Thu, Sep 24, 2026
36 C
Dubai

ഓപ്പറേഷൻ ഗംഗ അവസാനഘട്ടത്തിൽ; ഇന്ത്യൻ വിദ്യാർഥികൾ ബുഡാപെസ്‌റ്റിൽ എത്തണം

ന്യൂഡെൽഹി: യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിൽ തിരിച്ചെത്തിക്കുന്ന ദൗത്യമായ ഓപ്പറേഷൻ ഗംഗ അവസാനഘട്ടത്തിലേക്ക് കടന്നതായി യുക്രൈനിലെ ഇന്ത്യൻ എംബസി അറിയിച്ചു. നിലവിൽ സ്വന്തം നിലക്ക് താമസിക്കുന്ന സ്‌ഥലങ്ങളിൽ നിന്ന് പ്രാദേശിക സമയം...

രോഗബാധ 1,408, പോസിറ്റിവിറ്റി 5.56%, മരണം 2

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 25,325 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 1,408 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 3,033 പേരും കോവിഡ് മരണം...

ഹൈദരലി തങ്ങളുടെ പാരത്രിക മോക്ഷത്തിന് പ്രാർഥന നിർവഹിച്ച് കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പാരത്രികമായ മോക്ഷത്തിന് വേണ്ടി പ്രത്യേക പ്രാർഥന നിർവഹിച്ച് കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി. പാണക്കാട് സയ്യിദ് കുടുംബത്തിലെ കാരണവർ എന്ന നിലയിൽ മാത്രമല്ല, മുസ്‌ലിം...

ശിഹാബ് തങ്ങൾ മത മൈത്രിക്ക് വേണ്ടി നിലകൊണ്ട നേതാവ്; ഉമ്മൻ ചാണ്ടി

മലപ്പുറം: എല്ലാ കാലത്തും മതേതരത്വത്തിനു വേണ്ടി നിലകൊണ്ട നേതാവായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ എന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അദ്ദേഹത്തിന്റെ വിയോഗം സമൂഹത്തിന് വലിയ നഷ്‌ടമാണ് ഉണ്ടാക്കിയതെന്നും ഉമ്മൻ ചാണ്ടി...

വിവാദങ്ങളുടെ പേരിൽ നാടിനാവശ്യമായ പദ്ധതി ഉപേക്ഷിക്കില്ല; മുഖ്യമന്ത്രി

പയ്യന്നൂർ: വിവാദങ്ങളുടെ പേരിൽ നാടിനാവശ്യമായ പദ്ധതി സർക്കാർ ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസന പ്രവർത്തനങ്ങൾ എന്ത് തന്നെയായാലും നടപ്പാക്കും എന്നുറപ്പുള്ളത് കൊണ്ടാണ് ചിലർ എതിർപ്പുമായെത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പയ്യന്നൂരിൽ സിയാൽ സൗരോർജ...

യുദ്ധം തടസമായില്ല; ക്‌ളെവെറ്റ്സിനും നടാലിയക്കും ബങ്കറിനുള്ളിൽ വിവാഹം

കീവ്: രാജ്യം മുഴുവൻ യുദ്ധഭീതി പരക്കുമ്പോഴും, വെടിയൊച്ചകളും മിസൈൽ ആക്രമണങ്ങളും ഷെല്ലാക്രമങ്ങളും നടക്കുമ്പോഴും യുക്രൈൻ ജനതയുടെ ഉള്ളിൽ ഇപ്പോഴും പ്രതീക്ഷയുണ്ട്. ശാന്തിയും സമാധാനവും നിറഞ്ഞ പഴയ കാലത്തിലേക്ക് അധികം വൈകാതെ ഒരു തിരിച്ചുപോക്ക്...

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു

മലപ്പുറം: മുസ്‌ലിം ലീഗ് സംസ്‌ഥാന പ്രസിഡണ്ടും സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡണ്ടുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ (74) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മാസങ്ങളായി ചികിൽസയിലായിരുന്ന...

ഹരിദാസന്റെ കൊലപാതകം ആസൂത്രിതം, കുടുംബത്തെ പാർട്ടി സംരക്ഷിക്കും; കോടിയേരി

തിരുവനന്തപുരം: തലശേരിയിലെ സിപിഎം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകം ആസൂത്രിതമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. പാർട്ടി അനുഭാവികളെ പോലും ആർഎസ്എസ് വെറുതെ വിടുന്നില്ല. ആർഎസ്എസിന്റെ ഉന്നതതല ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്നും സിപിഎം...
- Advertisement -