സിൽവർ ലൈൻ; പ്രതിഷേധം ഒഴിവാക്കാൻ ഉയർന്ന നഷ്‌ടപരിഹാരം ഉറപ്പാക്കണമെന്ന് എകെ ബാലൻ
പാലക്കാട്: ഉയര്‍ന്ന നഷ്‌ടപരിഹാരം നല്‍കുന്നതിലൂടെ കെ-റെയിലിനെതിരായ പ്രതിഷേധം അവസാനിപ്പിക്കാൻ കഴിയുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ എകെ ബാലന്‍. സിൽവർ ലൈനുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് അവരുടെ ആശങ്കകൾ പരിഹരിക്കപ്പെടുമെന്ന് ഉറപ്പായാൽ...
കൊച്ചി മെട്രോ തൂണിന്റെ ബലക്ഷയം; പരിഹരിക്കാൻ നടപടി തുടങ്ങി
ആലുവ: കൊച്ചി മെട്രോ തൂണിന്റെ ബലക്ഷയത്തിന് കാരണമായ പൈലിംഗിലെ വീഴ്‌ച പരിഹരിക്കാൻ നടപടി തുടങ്ങി. മെട്രോ സർവീസിനെ ബാധിക്കാത്ത രീതിയിലാണ് നടപടികൾ പുരോഗമിക്കുന്നത്. തൂണിലെ തകരാറിന് കാരണം നിർമാണത്തിലും മേൽനോട്ടത്തിലും ഉണ്ടായ പിഴവെന്നായിരുന്നു...
കെ റെയിൽ സർവേ കല്ല് പിഴുതെറിഞ്ഞ് എംഎം ഹസ്സൻ
തിരുവനന്തപുരം: കെ റെയില്‍ സര്‍വേക്കായി സ്‌ഥാപിച്ച കല്ല് പിഴുതുമാറ്റി കോണ്‍ഗ്രസ് നേതാവ് എംഎം ഹസ്സൻ. പോത്തന്‍കോട് മുരുക്കുംപുഴയില്‍ സമരത്തില്‍ പങ്കെടുക്കാൻ എത്തിയപ്പോഴാണ് എംഎം ഹസ്സനും സമരക്കാര്‍ക്കൊപ്പം കൂടി കല്ല് പിഴുതത്.
മുരുക്കുംപുഴ റെയില്‍വേ സ്‌റ്റേഷന്...
കേരളത്തിലെ വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിലേക്ക്
ഇടുക്കി: സംസ്‌ഥാനത്ത് ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗവും വർധിക്കുന്നു. മാർച്ച് 15ന് വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിലേക്ക് എത്തി. 89.62 ദശലക്ഷം യൂണിറ്റ് വരെയാണ് ഉപയോഗം എത്തിയത്. കഴിഞ്ഞ വർഷം മാർച്ചിൽ ഇത്...
കളമശ്ശേരി മണ്ണിടിച്ചിൽ; അഥിതി തൊഴിലാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
കൊച്ചി: കളമശ്ശേരിയില്‍ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച നാല് ഇതര സംസ്‌ഥാന തൊഴിലാളികളുടെയും മൃതദേഹം ഇന്ന് സ്വദേശമായ പശ്‌ചിമ ബംഗാളിലേക്ക് കൊണ്ട് പോകും. രാവിലെ 11 മണിക്കുള്ളിൽ മൂന്ന് വിമാനങ്ങളിലായിട്ടാണ് മൃതദേഹം കൊണ്ട് പോകുക.
അതേസമയം,...
നാറ്റോക്കെതിരെ ഞങ്ങൾക്ക് പദ്ധതികളുണ്ട്; റഷ്യൻ നയതന്ത്രജ്‌ഞൻ
മോസ്‌കോ: “ഞങ്ങൾക്ക് നാറ്റോക്കെതിരെ പദ്ധതികളുണ്ട്,”- ബോസ്‌നിയയിലെയും ഹെർസഗോവിനയിലെയും റഷ്യൻ അംബാസഡർ ഇഗോർ കലബുഖോവ് ബോസ്‌നിയയുടെ ഫേസ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തങ്ങൾ സാഹചര്യം വിലയിരുത്തുകയാണ് എന്നും ഭീഷണികളോട് പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ...
ഐഎഫ്എഫ്‍കെ മൂന്നാം ദിനം; ഇന്ന് 67 ചിത്രങ്ങൾ പ്രദർശിപ്പിക്കും
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ മൂന്നാം ദിനമായ ഇന്ന് 67 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. മൽസര വിഭാഗത്തിലെ മലയാള ചിത്രമായ 'നിഷിദ്ധോ'യുടെ ആദ്യ പ്രദർശനവും ഇന്ന് നടക്കും.
എംറെ കൈസിന്റെ ടർക്കിഷ് ചിത്രം 'അനേറ്റോലിയൻ ലെപേർഡ്',...
യുഎസ് ഉപരോധം കാര്യമാക്കില്ല; ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങും
ന്യൂഡെൽഹി: യുക്രൈൻ യുദ്ധത്തിനിടയിലും, യുഎസ് ഉപരോധത്തിനിടയിലും റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതിക്ക് കരാര്‍ ഒപ്പുവച്ച് ഇന്ത്യൻ എണ്ണക്കമ്പനികൾ. റഷ്യന്‍ എണ്ണക്കമ്പനിയില്‍ നിന്ന് 30 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യന്‍ ഓയില്‍...








































