രോഗബാധ 1,426, പോസിറ്റിവിറ്റി 5.11%, മരണം 2
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 27,923 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 1,426 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 2,055 പേരും കോവിഡ് മരണം...
ബിജെപി ഭംഗിയായി മുന്നൊരുക്കം നടത്തി, എല്ലാവിധ സംവിധാനങ്ങളും അവർ ഒരുക്കുന്നുണ്ട്; വിഡി സതീശൻ
തിരുവനന്തപുരം: അഞ്ച് സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയിരിക്കെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തിരഞ്ഞെടുപ്പിന് വേണ്ടിയിട്ടുള്ള മുന്നൊരുക്കങ്ങള്‍ നടത്താത്തതും, ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താത്തതും ആണ് പരാജയത്തിന് കാരണമെന്ന് സതീശന്‍...
സാഹിത്യ അക്കാദമിയ്‌ക്ക് അന്തർദേശീയ മുഖം നൽകാൻ ശ്രമിക്കും; കെ സച്ചിദാനന്ദൻ
തൃശൂർ: കേരള സാഹിത്യ അക്കാദമിക്ക് ദേശീയ, അന്തര്‍ദേശീയ മുഖം നൽകാനുള്ള ശ്രമം നടത്തുമെന്ന് കവി കെ സച്ചിദാനന്ദന്‍ പറഞ്ഞു. കേരള സാഹിത്യ അക്കാദമി അധ്യക്ഷനായി ചുമതലയേറ്റശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളസാഹിത്യം ഗുണനിലവാരത്തിന്റെ കാര്യത്തില്‍...
കുത്തേറ്റ പോലീസുകാരന് സൗജന്യ ചികിൽസ; ഡോക്‌ടർക്ക് നന്ദി അറിയിച്ച് കേരള പോലീസ്
തിരുവനന്തപുരം: കൃത്യനിര്‍വഹണത്തിനിടെ പരിക്കേറ്റ പോലീസ് ഉദ്യോഗസ്‌ഥനെ ചികിൽസിച്ചതിന്റെ ഫീസ് വേണ്ടെന്ന് വെച്ച് ഡോക്‌ടർ. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടറായ മദന്‍മോഹനാണ് പോലീസ് ഉദ്യോഗസ്‌ഥന്റെ ചികിൽസാ ചിലവുകളില്‍നിന്ന് തന്റെ ഫീസ് ഒഴിവാക്കിയത്.
ഡോക്‌ടർ ഫീസ് വേണ്ടെന്നുവെച്ച...
വിജയിച്ചവർക്ക് അഭിനന്ദനം, കോൺഗ്രസിന്റേത് ദയനീയ പരാജയം; സഞ്‌ജയ് റാവത്ത്
മുംബൈ: കോൺഗ്രസിന്റേത് ദയനീയ പരാജയം, വിജയിച്ചവരെ അഭിനന്ദിക്കണം എന്നും ശിവസേന നേതാവ് സഞ്‌ജയ് റാവത്ത്. പഞ്ചാബിലെ എഎപിയുടെ പ്രകടനം ചരിത്രപരമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം തിരഞ്ഞെടുപ്പ് വിജയത്തിന് ബിജെപിയെയും എഎപിയെയും അഭിനന്ദിച്ചു.
"ഈ സംസ്‌ഥാനങ്ങളിൽ വിജയിച്ചവരെ...
യോഗിയുടെ വിജയം പിണറായിക്കുള്ള തിരിച്ചടി; കെ സുരേന്ദ്രൻ
തിരുവനന്തപുരം: ഇനിയെങ്കിലും യോഗിക്കും ബിജെപി സര്‍ക്കാരുകള്‍ക്കും എതിരെ നടത്തുന്ന നുണപ്രചാരണങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും നിര്‍ത്തണമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പിണറായി യോഗി ആദിത്യനാഥിനെതിരെ നടത്തിയ വിഷലിപ്‌തമായ പ്രചാരണത്തിനുള്ള...
മൂന്ന് സ്വതന്ത്രരുടെ പിന്തുണ; ഗോവയിൽ ബിജെപി സർക്കാർ തിങ്കളാഴ്‌ച അധികാരമേൽക്കും
പനാജി: ഗോവയിൽ ബിജെപി മന്ത്രിസഭ ഈ മാസം 14ന് സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേൽക്കും. മൂന്ന് സ്വതന്ത്രർ ബിജെപിയെ പിന്തുണക്കാൻ തയ്യാറായി രംഗത്തുവന്നു. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് മുതിർന്ന ബിജെപി നേതാക്കൾ ഗവർണർ...
ഞങ്ങൾക്ക് ഇന്ന് ദുർദിനം തന്നെയാണ്, സന്തോഷിക്കുന്നവർ സന്തോഷിക്കട്ടെ; വിടി ബൽറാം
തിരുവനന്തപുരം: അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ തിരിച്ചടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ച പരിഹാസത്തിന് മറുപടിയുമായി വിടി ബൽറാം. തങ്ങൾക്കിന്ന് ദുർദിനം തന്നെയാണെന്നും കോൺഗ്രസിന്റെ തോൽവിയിൽ സന്തോഷിക്കുന്നവർ സന്തോഷിക്കട്ടെ എന്നും ബൽറാം...








































