കോവിഡ് ഇന്ത്യ; 13,405 പുതിയ കേസുകൾ, കേരളത്തിൽ 4,069 രോഗബാധ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,405 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.24 ശതമാനമാണ്.
34,226 പേർ 24 മണിക്കൂറിനിടെ രോഗമുക്‌തി നേടിയപ്പോൾ 235...
തൃക്കാക്കരയിൽ കുട്ടിയെ മർദ്ദിച്ച സംഭവം; അമ്മക്കെതിരെ പോലീസ് കേസെടുത്തു
എറണാകുളം: തൃക്കാക്കരയിൽ രണ്ടര വയസുകാരിയെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മക്കെതിരെ പോലീസ് കേസെടുത്തു. കുഞ്ഞിന് ചികിൽസ വൈകിപ്പിച്ചതിനാണ് കേസെടുത്തത്. കുട്ടിയുടെ ദേഹമാസകലം മുറിവുകൾ കണ്ടെത്തിയിരുന്നു. കുഞ്ഞിന്റെ പരിക്ക് ഗുരുതരമാണെന്നാണ് ഡോക്‌ടർമാർ...
രോഗബാധ 4,069, പോസിറ്റിവിറ്റി 9.52%, മരണം 11
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 42,700 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 4,069 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 11,026 പേരും കോവിഡ് മരണം...
പൊൻമുടി വിനോദ സഞ്ചാര കേന്ദ്രത്തിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു
തിരുവനന്തപുരം: ജില്ലയിലെ പൊൻമുടി വിനോദ സഞ്ചാര കേന്ദ്രത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചതായി ജില്ലാ കളക്‌ടർ നവജ്യോത് ഖോസ അറിയിച്ചു. സംസ്‌ഥാനത്ത് കോവിഡ്, ഒമൈക്രോൺ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജനുവരി 18 മുതലാണ് പൊൻമുടി...
ഗുണ്ടകളെ നിയന്ത്രിക്കുന്നതിൽ പോലീസ് പരാജയം; കെ സുധാകരൻ
തിരുവനന്തപുരം: കണ്ണൂരിൽ സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തിന്റെ പശ്‌ചാത്തലത്തില്‍ പോലീസ് സംവിധാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. കൊല്ലാനും കൊല്ലിക്കാനും ബിജെപിയും സിപിഎമ്മും പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുകയാണെന്ന് ഇദ്ദേഹം കുറ്റപ്പെടുത്തി. പോലീസ്...
സാക്ഷിയെ സ്വാധീനിക്കാൻ ശ്രമം; ദിലീപിന്റെ അഭിഭാഷകന് ക്രൈം ബ്രാഞ്ച് നോട്ടീസ്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടനും പ്രതിയുമായ ദിലീപിന്റെ അഭിഭാഷകൻ അഡ്വ. ബി രാമൻ പിള്ളക്ക് ക്രൈം ബ്രാഞ്ചിന്റെ നോട്ടീസ്. സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന...
ഹരിദാസ് വധം; ഏഴ് പേർ കസ്‌റ്റഡിയിൽ
കണ്ണൂർ: തലശ്ശേരി ന്യൂമാഹിക്ക് അടുത്ത് പുന്നോലിൽ സിപിഎം പ്രവർത്തകൻ ഹരിദാസനെ വെട്ടിക്കൊന്ന കേസിൽ ഏഴ് പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ഹരിദാസനുമായി പുന്നോൽ ക്ഷേത്രത്തിൽ വച്ച് സംഘർഷമുണ്ടാക്കിയ സംഘത്തിൽ ഉള്ളവരെയാണ് കസ്‌റ്റഡിയിലെടുത്തത്.
ഭീഷണി പ്രസംഗം...
ആന്ധ്രാപ്രദേശ് ഐടി വകുപ്പ് മന്ത്രി ഗൗതം റെഡ്ഡി അന്തരിച്ചു
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മന്ത്രി എം ഗൗതം റെഡ്ഡി (50) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ദുബായ് സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തി വീട്ടില്‍ വിശ്രമിക്കുകയായിരുന്നു ഇദ്ദേഹം. വീട്ടില്‍ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഹൈദരാബാദ് അപ്പോളോ ആശുപത്രിയിൽ...







































