സ്യൂട്ട്‍കേസിൽ യുവതിയുടെ മൃതദേഹം; അന്വേഷണം ഊർജിതമാക്കി പോലീസ്
തിരുപ്പൂർ: സ്യൂട്ട്‍കേസിനുള്ളിൽ അടച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. ധാരാപുരം റോഡ് പൊല്ലികാളി പാളയത്തിന് സമീപം പുതുതായി നിർമിച്ച നാലുവരി പാതയോട് ചേർന്നുള്ള അഴുക്കുചാലിൽ നിന്നാണ് സ്യൂട്ട്‍കേസ്...
ഒൻപതാം ക്‌ളാസ് വരെയുള്ള വിദ്യാർഥികൾക്ക് വാർഷിക പരീക്ഷ നടത്താൻ ആലോചന
തിരുവനന്തപുരം: ഒന്ന് മുതൽ ഒൻപത് വരെ ക്‌ളാസുകളിൽ വാർഷിക പരീക്ഷ നടത്തുന്നകാര്യം പരിഗണനയിലാണെന്ന് മന്ത്രി വി ശിവൻകുട്ടി. വരും ദിവസങ്ങളിലെ സാഹചര്യം കൂടി വിലയിരുത്തിയാകും അന്തിമ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഒന്ന് മുതൽ...
ജലപാനമില്ലാതെ മൂന്നാം ദിവസത്തിലേക്ക്; സുരക്ഷാസൈന്യം യുവാവിന് അരികിലെത്തി
പാലക്കാട്: മലമ്പുഴയിൽ മല കയറുന്നതിനിടെ പാറയിടുക്കിൽ കുടുങ്ങിയ ബാബു (23) സുരക്ഷിതനായി തുടരുന്നുണ്ടെന്ന് സൈന്യം അറിയിക്കുന്നു. ജലപാനമില്ലാതെ മൂന്നാം ദിവസത്തിലേക്ക് കടക്കുന്ന യുവാവ് പകലിലെ ചൂടും രാത്രിയിലെ തണുപ്പും കാരണം അതീവ ക്ഷീണിതനാണ്.
എങ്കിലും...
സേനാംഗങ്ങൾ യുവാവുമായി സംസാരിച്ചു; ഭക്ഷണവും വെള്ളവും ഉടനെ അരികിലെത്തും
പാലക്കാട്: രക്ഷാദൗത്യ സംഘം ട്രക്കിങ്ങിനിടയിൽ കുടുങ്ങിയ 23 കാരന് അരികിലെത്താൻ ഇനി മണിക്കൂറുകൾ മാത്രം. സേനാംഗങ്ങൾ യുവാവുമായി ഉയരത്തിൽ നിന്ന് സംസാരിക്കാൻ ശ്രമിക്കുകയും യുവാവ് തിരികെ കൂവുകയും ചെയ്‌തു. അധികം ഊർജം ചെലവഴിക്കാതിരിക്കാൻ...
മലയിടുക്കിൽ കുടുങ്ങിയ യുവാവ് സുരക്ഷിതൻ; കരസേനാംഗങ്ങൾ മലയിലെത്തി
പാലക്കാട്: മലമ്പുഴയിലെ ചെറാട് മലയിടുക്കിൽ ട്രക്കിങ്ങിനിടയിൽ കുടുങ്ങിയ 23 കാരനായ യുവാവ് ആരോഗ്യവാനെന്ന് കളക്‌ടർ അറിയിച്ചു. എങ്ങനെയാണ് യുവാവുമായി ബന്ധപ്പെട്ടതെന്ന് കളക്‌ടർ പറഞ്ഞിട്ടില്ല. ഭക്ഷണവും വെള്ളവും മണിക്കൂറുകൾക്കുള്ളിൽ യുവാവിന് ലഭിക്കും എന്നാണ് മനസിലാക്കാൻ...
ബാബുവിന് വെള്ളവും ഭക്ഷണവും എത്തിക്കാനുള്ള ശ്രമം തുടരുന്നു; രക്ഷാപ്രവര്‍ത്തനം പുലർച്ചയോടെ
പാലക്കാട്: ചെറാട് മലയിടുക്കിൽ കുടുങ്ങിയ ബാബുവിന് വെള്ളവും ഭക്ഷണവും മരുന്നും എത്തിക്കാനുള്ള ശ്രമങ്ങൾക്ക് പ്രഥമ പരിഗണന നൽകിയാണ് രക്ഷാദൗത്യം തുടരുന്നത്. യുവാവിനെ പുറത്ത് എത്തിക്കാനുള്ള ദൗത്യം പുലർച്ച മാത്രമേ സാധ്യമാകു എന്നാണ് ലഭ്യമാകുന്ന...
രഞ്‌ജി ട്രോഫി; കേരള ടീമിനെ പ്രഖ്യാപിച്ചു, സച്ചിൻ ബേബി ക്യാപ്റ്റൻ
കൊച്ചി: രഞ്‌ജി ട്രോഫിക്കുളള കേരള ടീമിനെ പ്രഖ്യാപിച്ചു. സച്ചിൻ ബേബി നായകനാകുന്ന ടീമിൽ രണ്ട് പുതുമുഖങ്ങളാണുള്ളത്. വരുൺ നായനാർ, ഏഥൻ ആപ്പിൾ ടോം എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ. രഞ്‌ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍...
തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ ഇന്ധനവില ഉയർന്നേക്കും; റിപ്പോർട്
ന്യൂഡെൽഹി: അഞ്ച് സംസ്‌ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചേക്കാമെന്ന് വിദഗ്‌ധരുടെ വിലയിരുത്തല്‍. അന്താരാഷ്‌ട്ര വിപണയില്‍ എണ്ണവില ബാരലിന് 93 ഡോളറായെങ്കിലും ആഭ്യന്തര വിപണിയില്‍ വില ഇതുവരെ...








































