ഇടപ്പള്ളിയിൽ കൂട്ട വാഹനാപകടം; നിരവധി പേർക്ക് പരിക്ക്
കൊച്ചി: ഇടപ്പള്ളി സിഗ്‌നലിൽ കൂട്ട വാഹനാപകടം. കെഎസ്ആർടിസി ബസും ശബരിമല തീർഥാടകരുടെ വാഹനവും ഉൾപ്പടെ അപകടത്തിൽപ്പെട്ടു. തീർഥാടകരുടെ വാഹനം ഇടിയുടെ ആഘാതത്തിൽ മിനി വാനിലും ബൈക്കിലും ഇടിച്ചു. ബസിനുള്ളിലുണ്ടായിരുന്ന 20 പേർക്ക് പരിക്കേറ്റു.
കെഎസ്ആർടിസി...
സിപിഎം ഇടുക്കി ജില്ലാ സമ്മേളനം ഇന്ന്; എസ് രാജേന്ദ്രനെതിരായ നടപടി ചർച്ചയാകും
കുമിളി: സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിന് ഇന്ന് കുമിളിയില്‍ തുടക്കമാകും. രാവിലെ 9 മണിക്ക് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രതിനിധി സമ്മേളനം ഉൽഘാടനം ചെയ്യും. സമാപന സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി...
ഐഎസ്എൽ; ഇന്ന് ഒഡിഷ എഫ്സി-മുംബൈ സിറ്റി പോരാട്ടം
പനാജി: ഐഎസ്എല്ലില്‍ ഇന്ന് ഒഡിഷ എഫ്സി-മുംബൈ സിറ്റി എഫ്‌സി പോരാട്ടം. രാത്രി 7:30ന് വാസ്‌കോ തിലക് മൈതാനിലാണ് മൽസരം. ഒഗ്ബെച്ചെയുടെ ഹൈദരാബാദിനോട് 6-1ന് തരിപ്പണമായതിന്റെ നാണക്കേട് മാറ്റാൻ ഉറച്ചു തന്നെയാണ് ഒഡിഷ ഇറങ്ങുന്നത്....
പൊൻമുടി വിനോദസഞ്ചാര കേന്ദ്രം ബുധനാഴ്‌ച തുറക്കും
ഇടുക്കി: പൊൻമുടി വിനോദസഞ്ചാര കേന്ദ്രം ബുധനാഴ്‌ച തുറക്കും. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ വികസന സമിതിയിലാണ് പൊന്‍മുടിയിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കാന്‍ തീരുമാനമായത്. കോവിഡും കനത്ത മഴയില്‍ റോഡ് തകർന്നതും മൂലം ഏറെ നാളുകളായി...
രഞ്‌ജിത്ത് വധക്കേസ്; രണ്ടുപേർ കൂടി കസ്‌റ്റഡിയിൽ
ആലപ്പുഴ: ബിജെപി നേതാവ് രഞ്‌ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടു പേരെ കൂടി കസ്‌റ്റഡിയിൽ എടുത്തു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് എസ്‌ഡിപിഐ പ്രവർത്തകരാണ് പിടിയിലായത്. ഇതോടെ കൊലയാളി സംഘത്തിലെ ആറുപേർ പിടിയിലായി.
കേസിൽ നാല്...
ഐഎംഎയുടേത് ഉൾപ്പടെ 3 ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടു
ന്യൂഡെൽഹി: ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്‌സ് (ഐസിഡബ്ള്യുഎ), ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ), മൻ ദേശി മഹിളാ ബാങ്ക് (മൈക്രോ ഫിനാൻസ് ബാങ്ക്) എന്നിവയുടെ ട്വിറ്റർ അക്കൗണ്ടുകൾ ഞായറാഴ്‌ച ഹാക്ക് ചെയ്യപ്പെട്ടു....
ഇസ്രോ ചാരക്കേസ് ഗൂഢാലോചന; സിബിഐയുടെ ഹരജി ഇന്ന് സുപ്രീം കോടതിയിൽ
കൊച്ചി: ഇസ്രോ ചാരക്കേസ് ഗൂഢാലോചനയിലെ പ്രതികളായ മുൻ അന്വേഷണ ഉദ്യോഗസ്‌ഥരുടെ മുൻകൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ നൽകിയ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസ് എഎം ഖാൻവിൽക്കര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ്...
അനീഷ് ജോർജ് കൊലപാതകം; പ്രതിയെ കസ്‌റ്റഡിയിൽ വിട്ടുകിട്ടാൻ പോലീസ് അപേക്ഷ നൽകും
തിരുവനന്തപുരം: പേട്ടയിൽ 19കാരനെ കുത്തിക്കൊന്ന കേസിലെ പ്രതി സൈമൺ ലാലനെ കസ്‌റ്റഡിയിൽ വാങ്ങാനായി പോലീസ് ഇന്ന് അപേക്ഷ നൽകും. തിരുവനന്തപുരം എസിജെഎം കോടതിയിലാണ് കസ്‌റ്റഡി അപേക്ഷ സമർപ്പിക്കുക. സൈമൺ ലാലനെ കൊല നടന്ന...







































