വായ്‌പാ തട്ടിപ്പ് നടത്തി രാജ്യം വിട്ടവർ 18,000 കോടി ബാങ്കുകള്‍ക്ക് തിരികെ നല്‍കി; കേന്ദ്രം
ന്യൂഡെൽഹി: വായ്‌പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവര്‍ 18,000 കോടി ബാങ്കുകള്‍ക്ക് തിരികെ നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ്...
ആരെയും കണ്ണീരു കുടിപ്പിച്ച് കെ-റെയിൽ പദ്ധതി നടപ്പാക്കില്ല; കോടിയേരി
തിരുവനന്തപുരം: ആരെയും കണ്ണീരു കുടിപ്പിച്ച് കെ-റെയിൽ പദ്ധതി നടപ്പാക്കില്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. പദ്ധതിയെ എതിർക്കുന്നവരുമായി സംവാദത്തിന് തയ്യാറാണ്. പ്രതിപക്ഷത്തിന്റെ നശീകരണ നീക്കം തിരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ടിഎം തോമസ്...
കെപിഎസി ലളിത; ‘ഓർമ’യിലേക്ക് അവസാന യാത്ര
കൊച്ചി: അഞ്ചു പതിറ്റാണ്ട് നീണ്ട നടന വൈഭവം കൊണ്ട് മലയാളിയുടെ മനസ് കീഴടക്കിയ പ്രതിഭാധനയായ അഭിനേത്രി കെപിഎസി ലളിത എങ്കക്കാട് ദേശത്തെ ‘ഓർമ’ എന്ന വീട്ടിലേക്ക് അവസാന യാത്ര തിരിച്ചു. തൃപ്പൂണിത്തുറയിലെ ഫ്ളാറ്റ്...
കിഴക്കമ്പലം ആക്രമണം; പോലീസ് കുറ്റപത്രം സമർപ്പിച്ചു
കൊച്ചി: കിഴക്കമ്പലം കിറ്റക്‌സ് കമ്പനിയിലെ അതിഥി തൊഴിലാളികൾ സംഘർഷം സൃഷ്‌ടിക്കുകയും പോലീസിനെ ആക്രമിക്കുകയും ചെയ്‌ത സംഭവത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കോലഞ്ചേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്.
രണ്ട് കേസുകളിൽ രണ്ട് കുറ്റപത്രമാണ്...
രോഗബാധ 5,023, പോസിറ്റിവിറ്റി 8.15%, മരണം 13
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 61,612 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 5,023 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 11,077 പേരും കോവിഡ് മരണം...
ഒമൈക്രോൺ നിശബ്‌ദ കൊലയാളി, ഇപ്പോഴും ബുദ്ധിമുട്ടുന്നു; ചീഫ് ജസ്‌റ്റിസ് എൻവി രമണ
ന്യൂഡെൽഹി: ഒമൈക്രോണ്‍ നിശബ്‌ദനായ കൊലയാളി’യാണെന്നും ഒരുമാസം മുൻപ് രോഗബാധിതനായ താൻ ഇപ്പോഴും ബുദ്ധിമുട്ടുകയാണെന്നും സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എൻവി രമണ. സുപ്രീം കോടതിയിൽ നേരിട്ടു വാദം കേൾക്കണമെന്ന അഭ്യർഥന പരിഗണിക്കവേ ആയിരുന്നു...
മായാതെ ‘ലളിത കല’; ആദരമർപ്പിച്ച് സിനിമാ ലോകം, സംസ്‌കാരം വൈകിട്ട്
കൊച്ചി: അന്തരിച്ച ചലച്ചിത്ര നടി കെപിഎസി ലളിതയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചിന് വടക്കാഞ്ചേരിയിൽ നടക്കും. വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. തൃപ്പൂണിത്തുറ ലായം റോഡിൽ പൊതുദർശനം 11 മണി...
മുഖ്യമന്ത്രി സഭയിൽ കല്ലുവച്ച നുണ പറയുന്നു; കെ സുരേന്ദ്രൻ
തിരുവനന്തപുരം: രാഷ്‌ട്രീയ കൊലപാതകങ്ങളെ പറ്റി മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഎമ്മുകാർ പ്രതികളായ കൊലപാതകങ്ങൾ വാക്കുതർക്കമായി സഭയിൽ അവതരിപ്പിക്കുന്ന മുഖ്യമന്ത്രി ലോക്കൽ സെക്രട്ടറിയുടെ നിലവാരത്തിലേക്ക് അധപതിച്ചിരിക്കുകയാണ്.
കിഴക്കമ്പലത്ത് ട്വന്റി-ട്വന്റി...







































