ഐഎൻഎസ് രൺവീറിലെ അപകടം; സ്‍ഫോടക വസ്‌തു പൊട്ടിത്തെറിച്ചതല്ലെന്ന് റിപ്പോർട്
ന്യൂഡെൽഹി: യുദ്ധക്കപ്പലായ ഐഎൻഎസ് രൺവീറിലുണ്ടായ അപകടം സ്‍ഫോടക വസ്‌തു പൊട്ടിത്തെറിച്ചല്ലെന്ന് അന്വേഷണ റിപ്പോർട്. പൊട്ടിത്തെറി ഉണ്ടായത് എസി കമ്പാർട്ട്മെന്റിലാണെന്നും കണ്ടെത്തി. പരിക്കേറ്റ 11 നാവികരുടെ നില ഗുരുതരമല്ല. മരിച്ചവരുടെ കുടുംബങ്ങളെ വിവരമറിയിച്ചെന്നും പേരുവിവരങ്ങൾ...
സാമൂഹിക അടുക്കള നയം ഉണ്ടാക്കണം; കേന്ദ്രത്തോട് സുപ്രീം കോടതി
ന്യൂഡെൽഹി: രാജ്യവ്യാപകമായി സാമൂഹിക അടുക്കളകൾ സ്‌ഥാപിക്കാൻ മാതൃകാ നയമുണ്ടാക്കണമെന്ന് കേന്ദ്രത്തോട് ആവർത്തിച്ച് സുപ്രീം കോടതി. ഇതിനായി സംസ്‌ഥാനങ്ങൾക്ക് അധികമായി ഭക്ഷ്യധാന്യങ്ങൾ നൽകുന്നത് പരിഗണിക്കാനും ചീഫ് ജസ്‌റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു....
സംസ്‌ഥാനത്ത് ഗതാഗത നിയന്ത്രണത്തിന് സാധ്യത; നിർണായക യോഗം ഇന്ന്
തിരുവനന്തപുരം: കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തില്‍ സംസ്‌ഥാനത്ത് പൊതുഗതാഗത സംവിധാനത്തിലെ നിയന്ത്രണങ്ങള്‍ നിശ്‌ചയിക്കാന്‍ ഇന്ന് ഉന്നതതലയോഗം ചേരും. കെഎസ്ആര്‍ടിസിയില്‍ ആളുകളെ കയറ്റുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും എന്നാണ് സൂചനകൾ. ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതോടെ നാനൂറിലേറെ സര്‍വീസുകളാണ്...
യുപിയിൽ തൃണമൂൽ സ്‌ഥാനാർഥികളെ നിർത്തില്ല; സമാജ്‌വാദി പാർട്ടിക്ക് പിന്തുണ നൽകും
ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മമതാ ബാനര്‍ജിയും പങ്കെടുക്കും. ലക്‌നൗവില്‍ നടക്കുന്ന റാലിയില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനൊപ്പം മമത ചേരുമെന്ന് എസ്‌പി വൈസ് പ്രസിഡണ്ട് കിരണ്‍മോയ് നന്ദ അറിയിച്ചു....
പ്രധാനമന്ത്രിയുടെ ടെലിപ്രോംപ്റ്റര്‍ പണിമുടക്ക്; വീഡിയോ കണ്ടത് 20 കോടിയോളം ആളുകൾ
ന്യൂഡെൽഹി: ഇന്നലെ ആരംഭിച്ച ലോക സാമ്പത്തിക ഫോറത്തിൽ വീഡിയോ കോൺഫറൻസ് വഴി പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം ഇടയ്‌ക്ക് തടസപ്പെട്ടിരുന്നു. മുൻകൂട്ടി തയ്യാർ ചെയ്‌ത പ്രസംഗം ടെലിപ്രോംപ്റ്റർ സാങ്കേതിക സംവിധാന സഹായത്തോടെ...
കണ്ണൂർ വിസി പുനർനിയമനം; രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് ലോകായുക്‌ത
തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ പുനർനിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതിയിൽ ലോകായുക്‌ത ഇടപെടൽ. നിയമനം സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഗവർണർക്ക് കത്തുകൾ...
എയർ ഇന്ത്യ ചെയർമാനായി വിക്രം ദേവ് ദത്തയ്‌ക്ക് നിയമനം
ന്യൂഡെൽഹി: എയർ ഇന്ത്യ ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായി വിക്രം ദേവ് ദത്തിനെ കേന്ദ്ര വ്യോമയാന മന്ത്രാലയം നിയമിച്ചു. അഡീഷണൽ സെക്രട്ടറിയുടെ പദവിയും അതിന് സമാനമായ ശമ്പളവും നിയമനത്തിലൂടെ ദത്തയ്‌ക്ക് ലഭിക്കും.
നേരത്തെ ദത്ത്...
ആൻട്രിക്‌സ്-ദേവാസ് കേസ്; തട്ടിപ്പിന്റെ വിഷം അടങ്ങിയിട്ടുണ്ടെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: ഇസ്രോയുടെ വാണിജ്യവിഭാഗമായ ആൻട്രിക്‌സും സ്വകാര്യ കമ്പനിയായ ദേവാസും യുപിഎ കാലത്ത് ഉണ്ടാക്കിയ കരാറിൽ തട്ടിപ്പിന്റെ വിഷം അടങ്ങിയിട്ടുണ്ടെന്ന് സുപ്രീം കോടതിയുടെ പരാമർശം. ദേവാസ് അടച്ചുപൂട്ടാനുള്ള ട്രിബ്യൂണൽ ഉത്തരവ് ശരിവച്ചാണ് കോടതി പരാമർശം....








































