Wed, Sep 30, 2026
34 C
Dubai

ആദായ നികുതിയിൽ പുതിയ ഇളവുകളില്ല; മാറ്റമില്ലാതെ നികുതി സ്‌ളാബുകൾ

ന്യൂഡെൽഹി: ആദായ നികുതിയിൽ പുതിയ ഇളവുകളില്ലാതെ കേന്ദ്ര ബജറ്റ്. നികുതി സ്‌ളാബുകളിലും മാറ്റമില്ല. അതേസമയം, ആദായ നികുതി റിട്ടേൺ പരിഷ്‌കരിക്കും. റിട്ടേൺ അധിക നികുതി നൽകി മാറ്റങ്ങളോടെ ഫയൽ ചെയ്യാം. തെറ്റുകൾ തിരുത്തി...

കാർഷിക മേഖലക്ക് വമ്പൻ പ്രഖ്യാപനങ്ങളുമായി ബജറ്റ്

ന്യൂഡെൽഹി: കാർഷിക മേഖലക്കായി വമ്പൻ പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബജറ്റ്. കാർഷിക ഉൽപന്നങ്ങളുടെ താങ്ങുവിലക്കായി 2.73 ലക്ഷം കോടി രൂപ നീക്കിവെക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. കൃഷിക്ക് കേന്ദ്ര സർക്കാർ പ്രധാന പരിഗണന...

ഡിജിറ്റൽ റുപ്പി വരുന്നു; സാമ്പത്തിക മേഖലക്ക് ഉണർവ് നൽകുമെന്ന് ധനമന്ത്രി

ന്യൂഡെൽഹി: രാജ്യത്തിന് സ്വന്തമായി ഡിജിറ്റൽ കറൻസി കൊണ്ടു വരുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. 2022-23 വര്‍ഷത്തില്‍ റിസര്‍വ് ബാങ്ക് ഡിജിറ്റല്‍ റുപ്പി പുറത്തിറക്കും. ബ്ളോക്ക് ചെയിന്‍, മറ്റ് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാവും ഡിജിറ്റൽ...

60 ലക്ഷം തൊഴിലവസരങ്ങള്‍, പുതുതായി 400 വന്ദേഭാരത് ട്രെയിന്‍ സര്‍വീസുകള്‍

ന്യൂഡെൽഹി: അടുത്ത 25 വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടുള്ള വികസന പദ്ധതികളുടെ ബ്ളൂ പ്രിന്റാണ് ഇപ്പോള്‍ തയ്യാറായിരിക്കുന്ന കേന്ദ്ര ബജറ്റെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ലോകോത്തര നിലവാരമുള്ള അടിസ്‌ഥാന സൗകര്യ വികസനത്തിനായി പിഎം...

ബജറ്റ് അവതരണം തുടങ്ങി; കോവിഡ് വെല്ലുവിളി നേരിടാൻ രാജ്യം സജ്‌ജം

ന്യൂഡെൽഹി: 2022 കേന്ദ്ര ബജറ്റ് അവതരണത്തിന് പാർലമെന്റിൽ തുടക്കം. കോവിഡ് വെല്ലുവിളി പരാമർശിച്ചുകൊണ്ടാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരണം തുടങ്ങിയത്. കോവിഡ് വെല്ലുവിളി നേരിടാൻ രാജ്യം സജ്‌ജമാണെന്ന് ധനമന്ത്രി പറഞ്ഞു. പ്രതിസന്ധികള്‍...

ബജറ്റ് 2022; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരും

ന്യൂഡെൽഹി: സ്വതന്ത്ര ഇന്ത്യയിലെ 75ആമത് കേന്ദ്ര ബജറ്റിന് അംഗീകാരം നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. ഇന്ന് രാവിലെ 10.15ഓടെ ആരംഭിക്കുന്ന യോഗത്തിൽ മന്ത്രിസഭ ബജറ്റിന് അംഗീകാരം നൽകും. ഇന്നു...

കോവിഡ് ഇന്ത്യ; 1,67,059 രോഗബാധ, കേരളത്തിൽ 42,154 കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതുതായി റിപ്പോർട് ചെയ്‌തത്‌ 1,67,059 കോവിഡ് കേസുകളെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 11.69 ശതമാനമാണ്. 2,54,076 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്‌തി നേടിയത്....

എസ്ബിഐയിൽ കവർച്ച; ജീവനക്കാരെ കത്തിമുനയിൽ നിർത്തി കവർന്നത് 12 ലക്ഷവും സ്വർണവും

ബെംഗളുരു: കര്‍ണാടക ഹുബ്ളിയിലെ എസ്ബിഐ ശാഖയിൽ വൻ കവർച്ച. മുഖംമൂടി ധരിച്ചെത്തിയ സംഘം എസ്ബിഐ ജീവനക്കാരെ കത്തിമുനയിൽ നിർത്തി 12 ലക്ഷം രൂപയും സ്വർണവും കവര്‍ന്നു. കവര്‍ച്ച നടത്തിയ മൂന്നംഗ സംഘത്തെ മണിക്കൂറുകള്‍ക്കകം...
- Advertisement -