Mon, Sep 28, 2026
40 C
Dubai

കണ്ണൂരിലെ ബോംബേറ്; സിപിഎം ക്വട്ടേഷന്‍ സംഘങ്ങളുടെ ചേരിപ്പോരെന്ന് സുരേന്ദ്രന്‍

തിരുവനന്തപുരം: സിപിഎമ്മിന്റെ ക്വട്ടേഷന്‍ സംഘങ്ങളുടെ ചേരിപ്പോരാണ് കണ്ണൂരിലെ ബോംബേറിന് പിന്നിലെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ആരോപണം. സംഭവം കേരളത്തിന്റെ ക്രമസമാധാന തകര്‍ച്ചയുടെ ഒടുവിലത്തെ ഉദാഹരണമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ''കണ്ണൂരില്‍ വിവാഹാഘോഷ യാത്രയിലേക്ക്...

എബിജി ബാങ്ക് തട്ടിപ്പ്; കേന്ദ്രത്തിനും പങ്കെന്ന് കോൺഗ്രസ്

ന്യൂഡെൽഹി: രാജ്യത്തെ ഏറ്റവും വലിയ ഷിപ്പ്‌യാഡായ എബിജിക്കെതിരെ സിബിഐ കണ്ടെത്തിയ ബാങ്ക് തട്ടിപ്പില്‍ ബിജെപിക്കും പങ്കുണ്ടെന്ന് കോണ്‍ഗ്രസ്. 75 വര്‍ഷത്തിനിടെ രാജ്യം കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പിനെതിരെ മോദി സര്‍ക്കാര്‍ മൗനം...

ആഭരണങ്ങൾ കുറച്ച് മതി, ഡ്യൂട്ടി ഫ്രീ സന്ദർശനം വേണ്ട; ക്യാബിന്‍ ക്രൂവിന് എയർ ഇന്ത്യയുടെ...

ന്യൂഡെൽഹി: ക്യാബിന്‍ ക്രൂവിന് പുതിയ നിര്‍ദ്ദേശങ്ങളുമായി എയര്‍ ഇന്ത്യ. ആഭരണങ്ങള്‍ പരമാവധി കുറക്കുക, ഡ്യൂട്ടി ഫ്രീ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുക, യാത്രക്കാര്‍ കയറുന്നതിന് മുമ്പ് ഭക്ഷണ പാനീയങ്ങള്‍ കഴിക്കാതിരിക്കുക എന്നിങ്ങനെ ഏതാനും പുതിയ നിര്‍ദ്ദേശങ്ങളാണ്...

‘വലിയ വില കൊടുക്കേണ്ടി വരും’; യുക്രൈൻ വിഷയത്തിൽ റഷ്യക്ക് ബൈഡന്റെ മുന്നറിയിപ്പ്

വാഷിംഗ്‌ടൺ: യുക്രൈന്‍ അതിര്‍ത്തിയിലെ സൈനിക സന്നാഹത്തിൽ റഷ്യക്ക് മുന്നറിയിപ്പുമായി യുഎസ്. സൈനിക സന്നാഹത്തെ ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ റഷ്യ വലിയ വില നല്‍കേണ്ടിവരുമെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ മുന്നറിയിപ്പ് നൽകി. യുക്രൈന്‍ വിഷയത്തിലെ അവസാന...

രോഗബാധ 11,136, പോസിറ്റിവിറ്റി 18.43%, മരണം 11

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 60,414 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 11,136 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 32,004 പേരും കോവിഡ് മരണം...

ഹിജാബ് വിവാദം; നാളെ മുതൽ ഉഡുപ്പി ഹൈസ്‌കൂൾ പരിസരത്ത് നിരോധനാജ്‌ഞ

ബെംഗളൂരു: ജില്ലയിലെ ഹൈസ്‌കൂളിന്റെ 200 മീറ്റർ ചുറ്റളവിൽ ഫെബ്രുവരി 14 രാവിലെ 6 മുതൽ ഫെബ്രുവരി 19 വൈകുന്നേരം 6 വരെ ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 144 പ്രകാരം നിരോധനാജ്‌ഞ പുറപ്പെടുവിച്ച്...

ഗുരുവായൂർ ആനയോട്ടത്തിന് മൂന്ന് ആനകൾക്ക് അനുമതി

തൃശൂർ: ഗുരുവായൂർ ആനയോട്ട ചടങ്ങിന് മൂന്ന് ആനകൾക്ക് അനുമതി. രവി കൃഷ്‌ണൻ, ദേവദാസ്, വിഷ്‌ണു എന്നീ ആനകളാണ് ചടങ്ങിൽ പങ്കെടുക്കുക. മൂന്ന് ആനകളെ പങ്കെടുപ്പിക്കണമെന്ന ദേവസ്വത്തിന്റെ ആവശ്യം കഴിഞ്ഞ ദിവസം തൃശൂർ ജില്ലാ...

രോഗികളെ വാടകയ്‌ക്ക് എടുത്ത് ആശുപത്രി; സംഭവം യുപിയിൽ

ലഖ്‌നൗ: രോഗികളെ വാടകയ്‌ക്ക് എടുത്ത് ഉത്തര്‍പ്രദേശിലെ എംസി സക്‌സേന ഗ്രൂപ്പ് ഓഫ് കോളേജ്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിക്കുന്നതിന് വേണ്ടിയാണ് കോളേജിന്റെ ഭാഗമായുള്ള ആശുപത്രിയില്‍ രോഗികളായി അഭിനയിക്കാന്‍ ആളുകളെ വാടകയ്‌ക്ക്...
- Advertisement -