ടി നസ്‌റുദ്ദീന് ആദരപൂർവം വിടനൽകി വ്യാപാരലോകം
കോഴിക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സംസ്‌ഥാന അധ്യക്ഷനും മലബാറിലെ പ്രമുഖ വ്യാപാരിയുമായ ടി നസ്‌റുദ്ദീന് ആദരപൂർവം വിടനൽകി കേരളത്തിന്റെ വ്യാപാരലോകം. ഇന്നലെ രാതി 10 മണിയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അന്തരിച്ച...
രാജീവിന്റെ മകനാണ് രാഹുൽ എന്നതിന് തെളിവ് ചോദിച്ചില്ലല്ലോ; അധിക്ഷേപ പരാമർശവുമായി ബിജെപി മുഖ്യമന്ത്രി
ന്യൂഡെൽഹി: രാഹുൽ ഗാന്ധിക്ക് എതിരെ അധിക്ഷേപകരമായ പരാമർശവുമായി അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മ്മ. രാജീവ് ഗാന്ധിയുടെ മകനാണ് രാഹുല്‍ ഗാന്ധി എന്നുള്ളതിന് ബിജെപി ഇതുവരെ തെളിവൊന്നും ചോദിച്ചിട്ടില്ലെന്നാണ് ഹിമന്ത...
യുപി മുൻ മന്ത്രിയുടെ വീട്ടിൽ ദളിത് പെൺകുട്ടിയുടെ മൃതദേഹം
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവിൽ നിന്നും രണ്ട് മാസങ്ങള്‍ക്ക് മുൻപ് കാണാതായ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം സമാജ്‌വാദി പാര്‍ട്ടി മുന്‍ എംഎല്‍എയും മന്ത്രിയുമായിരുന്ന ഫത്തേഹ് ബഹാദൂര്‍ സിംഗിന്റെ വീടിന് സമീപത്ത് നിന്നും കണ്ടെത്തി. അഴുകിയ...
ട്രെയിൻ ഗതാഗത സ്‌തംഭനം; കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തും
തിരുവനന്തപുരം: തൃശൂർ പുതുക്കാട് ചരക്ക് തീവണ്ടി പാളം തെറ്റിയതിനെ തുടർന്ന് തടസപ്പെട്ട ട്രെയിൻ ഗതാഗതത്തിന് പകരമായി കെഎസ്ആർടിസി കൂടുതൽ ബസ് സർവീസുകൾ നടത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. അടിയന്തരമായി ബസ്...
രോഗബാധ 16,012, പോസിറ്റിവിറ്റി 19.99%, മരണം 27
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 80,089 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 16,012 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 43,087 പേരും കോവിഡ് മരണം...
കണ്ണൂർ വിസി നിയമനം; അപ്പീൽ ഈ മാസം 15ന് പരിഗണിക്കാനായി മാറ്റി
കൊച്ചി: കണ്ണൂർ സർവകലാശാല വിസി നിയമനത്തിന് എതിരായ അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 15ലേക്ക് മാറ്റി. വൈസ് ചാൻസലർ ആയി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ചത് നേരത്തെ സിംഗിൾ ബെഞ്ച് ശരിവച്ചിരുന്നു....
യോഗിയുടെ പ്രസ്‌താവന; രാജ്യസഭയില്‍ നോട്ടീസ് നല്‍കി ജോൺ ബ്രിട്ടാസ്
തിരുവനന്തപുരം: വോട്ട് ചെയ്യുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ കേരളത്തെ പോലെയാകുമെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്‌താവന പാര്‍ലമെന്റില്‍ ഉന്നയിച്ച് സിപിഐഎം. വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയില്‍ നോട്ടീസ് നല്‍കി. സഭ...
വിവാദ ജഡ്‌ജി പുഷ്‌പ ഗനേഡിവാല രാജിവച്ചു
മുംബൈ: പോക്‌സോ കേസുകളിലടക്കം നിരവധി വിവാദ ഉത്തരവുകള്‍ പുറപ്പെടുവിച്ച മഹാരാഷ്‌ട്ര ഹൈക്കോടതി നാഗ്‌പൂര്‍ ബെഞ്ച് അഡീഷണല്‍ ജഡ്‌ജി പുഷ്‌പ ഗനേഡിവാല രാജിവച്ചു. പുഷ്‌പ ഗനേഡിവാലയെ സ്‌ഥിരപ്പെടുത്തേണ്ടെന്ന് സുപ്രീം കോടതി കൊളീജിയം തീരുമാനിച്ചിരുന്നു. ചീഫ്...








































