Wed, Sep 23, 2026
38 C
Dubai

‘ദി കശ്‌മീർ ഫയൽസ്’ സംവിധായകന് വൈ ക്യാറ്റഗറി സുരക്ഷ ഒരുക്കാൻ കേന്ദ്ര നിർദ്ദേശം

ന്യൂഡെൽഹി: 'ദി കശ്‌മീര്‍ ഫയല്‍സ്' എന്ന ചിത്രത്തിന്റെ സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിക്ക് വൈ കാറ്റഗറി സുരക്ഷ ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. ഇദ്ദേഹത്തിന്റെ താമസസ്‌ഥലത്തും യാത്രകളിലും സിആര്‍പിഎഫ് സുരക്ഷയൊരുക്കും. ചിത്രത്തിന്റെ റിലീസിന് പിന്നാലെ...

സിൽവർ ലൈൻ കല്ലിടൽ; ജനപ്രക്ഷോഭം വകവെക്കാതെ പോലീസ്

കോഴിക്കോട്: സിൽവർ ലൈനെതിരെ കൊച്ചിയിലും കോഴിക്കോടും വൻ പ്രതിഷേധം. കോഴിക്കോട് കല്ലായിയിൽ മുദ്രാവാക്യ വിളികളുമായി നാട്ടുകാർ പോലീസിനെ തടഞ്ഞു. സംസ്‌ഥാനത്തെ വിവിധ ഭാഗങ്ങളിൽ കല്ലിടലിനെതിരെ പ്രതിഷേധം തുടരുകയാണ്. കല്ലായിയിൽ സംഘർഷാവസ്‌ഥ നിലനിൽക്കുന്നതിനാൽ വൻ...

ലിവിവിലെ എയർക്രാഫ്റ്റ് റിപ്പയർ പ്ളാന്റിനു നേരെ റഷ്യയുടെ മിസൈൽ ആക്രമണം

കീവ്: റഷ്യൻ മിസൈലുകൾ നഗരത്തിലെ ഒരു എയർക്രാഫ്റ്റ് റിപ്പയർ പ്ളാന്റിൽ ആക്രമണം നടത്തിയതായി ലിവിവ് മേയർ ആൻഡ്രി സഡോവി. വെള്ളിയാഴ്‌ചയാണ് ആക്രമണം നടന്നത്. കീവ് ഇൻഡിപെൻഡന്റ് എന്ന മാദ്ധ്യമമാണ് വാർത്ത റിപ്പോർട് ചെയ്‌തത്‌. ⚡️Update:...

തെളിവ് നശിപ്പിക്കൽ; ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്‌തേക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ സംഭവത്തിൽ ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്‌തേക്കും. ഗൂഢാലോചന കേസിലെ തെളിവ് നശിപ്പിച്ചുവെന്ന ആരോപണത്തിന്റെ അടിസ്‌ഥാനത്തിൽ ബി രാമൻപിള്ള അടക്കമുള്ള ദിലീപിന്റെ...

സിൽവർ ലൈൻ കേരളത്തെ പിളർക്കും; ഇ ശ്രീധരൻ

തിരുവനന്തപുരം: സിൽവർ ലൈനിനായി തീർക്കുന്ന അതിരും മതിലും കേരളത്തെ പിളർക്കുമെന്ന് ഇ ശ്രീധരൻ. മതിലുകൾ നദികളുടെ നീരൊഴുക്ക് കുറയ്‌ക്കും. അതിവേഗ പാതക്ക് കേരളത്തിലെ ഭൂമി ഉപയോഗ യോ​ഗ്യമല്ല. സംസ്‌ഥാനത്തിന് ഏറെ മോശമായ പദ്ധതിയാണിതെന്നും...

ഇൻസ്‌റ്റഗ്രാം ആസക്‌തി കുറയ്‌ക്കാം; ഡെയിലി ടൈം ലിമിറ്റ് ഫീച്ചറിലൂടെ

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏറ്റവും പ്രചാരത്തിലുള്ള സമൂഹ മാദ്ധ്യമമാണ് ഇൻസ്‌റ്റഗ്രാം. അതിന്റെ ഉപയോഗവും യുവാക്കൾക്കും കുട്ടികൾക്കും ഇടയിൽ കൂടിവരികയാണ്. പലപ്പോഴും ഇൻസ്‌റ്റഗ്രാം ഉപയോഗിച്ച് തുടങ്ങിയാൽ പിന്നെ ഏറെ നേരത്തേക്ക് ആപ്പിൽ നിന്നും പുറത്തിറങ്ങാൻ...

കോവിഡ് ഇന്ത്യ; 2,528 രോഗബാധ, കേരളത്തിൽ 922 കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,528 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 0.40 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. 3,997 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്‌തി നേടിയത്....

നമ്പർ 18 പോക്‌സോ കേസ്; അഞ്‌ജലി റിമാദേവിനെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: നമ്പർ 18 പോക്‌സോ കേസിൽ മൂന്നാം പ്രതി അഞ്‌ജലി റിമാദേവിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ പത്ത് മണിക്ക് ഹാജരാകാനാണ് നിർദ്ദേശം. ഡിജിറ്റൽ തെളിവുകൾ നിരത്തിയാകും ചോദ്യം ചെയ്യൽ. അഞ്‌ജലി...
- Advertisement -