ഹോർമുസ് പഴയപടി; പ്രകൃതിവാതക വിതരണത്തിലെ നിയന്ത്രണങ്ങൾ നീക്കി കേന്ദ്രം
ന്യൂഡെൽഹി: പശ്‌ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്തെ പ്രകൃതിവാതക വിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന അടിയന്തര നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചു. അമേരിക്കയും ഇറാനും തമ്മിൽ വെടിനിർത്തൽ കരാറിൽ എത്തിയതിനെ തുടർന്ന് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വഴി...
ഊരാളുങ്കലുമായി കരാർ പുതുക്കി സർക്കാർ; ഈ മാസം 31 വരെ കാലാവധി
തിരുവനന്തപുരം: ഊരാളുങ്കൽ ലേബർ സൊസൈറ്റിയുമായുള്ള കരാർ പുതുക്കി സർക്കാർ. ടെൻഡറില്ലാതെ സർക്കാർ പദ്ധതികളുടെ കരാർ തുടർന്നും ഊരാളുങ്കലിന് ഏറ്റെടുക്കാം. ഈ മാസം 31 വരെയാണ് കാലാവധി നീട്ടി നൽകിയത്. ഊരാളുങ്കലിന്റേത് അടക്കം 46...
അയോധ്യ സംഭാവനത്തട്ടിപ്പ്; ഫോറൻസിക് പരിശോധന പൂർത്തിയായി, പണം ഉപയോഗിച്ചത് ആഡംബരത്തിന്
ന്യൂഡെൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ പ്രതികളുടെ മൊബൈൽ ഫോണുകളുടെ ഫോറൻസിക് പരിശോധന പൂർത്തിയായി. പ്രതികളുടെ മൊബൈൽ ഫോണുകളിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. ക്ഷേത്രത്തിലെ 45 ദിവസത്തെ സിസിടിവി ദൃശ്യങ്ങളും എസ്ഐടി...
മദ്യലഹരിയിൽ തർക്കം; യുവാവ് സഹോദരനെ വെട്ടിക്കൊലപ്പെടുത്തി
കോഴിക്കോട്: മദ്യലഹരിയിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് സഹോദരനെ വെട്ടിക്കൊലപ്പെടുത്തി. കോഴിക്കോട് കൊടുവള്ളി വലിയപറമ്പ് താന്നിരിക്കംപൊയിൽ പ്രസാദാണ് (50) കൊല്ലപ്പെട്ടത്. സഹോദരൻ പ്രമോദിനെ (54) പോലീസ് പിടികൂടിയിട്ടുണ്ട്. ശനിയാഴ്‌ച രാത്രി പത്തരയോടെയാണ് സംഭവം.
അവിവാഹിതരായ ഇരുവരും...
ഹോർമുസിൽ പുതിയ നീക്കവുമായി ഇറാൻ; കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കും
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ നിർണായക നടപടിക്കൊരുങ്ങി ഇറാൻ. കപ്പലുകളിൽ നിന്ന് പുതിയ ഫീസ് ഈടാക്കുമെന്നാണ് ഇറാന്റെ അറിയിപ്പ്. ഹോർമുസ് കടലിടുക്ക് തങ്ങളുടെ പ്രാദേശിക ജലപ്രദേശത്തിന്റെ ഭാഗമാണെന്നും അതിനാൽ തന്നെ സർവീസ് ഫീസ് ഈടാക്കാൻ...
13-കാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന പരാതി വ്യാജം; പെൺകുട്ടി മൊഴി മാറ്റി
പത്തനംതിട്ട: 13-കാരിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചെന്ന കേസിൽ നിർണായക വഴിത്തിരിവ്. വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന് തെളിഞ്ഞു. കാമുകനുമായി പിരിഞ്ഞതിനെ തുടർന്നാണ് പെൺകുട്ടി ഇത്തരത്തിൽ വ്യാജ പരാതി ഉന്നയിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
കസ്‌റ്റഡിയിലെടുത്ത...
പാലാ യുഡിഎഫിൽ തർക്കം; യോഗത്തിൽ നിന്ന് കോൺഗ്രസ് അംഗങ്ങൾ ഇറങ്ങിപ്പോയി
കോട്ടയം: പാലാ യുഡിഎഫിൽ വീണ്ടും തർക്കം. നഗരസഭാ കൗൺസിൽ യോഗത്തിൽ നിന്ന് കോൺഗ്രസ് കൗൺസിലർമാർ ഇറങ്ങിപ്പോയി. ഡിവൈഎഫ്ഐ സമ്മേളനത്തിനായി കൊട്ടാരമറ്റം ബസ് സ്‌റ്റാൻഡ് വിട്ടുനൽകുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
വിഷയം അജണ്ടയിൽ...
13-കാരിയെ സഹപാഠികൾ പീഡിപ്പിച്ച കേസ്; കസ്‌റ്റഡിയിലെടുത്ത ആറുപേരെ വിട്ടയച്ചു
പത്തനംതിട്ട: 13-കാരിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്. കസ്‌റ്റഡിയിലെടുത്ത ആറുപേരെ പോലീസ് താൽക്കാലികമായി വിട്ടയച്ചു. പെൺകുട്ടിയുടെ മൊഴിയിലും സാഹചര്യങ്ങളിലും പൊരുത്തക്കേട് ഉള്ളതിനാലാണിത്. വിശദമായ അന്വേഷണം ആവശ്യമാണെന്ന് പോലീസ് പറഞ്ഞു.
സ്‌കൂളിൽ വച്ചുനടന്ന കൗൺസലിങ്ങിനിടെയാണ്...







































