Thu, Oct 1, 2026
32 C
Dubai

ലോകായുക്‌ത ഓർഡിനൻസ്; ഗവർണറുടെ തീരുമാനം വൈകും

തിരുവനന്തപുരം: ലോകായുക്‌ത ഭേദഗതി ഓർഡിനൻസിൽ ധൃതിപിടിച്ച് തീരുമാനം എടുക്കേണ്ടെന്ന നിലപാടിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇക്കാര്യത്തിൽ എല്ലാ നിയമവശങ്ങളും പരിശോധിക്കും. വിഷയത്തിൽ നിയമോപദേശം തേടുമെന്നാണ് സൂചന. അതിന് ശേഷമേ ഓർഡിനൻസിൽ ഒപ്പുവെക്കുന്ന...

ദുൽഖറിന്റെ തമിഴ് ചിത്രം ‘ഹേയ് സിനാമിക’; രണ്ടാം ഗാനമെത്തി

പ്രശസ്‍ത നൃത്ത സംവിധായിക ബൃന്ദ മാസ്‌റ്റര്‍ സംവിധായികയായി അരങ്ങേറുന്ന ചിത്രമാണ് 'ഹേയ് സിനാമിക'. ദുൽഖർ സൽമാനാണ് ചിത്രത്തിലെ നായകൻ. തമിഴില്‍ ഒരുങ്ങുന്ന റൊമാന്റിക് കോമഡി ചിത്രത്തിലെ പുതിയ ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറ...

ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ളാസുകൾ ഓൺലൈനിൽ തന്നെ; ഹാജർ കർശനമാക്കും

തിരുവനന്തപുരം: കോവിഡ് അതിരൂക്ഷമായ സാഹചര്യത്തിൽ ഒന്ന് മുതൽ ഒൻപത് വരെയുള്ള വിദ്യാർഥികളുടെ ഓൺലൈൻ ക്ളാസ് ശക്‌തിപ്പെടുത്തുമെന്നും ഹാജർ കർശനമാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 10, 11, 12 ക്ളാസുകൾ പരീക്ഷക്ക് മുൻപ്...

ആഗോള സൂചികകളിലെ നഷ്‌ടം ഇന്ത്യൻ വിപണിയിലും പ്രകടമാവുന്നു

മുംബൈ: കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ സൂചികകൾ നഷ്‌ടത്തിൽ ക്ളോസ് ചെയ്‌തു. അവസാന മണിക്കൂറിൽ ബാങ്ക്, ഓട്ടോ ഓഹരികൾ നേട്ടമുണ്ടാക്കിയതാണ് സൂചികളെ കനത്ത നഷ്‌ടത്തിൽ നിന്ന് രക്ഷിച്ചത്. എങ്കിലും ആഗോള വിപണികളിലെ ഇടിവ് രാജ്യത്തെ സൂചികകളെയും...

സംസ്‌ഥാനത്ത് ഒമൈക്രോൺ തരംഗം; 94 ശതമാനവും ഒമൈക്രോൺ കേസുകളെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് മൂന്നാം തരം​ഗം ഒമൈക്രോണ്‍ മൂലമെന്ന് ആരോ​ഗ്യമന്ത്രി വീണ ജോര്‍ജ്. കോവിഡ് കേസുകളില്‍ 94 ശതമാനം ഒമൈക്രോണ്‍ കേസുകളും 6 ശതമാനം ഡെല്‍റ്റ വകഭേദവുമാണെന്ന് പരിശോധനയില്‍ വ്യക്‌തമായതായി മന്ത്രി പറഞ്ഞു. എന്നാൽ...

രോഗബാധ 51,739, പോസിറ്റിവിറ്റി 44.6%, മരണം 11

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,16,003 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 51,739 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 42,653 പേരും കോവിഡ് മരണം...

കോവിഡ് വാക്‌സിന് വാണിജ്യ അനുമതി നൽകി ഡിസിജിഐ

ന്യൂഡെൽഹി: കോവിഡ് വാക്‌സിന് വാണിജ്യ അനുമതി നൽകി ഡിസിജിഐ. എന്നാൽ കോവിഷീൽഡും, കൊവാക്‌സിനും മെഡിക്കൽ സ്‌റ്റോറുകളിലും, അനുബന്ധ സ്‌ഥാപനങ്ങളിലും ജനങ്ങൾക്ക് നേരിട്ട് ലഭിക്കില്ല. ആശുപത്രികൾക്കും ക്ളിനിക്കുകൾക്കും വാക്‌സിൻ നേരിട്ട് വാങ്ങാനാണ് നിലവിൽ അനുമതി...

അരുണാചലില്‍ നിന്ന് കാണാതായ പതിനേഴുകാരനെ ചൈനീസ് സൈന്യം ഇന്ത്യയ്‌ക്ക്‌ കൈമാറി

ന്യൂഡെല്‍ഹി: അരുണാചല്‍ പ്രദേശില്‍ നിന്ന് കാണാതായ പതിനേഴുകാരനെ ചൈനീസ് സൈന്യം ഇന്ത്യയ്‌ക്ക്‌ കൈമാറി. കാണാതായ മിറാം തരോണിനെ ചൈനീസ് സൈന്യം ഇന്ത്യന്‍ സൈന്യത്തിന് കൈമാറിയെന്നും മെഡിക്കല്‍ പരിശോധന ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പാലിച്ചായിരുന്നു കൈമാറ്റമെന്നും...
- Advertisement -