സിൽവർ ലൈന് ഉടൻ അനുമതിയില്ല; വിവരങ്ങൾ തേടി കേന്ദ്രം
ന്യൂഡെൽഹി: കേരള സർക്കാറിന്റെ സിൽവർ ലൈൻ പദ്ധതിക്ക് ഉടൻ അനുമതി നൽകാനാകില്ലെന്ന് കേന്ദ്രസർക്കാർ. സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് എൻകെ പ്രേമചന്ദ്രൻ, കെ മുരളീധരൻ എന്നിവർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായിട്ടാണ് സിൽവർ ലൈൻ പദ്ധതിക്ക്...
മധു കൊലക്കേസിൽ വിചാരണ വൈകുന്നു; ഇടപെട്ട് ഹൈക്കോടതി
കൊച്ചി: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിന് ഇരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിന്റെ വിചാരണ വൈകുന്നതിൽ ഇടപെട്ട് ഹൈക്കോടതി. വിചാരണ പൂർത്തിയാക്കാൻ വേണ്ട സമയം കൃത്യമായി അറിയിക്കണമെന്ന് ജില്ലാ ജഡ്‌ജിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു....
സംസ്‌ഥാനത്ത് 557 പുതിയ ഗുണ്ടകൾ; ഏറ്റവും കൂടുതൽ പത്തനംതിട്ടയിൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് 557 പേരെ കൂടി ഗുണ്ടാപട്ടികയിൽ ഉൾപ്പെടുത്തി. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതൽ. തിരുവനന്തപുരം തൊട്ടുപിന്നാലെയുണ്ട്. നിരന്തരം ക്രിമിനൽ കേസിൽ പ്രതിയാകുന്നവരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഗുണ്ടാവിരുദ്ധ പദ്ധതിയുടെ ഭാഗമായാണ് നടപടി.
ക്രിമിനൽ പശ്‌ചാത്തലമുള്ളവരെ...
പെഗാസസ് ഒഴിവാക്കി; പ്രതിപക്ഷ പ്രമേയങ്ങളിൽ നിയന്ത്രണം
ന്യൂഡെൽഹി: പാർലമെന്റിലെ നന്ദി പ്രമേയ ചർച്ചയിൽ പ്രതിപക്ഷ പ്രമേയങ്ങൾക്ക് നിയന്ത്രണം. പെഗാസസും കോവിഡിൽ സർക്കാരിന്റെ വീഴ്‌ചയും ചർച്ചയ്‌ക്കെടുത്തില്ല. പെഗാസസ് പരാമര്‍ശിക്കുന്ന പ്രമേയങ്ങള്‍ക്ക് അനുമതി നൽകിയില്ല. നേരത്തെ പെഗാസസ് സംബന്ധിച്ച അടിയന്തരപ്രമേയ നോട്ടീസ് രാജ്യസഭയില്‍...
ബജറ്റ് രാജ്യ വികസനത്തിന്; പുതിയ ഇന്ത്യയിലേക്കുള്ള ചുവടുവയ്‌പ്പെന്നും പ്രധാനമന്ത്രി
ന്യൂഡെൽഹി: കേന്ദ്ര ബജറ്റ് ജനകീയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റ് രാജ്യ വികസനത്തിനാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് നിരവധി വെല്ലുവിളികൾ ഉയർത്തി. അതിനെയെല്ലാം അതിജീവിക്കാനായി. എല്ലാ മേഖലകളിലും സ്വയംപര്യാപ്‌തത നേടുകയെന്നതാണ് മുഖ്യം. പുതിയ...
ഇന്ത്യൻ വിപണിയെ കുറിച്ച് ഗൂഗിൾ ആഴത്തിൽ ചിന്തിക്കുന്നു; സുന്ദർ പിച്ചൈ
ന്യൂഡെൽഹി: ഗൂഗിൾ മാതൃസ്‌ഥാപനമായ ആൽഫബെറ്റ് ഇന്ത്യ ഉൾപ്പെടെയുള്ള വലിയ വിപണികളെ കുറിച്ച് ആഴത്തിൽ ചിന്തിക്കുകയാണെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. ഇന്ത്യയിൽ പുതിയ ഉൽപന്നങ്ങളും, സർവീസുകളും കൊണ്ടുവരുന്നത് തുടരുമെന്നും സുന്ദർ പിച്ചൈ പറഞ്ഞു.
പുതിയ...
നിർമല സീതാരാമന്റെ ‘ടിപ്പിക്കൽ യുപി ടൈപ്പ്’ പരാമർശം; പ്രതികരിച്ച് പ്രിയങ്ക
ലഖ്‌നൗ: കേന്ദ്ര ബജറ്റിനെ വിമർശിച്ച രാഹുൽ ഗാന്ധി എംപിയെ 'ടിപ്പിക്കൽ യുപി ടൈപ്പ്' എന്ന് വിശേഷിപ്പിച്ച കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് മറുപടിയുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. യുപിയിലെ ജനങ്ങളെ...
കാറിൽ സഞ്ചരിക്കുമ്പോൾ മാസ്‌ക് നിർബന്ധം; ഉത്തരവിനെതിരെ ഡെൽഹി ഹൈക്കോടതി
ന്യൂഡെൽഹി: കാർ അടക്കമുള്ള സ്വകാര്യ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കും മാസ്‌ക് നിർബന്ധമാക്കിയ ഡെൽഹി സർക്കാരിന്റെ ഉത്തരവ് അസംബന്ധമെന്ന് ഡൽഹി ഹൈക്കോടതി. എന്തുകൊണ്ടാണ് പ്രസ്‌തുത ഉത്തരവ് ഇപ്പോഴും നിലനിൽക്കുന്നതെന്നും മാറിയ സാഹചര്യത്തിൽ എന്തുകൊണ്ട് പിൻവലിക്കുന്നില്ലെന്നും കോടതി...







































