Thu, Sep 24, 2026
31 C
Dubai

കഠിനാധ്വാനം വോട്ടാക്കി മാറ്റാൻ കഴിഞ്ഞില്ല; പ്രിയങ്ക ഗാന്ധി

ന്യൂഡെൽഹി: "ഞങ്ങളുടെ കഠിനാധ്വാനം വോട്ടാക്കി മാറ്റാൻ പാർട്ടിക്ക് കഴിഞ്ഞിട്ടില്ല,"- കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്‌തു. "ജനാധിപത്യത്തിൽ ജനങ്ങളുടെ വോട്ടാണ് പരമപ്രധാനം, ഞങ്ങളുടെ പ്രവർത്തകരും നേതാക്കളും കഠിനാധ്വാനം ചെയ്‌തു, സംഘടന...

ജയിക്കണമെങ്കിൽ മാറ്റം അനിവാര്യം; കോൺഗ്രസ് നേതൃത്വത്തിന് എതിരെ തരൂർ

ന്യൂഡെൽഹി: അഞ്ച് സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് നേരിട്ട വലിയ തിരിച്ചടിക്ക് പിന്നാലെ നേതൃത്വത്തിന് എതിരെ വിമര്‍ശനവുമായി ശശി തരൂര്‍ എംപി. സാമൂഹിക മാദ്ധ്യമങ്ങളില്‍ പങ്കുവച്ച പോസ്‌റ്റിലാണ് തരൂരിന്റെ പ്രതികരണം. നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വേദനിപ്പിക്കുന്നതാണ്....

എൽഐസി ഐപിഒയ്‌ക്ക് അംഗീകാരം നൽകി സെബി

മുംബൈ: ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എൽഐസി) പ്രഥമ ഓഹരി വിൽപനയ്‌ക്ക് ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ സെബി അംഗീകാരം നൽകി. അതേസമയം ഈ സാമ്പത്തിക വർഷം നിശ്‌ചയിച്ചിരുന്ന ഐപിഒ റഷ്യ-യുക്രൈൻ...

ബിജെപിക്ക് തങ്ങൾ വൻ വെല്ലുവിളി സൃഷ്‌ടിക്കുമെന്ന് എഎപി

ന്യൂഡെൽഹി: ദേശീയ രാഷ്‌ട്രീയത്തിൽ ആം ആദ്‌മി പാര്‍ട്ടി ബിജെപിക്ക് വന്‍ വെല്ലുവിളിയാകുമെന്ന് എഎപി വക്‌താവ് രാഘവ് ചദ്ദ. പഞ്ചാബിലെ എഎപിയുടെ വിജയത്തിന് പിന്നാലെ ചണ്ഡീഗഡില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് രാഘവ് ചദ്ദ ഇക്കാര്യം...

കീവിലെ പകുതി ജനതയും പലായനം ചെയ്‌തെന്ന് യുക്രൈൻ; ആണവ യുദ്ധത്തിലേക്ക് നീങ്ങില്ലെന്ന് റഷ്യ

കീവ്: റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ശേഷം കീവിലെ ജനസംഖ്യയുടെ പകുതിയും പലായനം ചെയ്‌തുവെന്ന് മേയർ വിറ്റാലി ക്ളിറ്റ്‌ഷ്‌കോ. റഷ്യൻ സൈന്യം യുക്രൈൻ തലസ്‌ഥാനത്തേക്ക് കൂടുതൽ അടുക്കുന്നു എന്നും മേയർ പറഞ്ഞു. അതേസമയം, യുക്രൈനിലെ സംഘർഷം...

തോൽവി പാഠം, ജനവിധി അംഗീകരിക്കുന്നു, തോറ്റെങ്കിലും വീര്യം ചോരില്ല; കോൺഗ്രസ്

ന്യൂഡെൽഹി: അഞ്ച് സംസ്‌ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ പരാജയത്തിൽ പ്രതികരിച്ച് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയും കോൺഗ്രസ് വക്‌താവ്‌ രൺദീപ് സിം​ഗ് സുർജേവാലയും. തോൽവിയിൽ നിന്ന് പഠിക്കുമെന്നും ജനവിധി അംഗീകരിക്കുന്നുവെന്നും രാഹുൽ...

ജനജീവിതം മെച്ചപ്പെടുത്തുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാവും; ധനമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ എല്ലാ വിഭാഗം ജനത്തിന്റെയും ജീവിതം മെച്ചപ്പെടുത്തുന്ന രീതിയിലുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്ന് സംസ്‌ഥാന ധനമന്ത്രി കെഎൻ ബാലഗോപാൽ. കോവിഡുമായി ബന്ധപ്പെട്ട് കേരളത്തിൽ കടുത്ത സാമ്പത്തിക മരവിപ്പുണ്ടെന്ന് പറഞ്ഞ മന്ത്രി, ഇത്...

രോഗബാധ 1,426, പോസിറ്റിവിറ്റി 5.11%, മരണം 2

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 27,923 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 1,426 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 2,055 പേരും കോവിഡ് മരണം...
- Advertisement -