സ്വപ്‌നയുടെ നിയമനം: എച്ച്ആർഡിഎസുമായി ബിജെപിക്ക് ബന്ധമില്ല; കെ സുരേന്ദ്രൻ
കോഴിക്കോട്: സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിന് ജോലി നൽകിയ ‘എച്ച്ആർഡിഎസ്’ എന്ന എൻജിഒയുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഎമ്മിനാണ് സ്‌ഥാപനവുമായി ബന്ധമെന്ന ആരോപണമാണ് സുരേന്ദ്രൻ...
ഇന്ത്യയെ ലക്ഷ്യമിട്ട് ദാവൂദ് ഇബ്രാഹിം, രാഷ്‌ട്രീയ നേതാക്കളും വ്യവസായികളും ഹിറ്റ് ലിസ്‌റ്റിൽ; എൻഐഎ
ന്യൂഡെൽഹി: കുപ്രസിദ്ധ കുറ്റവാളിയും പിടികിട്ടാപുള്ളിയുമായ ദാവൂദ് ഇബ്രാഹിം ഇന്ത്യയെ ലക്ഷ്യമിട്ട് പ്രത്യേക യൂണിറ്റ് രൂപീകരിച്ചിരുന്നതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വെളിപ്പെടുത്തി. രാഷ്‌ട്രീയ നേതാക്കളുടെയും പ്രമുഖ വ്യവസായികളുടെയും പേരുകൾ ഹിറ്റ് ലിസ്‌റ്റിൽ ഇടംപിടിച്ചതായി...
ഹിജാബ് വിവാദം; പ്രതിഷേധിച്ച 58 വിദ്യാർഥിനികളെ സസ്‌പെൻഡ് ചെയ്‌തു
ബെംഗളൂരു: ഷിരാലക്കോപ്പ താലൂക്കിലെ ശിവമോഗ ജില്ലയിൽ ഹിജാബ് നിയന്ത്രണങ്ങൾക്ക് എതിരെ പ്രതിഷേധം നടത്തിയ കർണാടക സ്‌കൂളിലെ 58 വിദ്യാർഥിനികളെ സസ്‌പെൻഡ് ചെയ്‌തു. ക്‌ളാസ് മുറിയിൽ ഹിജാബ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥിനികൾ പ്രതിഷേധിച്ചിരുന്നു. "ഹിജാബ്...
ദീപുവിന്റെ കൊലപാതകം ആസൂത്രിതം, പ്രതികൾ എംഎൽഎയുമായി ബന്ധപ്പെട്ടു; സാബു ജേക്കബ്
കൊച്ചി: ട്വന്റി-20 പ്രവർത്തകൻ ദീപുവിന്റേത് ആസൂത്രിത കൊലപാതകമെന്ന് പാർട്ടി ചീഫ് കോർഡിനേറ്റർ സാബു ജേക്കബ്. ശ്രീനിജൻ എംഎൽഎയാണ് കൊലപാതകത്തിന് ഗൂഢാലോചന നടത്തിയത്. അക്രമി സംഘം കൃത്യം നടത്തുന്നതിന് മുമ്പും ശേഷവും ശ്രീനിജൻ എംഎൽഎയുമായി...
കോവിഡ് ഇന്ത്യ; 22,270 പുതിയ കേസുകൾ, കേരളത്തിൽ 7,780 രോഗബാധ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 22,270 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ റിപ്പോർട് ചെയ്‌തതിനെക്കാൾ 14% കുറവ് കേസുകളാണ് ഇന്ന് റിപ്പോർട് ചെയ്യപ്പെട്ടതെന്ന് മന്ത്രാലയത്തിന്റെ കണക്കുകൾ...
അങ്കണവാടിക്ക് കാവി പെയിന്റടിച്ചു; വിമർശനം, വിവാദം
തിരുവനന്തപുരം: അങ്കണവാടി കെട്ടിടത്തിന് കാവി പെയിന്റടിച്ചത് വിമർശനത്തിനും വിവാദത്തിനും വഴിയൊരുക്കുന്നു. ബാലരാമപുരം പള്ളിച്ചല്‍ പഞ്ചായത്തിലെ ഇടയ്‌ക്കോട് അങ്കണവാടി കെട്ടിടത്തിനാണ് കാവി നിറമടിച്ചത്. ഫെബ്രുവരി 14നാണ് സംഭവം. ബിജെപി പഞ്ചായത്തംഗത്തിന്റെ അറിവോടെയാണ് രാത്രിയില്‍ അങ്കണവാടിക്ക്...
കൈക്കൂലി കേസ്; ആം ആദ്‌മി പാർട്ടി കൗൺസിലർ അറസ്‌റ്റിൽ
ന്യൂഡെൽഹി: കൈക്കൂലിക്കേസില്‍ ആം ആദ്‌മി പാര്‍ട്ടിയുടെ കൗണ്‍സിലറെ സിബിഐ അറസ്‌റ്റ് ചെയ്‌തു. ഈസ്‌റ്റ് ഡെൽഹി മുനിസിപ്പല്‍ കൗണ്‍സിലില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍ ഗീത റാവത്തിനെയാണ് കഴിഞ്ഞദിവസം അറസ്‌റ്റ് ചെയ്‌തത്. ഇവരുടെ അസോസിയേറ്റ് ആയ...
ട്വന്റി-20 പ്രവർത്തകൻ ദീപുവിന്റെ മരണം; പ്രതികൾക്ക് എതിരെ കൊലക്കുറ്റം ചുമത്തി
കൊച്ചി: ട്വന്റി-20 പ്രവർത്തകൻ ദീപുവിന്റെ മരണത്തിൽ പ്രതികൾക്ക് എതിരെ കൊലക്കുറ്റം ചുമത്തി. കേസിൽ അറസ്‌റ്റിലായ പറാട്ടുവീട് സൈനുദീൻ സലാം, പറാട്ടു ബിയാട്ടു വീട്ടിൽ അബ്‌ദുൽ റഹ്‌മാൻ, നെടുങ്ങാടൻ വീട്ടിൽ ബഷീർ, അസീസ് വലിയപറമ്പിൽ...







































