രസംഗം...
ഉത്തര കൊറിയയിൽ ആദ്യ കോവിഡ് കേസ്; രാജ്യത്ത് ലോക്ക്‌ഡൗൺ
പ്യോങ്യാങ്: ഉത്തര കൊറിയയിൽ ആദ്യമായി കോവിഡ് സ്‌ഥിരീകരിച്ചു. പ്യോങ്യാങ് പ്രവിശ്യയിൽ ഒമൈക്രോൺ വ്യാപനം സ്‌ഥിരീകരിച്ചതിനെ തുടർന്ന് കിം ജോങ് ഉൻ രാജ്യവ്യാപക ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ ശക്‌തമായ പ്രതിരോധ സംവിധാനങ്ങൾ മറികടന്നുണ്ടായ ആരോഗ്യ...
വിദ്യാർഥിനിയെ അപമാനിച്ച സംഭവം; സമസ്‌തക്ക് എതിരെ ഗവർണർ
തിരുവനന്തപുരം: വിദ്യാർഥിനിയെ പൊതുവേദിയില്‍ അപമാനിച്ച സംഭവത്തില്‍ സമസ്‌തക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്‌ത്രീകളെ നാല് ചുവരുകള്‍ക്കുള്ളില്‍ അടച്ചിടാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് സംഭവമെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചു.
താന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സമസ്‌തയുടെ നടപടി...
കോവിഡ് മുക്‌തി നേടിയ പകുതിപേരിലും രോഗലക്ഷണങ്ങൾ പ്രകടമെന്ന് പഠനം
ന്യൂഡെൽഹി: കോവിഡ് രോഗമുക്‌തി നേടിയ പകുതിയിലേറെ പേരിലും രണ്ട് വർഷങ്ങൾക്ക് ശേഷവും രോഗലക്ഷണങ്ങൾ നിലനിൽക്കുന്നതായി പഠനം. അന്താരാഷ്‌ട്ര മെഡിക്കൽ ജേർണലായ ലാൻസെറ്റ് പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്.
കോവിഡ് ബാധിച്ചവരിൽ ആദ്യഘട്ടത്തിൽ രോഗലക്ഷണങ്ങൾ...
തക്കാളിപ്പനി; കേരള അതിർത്തിയിൽ പരിശോധന കർശനമാക്കി തമിഴ്‌നാട്
ചെന്നൈ: കേരളത്തിൽ തക്കാളിപ്പനി സ്‌ഥിരീകരിച്ചതോടെ അതിർത്തിയിൽ പരിശോധന കർശനമാക്കി തമിഴ്‌നാട്. വാളയാറിൽ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ പരിശോധിക്കുന്നുണ്ട്. അഞ്ചുവയസിൽ താഴെയുള്ള കുട്ടികളിലാണ് പരിശോധന നടത്തുന്നത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്‌ഥരുടെയും പോലീസിന്റെയും നേതൃത്വത്തിലാണ് പരിശോധന.
കുഞ്ഞുങ്ങളുടെ...
ചാരവൃത്തി; വ്യോമസേനാ ഉദ്യോഗസ്‌ഥൻ അറസ്‌റ്റിൽ
ന്യൂഡെൽഹി: ചാരവൃത്തി നടത്തിയ വ്യോമസേനാ ഉദ്യോഗസ്‌ഥന്‍ ഡെല്‍ഹിയില്‍ അറസ്‌റ്റിലായി. ദേവേന്ദ്ര ശര്‍മ എന്ന ഉദ്യോഗസ്‌ഥനാണ് ഡെല്‍ഹി പോലീസിന്റെ പിടിയിലായത്. ഹണിട്രാപ്പില്‍ കുടുക്കി വ്യോമസേനാ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നതായി പോലീസ് കണ്ടെത്തി. പ്രതിക്ക് പാക്...
ട്വന്റി-20യുടെ വോട്ട് യുഡിഎഫിന് ലഭിക്കും; രമേശ് ചെന്നിത്തല
കൊച്ചി: തൃക്കാക്കരയില്‍ ട്വന്റി-20 യുഡിഎഫിനെ പിന്തുണക്കുമെന്നാണ് പ്രതീക്ഷയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുന്‍പ് ട്വന്റി-20ക്കെതിരെ പിടി തോമസ് നിലപാട് സ്വീകരിച്ചിരുന്നെങ്കിലും ഇപ്പോള്‍ സാഹചര്യം അതല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാരില്‍ നിന്ന്...







































