Thu, Oct 1, 2026
32 C
Dubai

കാത്തിരിപ്പിന് വിരാമം; എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പിന് കൈമാറി

ന്യൂഡെൽഹി: മൂന്ന് മാസത്തെ കാത്തിരിപ്പിന് ഒടുവിൽ എയർ ഇന്ത്യയെ ടാറ്റയ്‌ക്ക് കൈമാറി. ഇന്ന് രാവിലെ പ്രധാനമന്ത്രിയെ നേരിട്ട് കണ്ട ശേഷം ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ എയർ ഇന്ത്യ ആസ്‌ഥാനത്തെത്തി. ഇതുവരെ...

ലോകായുക്‌ത വിഷയത്തിൽ പ്രതിപക്ഷ വാദങ്ങളെ തള്ളി മന്ത്രി പി രാജീവ്‌

തിരുവനന്തപുരം: ലോകായുക്‌ത ഭേദഗതി ഓർഡിനൻസിൽ പ്രതിപക്ഷ വാദങ്ങളെ തള്ളി നിയമ മന്ത്രി പി രാജീവ്. ലോക്‌പാൽ പൂർണമായും സംസ്‌ഥാന സർക്കാരുകളുടെ അധികാരമാണ്. നിയമം പറയുന്നത് തന്നെ അങ്ങനെയാണ്. ഇതൊന്നുമറിയാതെ ലോകായുക്‌ത വിഷയത്തിൽ ആരോപണം...

കോവിഡ് വ്യാപനം; ഷെയ്ൻ നിഗം ചിത്രമായ ‘വെയിൽ’ റിലീസ് മാറ്റി

ഷെയ്ന്‍ നിഗം നായകനാവുന്ന പുതിയ ചിത്രം 'വെയിലി'ന്റെ റിലീസ് മാറ്റി വച്ചു. കോവിഡ് വർധിച്ചുവരുന്ന സാഹചര്യത്തിൽ സിനിമയുടെ റിലീസ് മാറ്റുന്നതായി നിർമാതാക്കളായ ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സ് തന്നെയാണ് അറിയിച്ചത്. ജനുവരി 28നായിരുന്നു സിനിമയുടെ റിലീസ്...

കോവിഡ് കുറഞ്ഞു; നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് ഡെൽഹി

ഡെൽഹി: കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ ഡെൽഹിയിൽ പ്രഖ്യാപിച്ച നിയന്ത്രണങ്ങളിൽ ഇളവ്. വാരാന്ത്യ കർഫ്യൂ പിൻവലിച്ചു. കടകൾ തുറക്കുന്നതിനുള്ള ഒറ്റ- ഇരട്ട നിയന്ത്രണം ഒഴിവാക്കി. അന്‍പത് ശതമാനം ആളുകളെ പ്രവേശിപ്പിച്ചുകൊണ്ട് തിയേറ്ററുകൾക്കും ഭക്ഷണശാലകള്‍ക്കും...

കോഴിക്കോട് പെൺകുട്ടികളെ കാണാതായ സംഭവം; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ സംസ്‌ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. വാര്‍ത്തകളുടെ അടിസ്‌ഥാനത്തില്‍ ചെയര്‍മാന്‍ കെവി മനോജ് കുമാര്‍ സ്വമേധയാണ് കേസെടുത്തത്. അന്വേഷണം ഊര്‍ജിതമാക്കാനും സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്...

കോഴിക്കോട് ഇരട്ട സ്‍ഫോടന കേസ്; രണ്ട് പ്രതികളെ വെറുതെ വിട്ട് ഹൈക്കോടതി

കൊച്ചി: കോഴിക്കോട് ഇരട്ട സ്‍ഫോടന കേസിൽ ഒന്നാം പ്രതി തടിയന്റവിട നസീറിനെയും നാലാം പ്രതി ഷിഫാസിനെയും കോടതി വെറുതെ വിട്ടു. പ്രതികളുടെ അപ്പീൽ ഹരജിയിലും, എൻഐഎയുടെ ഹരജിയിലും വാദം കേട്ട ശേഷമാണ് കോടതി...

കൂട്ട ബലാൽസംഗത്തിന് ശേഷം യുവതിയെ തെരുവിലൂടെ നടത്തി; നാല് പേർ അറസ്‌റ്റിൽ

ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്ത് യുവതിയെ കൂട്ടബലാൽസംഗം നടത്തി മുടി മുറിച്ച് തെരുവിലൂടെ നടത്തി. ഡെൽഹി വിവേക് വിഹാറിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. യുവതിയോടുള്ള വ്യക്തിവിദ്വേഷമാണ് ഹീനമായ കുറ്റകൃത്യത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ...

പരിശോധനാഫലം വേണ്ട, മുഴുവൻ വാക്‌സിനും എടുത്താൽ മതി; വാതിൽ തുറന്ന് യുകെ

ലണ്ടൻ: മുഴുവൻ വാക്‌സിനുമെടുത്ത ഇന്ത്യയിൽ നിന്നടക്കമുള്ള സഞ്ചാരികൾക്ക് ഇനി യുകെയിലേക്ക് എത്താൻ കോവിഡ് പരിശോധനാഫലം വേണ്ടതില്ല. അടുത്ത മാസം മുതലാണ് ഈ തീരുമാനം പ്രാബല്യത്തിൽ വരികയെന്ന് യുകെ സർക്കാർ അറിയിച്ചു. ​ഗതാ​ഗതവകുപ്പും ആരോ​ഗ്യവകുപ്പും സാമൂഹിക...
- Advertisement -