Sun, Oct 4, 2026
33 C
Dubai

കോവിഡ് വ്യാപനം; തിരഞ്ഞെടുപ്പ് റാലികൾ വിലക്കിയേക്കും

ന്യൂഡെൽഹി: 5 സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഭാഗമായ വമ്പൻ റാലികൾ വിലക്കിയേക്കും എന്ന് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ ഉടൻ പ്രഖ്യാപനം ഉണ്ടാകും എന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യത്തങ്ങൾ വ്യക്‌തമാക്കി. രാജ്യത്തെ കോവിഡ് വ്യാപനം...

സിപിഐ സംസ്‌ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന്

തിരുവനന്തപുരം: സിപിഐഎം, സിപിഐ തർക്കം തുടരുന്നതിനിടെ സിപിഐ സംസ്‌ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ പുറത്ത് വിടണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നേക്കാം. കോൺഗ്രസ് തകർന്നാൽ ആ വിടവ്...

പത്‌മനാഭസ്വാമി ക്ഷേത്രം നിത്യചിലവിന് കടമെടുക്കുന്നു; 2 കോടി നൽകി സർക്കാർ

തിരുവനന്തപുരം: ശതകോടികളുടെ ആസ്‌തിയുണ്ടെങ്കിലും ശ്രീ പത്‌മനാഭക്ഷേത്രം നിത്യ ചിലവിനായി കടമെടുക്കുന്നു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് വരുമാനം കുറഞ്ഞത് കാരണമുള്ള പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ പലിശരഹിത വായ്‌പയായി രണ്ട് കോടിരൂപ അനുവദിച്ചു. പ്രതിദിനചിലവുകൾ, ജീവനക്കാരുടെ ശമ്പളം,...

കർണാടകയിൽ വാരാന്ത്യ കർഫ്യൂ; കേരള അതിർത്തിയിൽ കർശന പരിശോധന

ബെംഗളൂരു: കോവിഡ് വ്യാപനത്തെ തുടർന്ന് കർണാടകയിൽ വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചു. വെള്ളിയാഴ്‌ച രാത്രി പത്ത് മുതൽ തിങ്കളാഴ്‌ച രാവിലെ അഞ്ച് വരെയാണ് നിയന്ത്രണം. കേരള അതിർത്തിയിൽ കർശന പരിശോധന തുടരുകയാണ്. ബെംഗളൂരുവിൽ സ്‌കൂളുകളും കോളേജുകളും...

നീറ്റ് പിജി കേസ് ഇന്ന് കോടതിയിൽ; കേന്ദ്ര സർക്കാർ നിലപാട് നിർണായകം

ന്യൂഡെൽഹി: നീറ്റ് പിജി കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. പട്ടികയിലുള്ള മറ്റെല്ലാ കേസുകളും പരിഗണിച്ച ശേഷം ഉച്ച കഴിഞ്ഞാവും നീറ്റ്...

കെഎസ്ആർടിസി പെൻഷൻകാരുടെ സമരം രണ്ടാഴ്‌ച പിന്നിട്ടു

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പെന്‍ഷന്‍കാര്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് ആക്ഷേപം. പെന്‍ഷന്‍ പരിഷ്‌കരിക്കണമെന്ന ആവശ്യം പരിഗണിക്കാനാകില്ലെന്ന് ഗതാഗതമന്ത്രിയും വ്യക്‌തമാക്കിയതോടെ സമരം നീളുകയാണ്. അതേസമയം ശമ്പളപരിഷ്‌കരണം സംബന്ധിച്ച് സര്‍ക്കാരും അംഗീകൃത...

ഒഎൻജിസി സിഎംഡിയായി അൽക്ക മിത്തൽ നിയമിതയായി

മുംബൈ: രാജ്യത്തെ പ്രമുഖ പൊതുമേഖലാ സ്‌ഥാപനമായ ഒഎൻജിസിയ്‌ക്ക് (ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പറേഷൻ) ആദ്യമായി ഒരു വനിതാ സാരഥി. ഒഎൻജിസി ഹ്യൂമന്‍ റിസോഴ്‌സസ് ഡയറക്‌ടര്‍ (എച്ച്ആര്‍) ആയിരുന്ന അല്‍ക്ക മിത്തലാണ് ചെയര്‍മാനും...

കമ്മ്യൂണിസത്തിലേക്ക് പോകുകയെന്നാൽ ഇസ്‌ലാമിൽ നിന്ന് അകലുകയാണ്; പിഎംഎ സലാം

കാസർഗോഡ്: വിവാദ പ്രസംഗവുമായി മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. കമ്മ്യൂണിസത്തിലേക്ക് ഒരാൾ പോകുകയെന്നാൽ ഇസ്‌ലാമിൽ നിന്ന് അകലുകയാണെന്ന് പിഎംഎ സലാം ആരോപിച്ചു. കാസർഗോഡ് പടന്നയിലെ മുസ്‌ലിം ലീഗ് കുടുംബ...
- Advertisement -