തൃക്കാക്കര; രണ്ടാംഘട്ട പ്രചാരണം ശക്തമാക്കി മുന്നണികൾ
തൃക്കാക്കര: തൃക്കാക്കരയിൽ പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ശക്തമാക്കി മുന്നണികൾ. നൂറു തികയ്ക്കാൻ എൽഡിഎഫും മണ്ഡലം നിലനിർത്താൻ യുഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. എൻഡിഎയയും ഒട്ടും പിന്നിലല്ല, അട്ടിമറിയാണ് അവർ...
ലാലു പ്രസാദ് യാദവിനെതിരെ വീണ്ടും അഴിമതി കേസ്; സിബിഐ റെയ്ഡ്
ന്യൂഡെൽഹി: ലാലു പ്രസാദ് യാദവിനെതിരെ വീണ്ടും സിബിഐ കേസ്. ബിഹാർ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നിയമനത്തിലെ ക്രമക്കേടുകൾ ആരോപിച്ചാണ് ലാലു പ്രസാദ് യാദവിനെതിരെ പുതിയ അഴിമതിക്കേസിൽ കുറ്റം ചുമത്തിയത്. പാറ്റ്നയിലും ഡെൽഹിയിലുമടക്കം 15 ഇടങ്ങളിൽ...
പ്രൊഫ.നിലോഫർ ഖാൻ; കശ്മീർ സർവകലാശാലയുടെ ആദ്യ വനിതാ വൈസ് ചാൻസലർ
ശ്രീനഗർ: കശ്മീർ സർവകലാശാലയുടെ ആദ്യ വനിതാ വൈസ് ചാൻസലറായി ഹോം സയൻസ് വിഭാഗം പ്രൊഫ.നിലോഫർ ഖാനെ നിയമിച്ചു. ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടേതാണ് ഉത്തരവ്.
'1969ലെ കശ്മീർ , ജമ്മു സർവകലാശാല നിയമത്തിന്റെ 12ആം...
കാലാവസ്ഥ അനുകൂലമായാല് തൃശൂർ പൂരം വെടിക്കെട്ട് ഇന്ന്
തൃശൂർ: കാലാവസ്ഥ അനുകൂലമായാല് ഇന്ന് വൈകീട്ട് തൃശൂരില് പൂരത്തിന്റെ വെടിക്കെട്ട് നടന്നേക്കും. വൈകിട്ട് നാലിന് നടത്താനാണ് തീരുമാനം. ഇന്നലെ നഗരത്തിൽ മഴയൊഴിഞ്ഞ സാഹചര്യം കണക്കിലെടുത്തും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പരിഗണിച്ചുമാണ് തീരുമാനം....
വിമാനമിറങ്ങിയ ശേഷം കാണാതായ പ്രവാസി മരിച്ചു; ദേഹത്ത് മർദ്ദനമേറ്റതിന്റെ പാടുകൾ
പെരിന്തല്മണ്ണ: നെടുമ്പാശ്ശേരിയില് വിമാനമിറങ്ങിയശേഷം ക്രൂരമർദ്ദനമേറ്റ് അബോധാവസ്ഥയിലായി പെരിന്തല്മണ്ണയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്ന അഗളി സ്വദേശി മരിച്ചു. അട്ടപ്പാടി അഗളി പോലീസ് സ്റ്റേഷന് സമീപം വാക്ക്യത്തൊടി അബ്ദുൾ ജലീലാണ് (42) മരിച്ചത്. ദേഹമാസകലം മൂര്ച്ചയുള്ള...
വരാനിരിക്കുന്നത് ആഗോള ഭക്ഷ്യക്ഷാമം; റഷ്യൻ അധിനിവേശത്തിൽ യുഎൻ മുന്നറിയിപ്പ്
വാഷിങ്ടൺ: യുക്രൈനിലെ റഷ്യന് അധിനിവേശം വരും മാസങ്ങളില് ആഗോള ഭക്ഷ്യക്ഷാമത്തിന് കാരണമാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. വിലക്കയറ്റം ഭക്ഷ്യക്ഷാമം രൂക്ഷമാക്കുമെന്ന് യുഎന് സെക്രട്ടറി ജനറല് അന്റോണിയോ ഗുട്ടറസ് മുന്നറിയിപ്പ് നല്കി. പ്രതിസന്ധി പരിഹരിക്കാന് ലോകരാജ്യങ്ങള്...
നീതിക്കായി കാത്ത് കേരളം; വിസ്മയ കേസിൽ വിധി തിങ്കളാഴ്ച
കൊല്ലം: വിസ്മയ കേസിൽ തിങ്കളാഴ്ച വിധി പറയും. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. ജൂൺ 21ന് വിസ്മയയെ പോരുവഴിയിലെ ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് സ്ത്രീധനത്തിന്റെ...
വിജയ് ബാബു മറ്റൊരു നാട്ടിലേക്ക് കടന്നതായി സംശയം; പാസ്പോർട്ട് റദ്ദാക്കി
കൊച്ചി: പുതുമുഖ നടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിയായ വിജയ് ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കി വിദേശകാര്യ മന്ത്രാലയം. കൊച്ചി സിറ്റി പോലീസ് കേന്ദ്രത്തിന് നൽകിയ പരാതിയെ തുടർന്നാണ് നടപടി. പാസ്പോർട്ട് റദ്ദായതോടെ അതോടൊപ്പമുള്ള...







































