ഫാഷൻ ഉൽപന്ന രംഗത്തേക്ക് ചുവടുവയ്‌ക്കാൻ ഒരുങ്ങി ഖാദി
കൊച്ചി: ഫാഷൻ ഉൽപന്നങ്ങളിലേക്കും പുതിയ ഡിസൈനുകളിലേക്കും പ്രവേശിക്കാൻ ഒരുങ്ങി ഖാദി. വിവാഹ വസ്‌ത്രങ്ങൾ, പാന്റ്സ് തുണി, പർദ, കുട്ടികളുടെ വസ്‌ത്രങ്ങൾ, ചുരിദാർ എന്നിവയും ഇനി ഖാദിയിൽ ഒരുങ്ങും. ഇതിനായി ഇൻസ്‌റ്റിറ്റ്യൂട്ട് ഒാഫ് ഫാഷൻ...
ആം ആദ്‌മിക്ക് വിഘടന വാദികളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കും; അമിത് ഷാ
ചണ്ഡീഗഢ്: ആം ആദ്‌മി പാര്‍ട്ടിക്ക് ഖാലിസ്‌ഥാന്‍ വിഘടന വാദികളുമായി ബന്ധമുണ്ടെന്ന വെളിപ്പെടുത്തലില്‍ ശക്‌തമായ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിഘടനവാദികളുമായി ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനുള്ള ബന്ധം അന്വേഷിക്കണമെന്ന് പഞ്ചാബ്...
രഞ്‌ജി ട്രോഫി; മേഘാലയക്ക് എതിരെ കേരളത്തിന് ഇന്നിംഗ്‌സ് ജയം
ന്യൂഡെൽഹി: രഞ്‌ജി ട്രോഫിയില്‍ മേഘാലയക്കെതിരായ മൽസരത്തില്‍ കേരളത്തിന് കൂറ്റന്‍ ജയം. രാജ്‌കോട്ടില്‍ നടന്ന മൽസരത്തില്‍ ഇന്നിംഗ്‌സിനും 166 റണ്‍സിനുമാണ് കേരളം ജയിച്ചത്. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ ഒൻപതിന് 505നെതിരെ മേഘാലയുടെ ആദ്യ...
രോഗബാധ 6,757, പോസിറ്റിവിറ്റി 10.84%, മരണം 16
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 62,301 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 6,757 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 17,086 പേരും കോവിഡ് മരണം...
കർണാടകയിലെ ഹിജാബ് വിവാദം; ബിജെപി കേന്ദ്ര നേതൃത്വത്തിന് അതൃപ്‌തി
ബെംഗളൂരു: കർണാടകയിലെ കോളേജുകളില്‍ ആരംഭിച്ച ഹിജാബ് വിവാദം രാജ്യമാകെ കത്തിപ്പടരുന്നതില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് അതൃപ്‌തി. ഹിജാബ് പ്രശ്‌നം തണുപ്പിക്കാന്‍ ഉടന്‍ നടപടി കൈക്കൊള്ളണമെന്നാണ് കേന്ദ്ര നേതൃത്വം കര്‍ണാടക പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്....
കെഎസ്ആർടിസി ബസുകളിൽ ഉച്ചത്തിലുള്ള മൊബൈൽ ഉപയോഗത്തിന് നിരോധനം
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ ഉച്ചത്തിലുള്ള മൊബൈൽ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തി. മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്ന രീതിയിലുള്ള ഒന്നും തന്നെ ഇനിമുതൽ ബസുകളിൽ അനുവദിക്കില്ല. അമിത ശബ്‌ദത്തിൽ മൊബൈൽ ഫോണിൽ സംസാരിക്കുക, സഭ്യമല്ലാത്ത സംസാരരീതി,...
ദീപുവിന്റെ കൊലപാതകം; നാല് പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി
എറണാകുളം: ട്വന്റി ട്വന്റി പ്രവർത്തകൻ ദീപു സിപിഎം പ്രവർത്തകരുടെ ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ട സംഭവത്തിൽ അറസ്‌റ്റിലായ നാല് പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി. സിപിഎം പ്രവർത്തകരായ ബഷീർ, സൈനുദീൻ, അബ്‌ദു റഹ്‌മാൻ, അബ്‌ദുൽ അസീസ്...
ഗവർണർ പദവി ആവശ്യമില്ലാത്ത ആർഭാടം; കാനം രാജേന്ദ്രൻ
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ വീണ്ടും രൂക്ഷ വിമർശനവുമായി സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ആവശ്യമില്ലാത്ത ആർഭാടമാണ് ഗവർണർ പദവിയെന്നും 157 സ്‌റ്റാഫുള്ള രാജ്ഭവനിൽ എന്താണ് നടക്കുന്നതെന്നും കാനം രാജേന്ദ്രൻ...







































