റഷ്യ-യുക്രൈൻ യുദ്ധം: ഇന്ത്യ ശക്‌തമായി പ്രതികരിച്ചില്ല; യുഎസ്
വാഷിംഗ്‌ടൺ: യുക്രൈനിൽ അധിനിവേശം നടത്തുന്ന റഷ്യക്കെതിരെ അമേരിക്കയും സഖ്യരാജ്യങ്ങളും രംഗത്ത് വന്നപ്പോൾ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ശക്‌തമായ പ്രതികരണം ഉണ്ടായില്ലെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ. ഇന്ത്യയുടെ പ്രതികരണത്തിന് ഒരു ചാഞ്ചാട്ടമുണ്ടെന്ന് ബൈഡൻ...
ദിലീപ് കേസ്; രണ്ട് സിനിമ- സീരിയൽ താരങ്ങളുടെ മൊഴിയെടുത്ത് ക്രൈം ബ്രാഞ്ച്
തിരുവനന്തപുരം: നടിയെ അക്രമിച്ച കേസിൽ തിരുവനന്തപുരത്തെ സിനിമ- സീരിയൽ രംഗത്തുള്ള രണ്ട് പേരുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി. ദിലീപുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്‌ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. ക്രൈംബ്രാഞ്ച് സിഐയുടെ...
കെ റെയിൽ സമരത്തിന് പിന്നിൽ വിവരദോഷികൾ, സതീശന് പണിയില്ലെങ്കിൽ കുറ്റി പറിച്ചു നടക്കട്ടെ; ഇപി...
കണ്ണൂര്‍: കെ റെയില്‍ സമരത്തിന് പിന്നില്‍ തെക്കും വടക്കുമില്ലാത്ത വിവരദോഷികൾ ആണെന്ന് സിപിഎം നേതാവ് ഇപി ജയരാജന്‍. കെ റെയിലിന് വേണ്ടി സ്‌ഥലം നല്‍കാന്‍ ജനം തയ്യാറായി ഇങ്ങോട്ട് വരികയാണ്. വിഡി സതീശന്...
ഇന്ധന വിലക്കയറ്റത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്‌തം; രാജ്യസഭ നിർത്തിവെച്ചു
ന്യൂഡെൽഹി: ഇന്ധന വിലക്കയറ്റത്തിനെതിരെ രാജ്യസഭയിൽ പ്രതിഷേധവുമായി പ്രതിപക്ഷം. പ്രതിഷേധം കനത്തതോടെ സഭാ നടപടികൾ നിർത്തിവെച്ചു. വിവിധ പ്രതിപക്ഷ നേതാക്കൾ അടിയന്തര പ്രമേയ നോട്ടീസ് നൽകിയിരുന്നു. എന്നാൽ അധ്യക്ഷൻ എം വെങ്കയ്യ നായിഡു അനുമതി...
‘ദി കശ്‌മീർ ഫയൽസ്’: ജനങ്ങൾ ഞങ്ങളെ അങ്ങേയറ്റം വെറുക്കണം, അതാണ് ലക്ഷ്യം; ഫാറൂഖ് അബ്‌ദുള്ള
ശ്രീനഗർ: സംവിധായകൻ വിവേക് അഗ്‌നിഹോത്രിയുടെ 'കശ്‌മീർ ഫയൽസ്' എന്ന സിനിമയുടെ നികുതി ഒഴിവാക്കിയതിലൂടെ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ജനങ്ങളുടെ ഹൃദയത്തിലേക്ക് വിദ്വേഷം അടിച്ചേൽപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ്...
ആഫ്രിക്കയിൽ നാവികസേന തടവിലാക്കിയ 56 മൽസ്യ തൊഴിലാളികൾക്ക് മോചനം
തിരുവനന്തപുരം: ആഫ്രിക്കൻ ദ്വീപായ സെയ്‌ഷെൽസിൽ നാവികസേന തടവിലാക്കിയ 61 മൽസ്യ തൊഴിലാളികളിൽ 56 പേരെ മോചിതരാക്കി. ഇവരെ ഇന്ന് സെയ്‌ഷെൽസ് സുപ്രീം കോടതിയിൽ ഹാജരാക്കി. ബോട്ടുകളിലെ ക്യാപ്‌റ്റൻമാരായ അഞ്ച് തമിഴ്‌നാട്ടുകാരെ കോടതി 14...
മുല്ലപ്പെരിയാർ അണക്കെട്ട്; ‘സുരക്ഷാ പരിശോധന രാജ്യാന്തര വിദഗ്‌ധരുടെ നേതൃത്വത്തിൽ നടത്തണം’
ന്യൂഡെൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധന രാജ്യാന്തര വിദഗ്‌ധരുടെ നേതൃത്വത്തിൽ നടത്തണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സുരക്ഷാ പരിശോധന സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദ്ദേശം നൽകണമെന്നും കേരളം ആവശ്യപ്പെട്ടു.
അണക്കെട്ടിൽ പുതിയ...
ശബരിമലയിലെ അനുഭവം സർക്കാരിന് കെ-റെയിലിലും നേരിടേണ്ടി വരും; കെ സുരേന്ദ്രൻ
തിരുവനന്തപുരം: വിവിധയിടങ്ങളില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ കടുക്കുന്ന പശ്‌ചാത്തലത്തില്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പ്രക്ഷോഭങ്ങളെ സര്‍ക്കാര്‍ വിലക്കെടുക്കാതിരുന്നാല്‍ ശബരിമലയിലെ അനുഭവം നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.
കെ-റെയിലിന് ഉടന്‍...








































