Fri, Oct 2, 2026
37 C
Dubai

സിപിഎം പരസ്യമായി ചൈനീസ് ചാരപ്പണി ചെയ്യുന്നു; കെ സുരേന്ദ്രൻ

തിരുവനന്തപുരം: സിപിഎം പരസ്യമായി ചൈനീസ് ചാരപ്പണി എടുക്കുകയാണെന്ന് ബിജെപി സംസ്‌ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ കോഴിക്കോട്ട് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. ഇന്ത്യക്കെതിരെ അതിർത്തിയിൽ ചൈനീസ് നീക്കം നടക്കുമ്പോൾ സിപിഎം ചൈനക്കൊപ്പം നിൽക്കുന്നത് ഗൗരവതരമായ...

ടേക്ക് ഓഫിനായി രണ്ട് വിമാനങ്ങൾ ഒരേ റൺവേയിൽ; അപകടം ഒഴിവായത് തലനാരിഴക്ക്

ന്യൂഡെൽഹി: ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ടേക്ക് ഓഫിനായി രണ്ട് വിമാനങ്ങൾ ഒരേ റൺവേയിൽ ഒരേ സമയത്ത്. കൃത്യമായ ഇടപെടലിനെ തുടര്‍ന്ന് വൻ അപകടമാണ് തലനാരിഴക്ക് ഒഴിവായത്. ടേക്ക് ഓഫിനിടെ ഒരേ റണ്‍വേയില്‍ രണ്ട്...

വിദേശ പൗരനെ അപമാനിച്ച സംഭവം; ഗ്രേഡ് എസ്‌ഐയുടെ സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: പുതുവർഷത്തലേന്ന് കോവളത്ത് വിദേശ പൗരനെ അവഹേളിച്ച സംഭവത്തിൽ സസ്‌പെൻഷനിലായ ഗ്രേഡ് എസ് ഐക്കെതിരായ നടപടി പിൻവലിച്ചു. കോവളത്ത് സ്വീഡിഷ് പൗരൻ സ്‌റ്റീഫൻ മദ്യം ഒഴുക്കിയ സംഭവത്തിൽ ഗ്രേഡ് എസ്ഐ ഷാജിയുടെ സസ്‌പെൻഷനാണ്...

രോഗബാധ 16,338, പോസിറ്റിവിറ്റി 23.68%, മരണം 20

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 68,971 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 16,338 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 3,848 പേരും കോവിഡ് മരണം...

സംസ്‌ഥാനത്ത് വീണ്ടും സ്‌കൂൾ അടച്ചിടാൻ തീരുമാനം

തിരുവനന്തപുരം: സംസ്‌ഥാനത്ത് വീണ്ടും സ്‌കൂൾ അടച്ചിടാൻ തീരുമാനിച്ചു. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഈ മാസം 21ന് ശേഷം ഒമ്പതാം ക്‌ളാസ് വരേയുള്ള കുട്ടികൾക്ക് സ്‌കൂൾ ഉണ്ടായിരിക്കുന്നതല്ല എന്ന തീരുമാനമാണ് കോവിഡ് അവലോകന...

ഓൺലൈൻ ഗെയിമിംഗിന് നിയന്ത്രണം കൊണ്ട് വരുമെന്ന് മധ്യപ്രദേശ്

ഇൻഡോർ: മൊബൈൽ ഗെയിമിംഗ് ആപ്ളിക്കേഷനുകൾ നിയന്ത്രിക്കാൻ സംസ്‌ഥാന സർക്കാർ നിയമം കൊണ്ടുവരുമെന്ന് മധ്യപ്രദേശ് മന്ത്രി നരോത്തം മിശ്ര. കുട്ടികൾ ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെടുന്നതും, തുടർന്നുണ്ടാകുന്ന ആത്‌മഹത്യാ പ്രവണത വർധിക്കുന്നതും കണക്കിലെടുത്താണ് തീരുമാനം. കഴിഞ്ഞ...

ഡെൽഹിയിലെ പൂ മാർക്കറ്റിൽ 1.5 കിലോ സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തി

ന്യൂഡെൽഹി: കിഴക്കൻ ഡെൽഹിയിലെ ഗാസിപൂർ പൂ മാർക്കറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്ന് ഇംപ്രൊവൈസ്‌ഡ്‌ എക്‌സ്‌പ്ളോസീവ് ഉപകരണം (ഐഇഡി) കണ്ടെടുത്തു. സംശയാസ്‌പദമായ സാഹചര്യത്തിൽ ബാഗ് കണ്ടതിനെ തുടർന്ന് പോലീസും ബോംബ് സ്‌ക്വാഡും...

ബിഷപ്പ് ഫ്രാങ്കോയെ വെറുതെവിട്ട നടപടി; ഞെട്ടിക്കുന്ന വിധിയെന്ന് ദേശീയ വനിതാ കമ്മീഷൻ

ന്യൂഡെൽഹി: കന്യാസ്‌ത്രീയെ ബലാൽസംഗം ചെയ്‌തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്‌തനാക്കിയ കോടതി വിധി ഞെട്ടിക്കുന്നതെന്ന് ദേശീയ വനിതാ കമ്മീഷൻ. പ്രോസിക്യൂഷൻ അപ്പീലുമായി മുന്നോട്ട് പോകണമെന്നും കമ്മീഷൻ ഒപ്പമുണ്ടാകുമെന്നും ദേശീയ വനിതാ കമ്മീഷൻ...
- Advertisement -