Wed, Sep 23, 2026
41 C
Dubai

ഭൂമി ഏറ്റെടുക്കലല്ല ഇപ്പോൾ നടക്കുന്നത്, കല്ലിടൽ തുടരും; കെ-റെയിൽ എംഡി

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരെ ഉയരുന്ന എതിർപ്പുകൾ തള്ളി കെ-റെയിൽ എംഡി വി അജിത്ത് കുമാർ. നിലവിൽ നടക്കുന്നത് സ്‌ഥലമേറ്റെടുപ്പല്ല സാമൂഹികാഘാത പഠനം അടക്കമുള്ള കാര്യങ്ങളാണ്. പദ്ധതി ആരെയാണ് ബാധിക്കുന്നതെന്ന് മനസിലാക്കാൻ ഈ...

ചൈനയിൽ 133 യാത്രക്കാരടങ്ങിയ വിമാനം തകർന്നു വീണു

ബീജിംഗ്: ചൈനയുടെ ഈസ്‌റ്റേണ്‍ എയര്‍ലൈന്‍സിന്റെ വിമാനം ദക്ഷിണ മേഖലയില്‍ തകര്‍ന്നു വീണു. 133 പേരുമായിട്ടാണ് വിമാനം പുറപ്പെട്ടത്. അപകടത്തിന്റെ വ്യാപ്‌തി എത്രത്തോളമാണെന്ന് ഇതുവരെയും വ്യക്‌തമായിട്ടില്ല. വുഷു നഗരത്തിലെ ഗ്രാമീണ മേഖലയിലാണ് ബോയിംഗ് 737...

കെ-റെയിൽ വിരുദ്ധ സമരത്തിന് പിന്നിൽ തീവ്രവാദ സംഘടനകൾ; മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: കെ-റെയില്‍ വിരുദ്ധ സമരത്തിനായി തീവ്രവാദ സംഘടനകളില്‍ നിന്ന് ആളെ ഇറക്കുന്നതായി ആരോപിച്ച് മന്ത്രി സജി ചെറിയാന്‍. ബോധപൂര്‍വം കലാപമുണ്ടാക്കാനുള്ള ശ്രമമാണ് ചെങ്ങന്നൂരിലുള്‍പ്പെടെ കാണുന്നത്. കെ-റെയില്‍ കല്ലിളക്കിയാല്‍ വിവരമറിയുമെന്നും മന്ത്രി ആലപ്പുഴയില്‍ പറഞ്ഞു. തീവ്രവാദ...

നമ്പർ 18 പോക്‌സോ കേസ്; റോയ് വയലാട്ടിനും, സൈജു തങ്കച്ചനും ജാമ്യം

കൊച്ചി: പോക്‌സോ കേസിൽ അറസ്‌റ്റിലായ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ടിനും കൂട്ടുപ്രതി സൈജു തങ്കച്ചനും എറണാകുളം പോക്‌സോ കോടതി ജാമ്യം അനുവദിച്ചു. കേസിലെ മൂന്നാം പ്രതിയായ അഞ്‌ജലി റിമാ ദേവിന്...

സിൽവർ ലൈൻ പ്രതിഷേധം; സിപിഎമ്മിന്റെ പ്രശ്‌നം സമരക്കാരുടെ സമുദായമെന്ന് വി മുരളീധരൻ

തിരുവനന്തപുരം: സിൽവർ ലൈൻ വിരുദ്ധ സമരത്തെ സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ വിമോചന സമരത്തോട് ഉപമിക്കുന്നത് ജനങ്ങളുടെ സമുദായം നോക്കിയാണെന്ന ആരോപണവുമായി കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. പ്രദേശവാസികളുടെ നീറുന്ന പ്രശ്‌നങ്ങളല്ല,...

സുരേഷ് ഗോപിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തി സഹോദരൻ; അറസ്‌റ്റ്‌

കോയമ്പത്തൂർ: പ്രമുഖ നടനും പാർലമെന്റ് അംഗവുമായ സുരേഷ് ഗോപിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ സഹോദരൻ സുനിൽ ഗോപി അറസ്‌റ്റിൽ. കോടതി വിൽപന അസാധുവാക്കിയ ഭൂമിയാണെന്ന വിവരം മറച്ചുവെച്ച് ഭൂമി വിൽക്കാൻ ശ്രമിക്കുകയും...

യുക്രൈൻ എംപിയുടെ ഭാര്യ രാജ്യം വിടുന്നതിനിടെ പിടിയിൽ; ബാഗിൽ കോടികൾ

കീവ്: യുക്രൈൻ മുൻ എംപിയുടെ ഭാര്യയെ നാടുവിടാനുള്ള ശ്രമത്തിനിടെ അതിർത്തിയിൽ തടഞ്ഞു. ഇവരുടെ ബാഗിൽ നിന്ന് 2.80 കോടി മൂല്യം വരുന്ന ഡോളറും 13 ലക്ഷം മൂല്യം വരുന്ന യൂറോയും കണ്ടെത്തി. മുൻ...

രാജ്യസഭാ സ്‌ഥാനാർഥിയാകാൻ ഹർഭജൻ സിംഗ്; പഞ്ചാബിൽ നിന്ന് മൽസരിക്കും

ന്യൂഡെൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആം ആദ്‌മി പാർട്ടിയുടെ രാജ്യസഭാ സ്‌ഥാനാർഥിയാകുമെന്ന് റിപ്പോർട്. പഞ്ചാബിൽ നിന്നുള്ള അഞ്ച് സീറ്റുകളിൽ ഒന്ന് ഹർഭജൻ സിംഗിന് നൽകാൻ എഎപി തീരുമാനിച്ചുവെന്നാണ് ബന്ധപ്പെട്ട...
- Advertisement -