Thu, Sep 24, 2026
33 C
Dubai

‘പാർട്ടിക്ക് എന്ത് ചെയ്യാൻ കഴിയും എന്നല്ല, നിങ്ങൾക്ക് എന്ത് ചെയ്യാനാകും എന്നാണ് ചിന്തിക്കേണ്ടത്’

ന്യൂഡെൽഹി: കോൺഗ്രസ് പ്രവർത്തക സമിതിയുടെ നിർണായക യോഗം ഇന്ന് നടക്കാനിരിക്കെ നേതൃത്വത്തിന് മുന്നിൽ അഭ്യർഥന വച്ച് മുതിർന്ന നേതാവും പാർട്ടിയിൽ നേതൃമാറ്റം ആവശ്യപ്പെടുന്ന ജി 23 നേതാക്കളിൽ ഒരാളുമായ വിവേക് തൻഖ. 'ഇന്ത്യ...

അടുത്ത ലക്ഷ്യം രാജസ്‌ഥാൻ; പടയൊരുക്കം തുടങ്ങി കെജ്‌രിവാൾ

ജയ്‌പൂർ: പഞ്ചാബില്‍ നേടിയ മിന്നും വിജയത്തിന് പിന്നാലെ പുതിയ ലക്ഷ്യത്തിലേക്ക് ചുവടുറപ്പിച്ച് ആം ആദ്‌മി പാര്‍ട്ടി. 2023 ഡിസംബറില്‍ നടക്കാനിരിക്കുന്ന രാജസ്‌ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൽസരിച്ച് നേട്ടമുണ്ടാക്കാനാണ് എഎപി ഒരുങ്ങുന്നത്. ഒന്നിനുപുറകെ ഒന്നായി...

പിങ്ക് ബോൾ ടെസ്‌റ്റ്; ലങ്കയ്‌ക്ക് ആദ്യ സെഷൻ നിർണായകം

ബെംഗളൂരു: ഇന്ത്യ-ശ്രീലങ്ക പിങ്ക് ബോള്‍ ടെസ്‌റ്റിന്റെ രണ്ടാം ദിനമായ ഇന്ന് ആദ്യ സെഷൻ ലങ്കയ്‌ക്ക് നിർണായകം. ആദ്യ ദിവസം കളി അവസാനിച്ചപ്പോൾ ആറിന് 86 എന്ന ദയനീയ അവസ്‌ഥയിലാണ് സന്ദര്‍ശകര്‍ ഉള്ളത്. ശേഷിക്കുന്ന നാല്...

സിപിഐഎം-സിപിഐ നേതൃയോഗങ്ങൾ ഡെൽഹിയിൽ ഇന്നും തുടരും

ന്യൂഡെൽഹി: ഡെൽഹിയിൽ നടക്കുന്ന സിപിഐഎം-സിപിഐ നേതൃയോഗങ്ങൾ ഇന്നും തുടരും. 5 സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഉൾപ്പടെയുള്ള വിഷയങ്ങൾ യോഗത്തിൽ ഇന്ന് ചർച്ച ചെയ്യും. അതേസമയം, കണ്ണൂരിൽ നടക്കുന്ന 23ആം പാർട്ടി കോൺഗ്രസിൽ...

കേരളം ചുട്ടുപൊള്ളുന്നു; ആറ് ജില്ലകളിൽ ഇന്ന് ചൂട് കൂടും- ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളം കൊടും ചൂടിലേക്ക്. ആറ് ജില്ലകളിൽ ഇന്ന് താപനില ഉയരുമെന്ന് മുന്നറിയിപ്പ്. ജില്ലകളിലെ സാധാരണ താപനിലയിൽ നിന്ന് രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്...

ഗാന്ധി കുടുംബത്തിന്റെ രാജി; വാർത്തകൾ നിഷേധിച്ച് കോൺഗ്രസ്‌

ന്യൂഡെൽഹി: പാർട്ടിയുടെ ഉന്നത സ്‌ഥാനങ്ങളിൽ നിന്ന് ഗാന്ധി കുടുംബം മാറിനിൽക്കുമെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് രംഗത്ത്. മാദ്ധ്യമ വാർത്തകൾ അടിസ്‌ഥാന രഹിതമാണെന്ന് കോൺഗ്രസ് ദേശീയ വക്‌താവ് രൺദീപ് സിംഗ് സുർജേവാല...

122 മുൻ എംപിമാരുടെയും എംഎൽഎമാരുടെയും സുരക്ഷ പിൻവലിക്കാൻ ഭഗവന്ത് മൻ

ന്യൂഡെൽഹി: പഞ്ചാബിൽ 122 മുൻ എംപിമാരുടെയും എംഎൽഎമാരുടെയും സുരക്ഷ പിൻവലിക്കാൻ ഉത്തരവിട്ട് നിയുക്‌ത മുഖ്യമന്ത്രി ഭഗവന്ത് മൻ. മാർച്ച് 16ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യാനിരിക്കെയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും...

കുതിപ്പ് തുടർന്ന് ബൈജൂസ്‌; മൂല്യം 22 ബില്യൺ ഡോളർ കടന്നു

ബെംഗളൂരു: എഡു ടെക് രംഗത്തെ കുതിപ്പിനൊപ്പം മേഖലയിലെ സംരംഭങ്ങളും പുതിയ ചുവടുവെപ്പുകളിലാണ്. കോവിഡ് കാലത്ത് ഏറ്റവുമധികം ഫണ്ട് സമാഹരിച്ച് ബ്‌ളൂംബെര്‍ഗ് മില്യണയേഴ്‌സ് ലിസ്‌റ്റില്‍ വരെയെത്തിയ ബൈജൂസും, സിഇഒ ബൈജു രവീന്ദ്രനും ധന സമാഹരണം...
- Advertisement -