Sun, Jun 28, 2026
34.3 C
Dubai

ഡി.മണി എന്നയാൾ ഉണ്ട്, സ്‌ഥിരീകരിച്ച് എസ്ഐടി; ചോദ്യം ചെയ്യാൻ ചെന്നൈയിലേക്ക്

തിരുവനന്തപുരം: ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങൾ വാങ്ങിയതായി പ്രവാസി വ്യവസായി മൊഴി നൽകിയ ഡി.മണി എന്നയാൾ ഉണ്ടെന്ന് സ്‌ഥിരീകരിച്ച് പ്രത്യേക അന്വേഷണ സംഘം. പ്രവാസി വ്യവസായി എസ്ഐടിക്ക് നൽകിയ മൊഴിയിലാണ് വിഗ്രഹക്കടത്തിനെ കുറിച്ചുള്ള വിവരങ്ങൾ...

ഔഷധ വേര് മോഷ്‌ടിച്ചുവെന്ന് ആരോപിച്ച് ആദിവാസി യുവാവിന് ക്രൂര മർദ്ദനം

പാലക്കാട്: ഔഷധ വേര് മോഷ്‌ടിച്ചുവെന്ന് ആരോപിച്ച് അട്ടപ്പാടിയിൽ ആദിവാസി യുവാവിന് ക്രൂര മർദ്ദനം. പാലൂർ സ്വദേശിയായ മണികണ്‌ഠനാണ് (26) മർദ്ദനമേറ്റത്. തലയോട്ടി തകർന്ന മണികണ്‌ഠൻ ആശുപത്രിയിൽ ചികിൽസയിലാണ്. പച്ച മരുന്നിന് ഉപയോഗിക്കുന്ന മരുന്നിന്റെ വേര്...

മേയർ തിരഞ്ഞെടുപ്പിൽ മാനദണ്ഡം പാലിച്ചില്ല, മറുപടി പറയേണ്ടത് ഡിസിസി; ദീപ്‌തി മേരി വർഗീസ്

കൊച്ചി: കോർപറേഷൻ മേയർ സ്‌ഥാനത്തേക്ക്‌ പരിഗണിക്കാത്തതിൽ അതൃപ്‌തി പരസ്യമാക്കി ദീപ്‌തി മേരി വർഗീസ്. കെപിസിസി മാനദണ്ഡം പാലിക്കാതെയാണ് മേയറെ തിരഞ്ഞെടുത്തതെന്ന് ദീപ്‌തി പറഞ്ഞു. നേതൃത്വം ഇതിന് മറുപടി പറയണം. കൗൺസിലർമാരുടെ അഭിപ്രായം തേടിയതിൽ...

സംസ്‌ഥാനത്തെ ആദ്യ സ്‌കിൻ ബാങ്ക്; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവർത്തന സജ്‌ജം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരംഭിച്ച സ്‌കിൻ ബാങ്ക് പ്രവർത്തനം തുടങ്ങി. തിങ്കളാഴ്‌ച മസ്‌തിഷ്‌കമരണം സംഭവിച്ച കൊല്ലം ചിറയ്‌ക്കര ഇടവട്ടം സ്വദേശി എസ്. ഷിബുവിന്റെ ചർമം ദാനം ചെയ്‌തതോടെയാണ്‌ സ്‌കിൻ...

ലൈംഗികാതിക്രമ കേസ്; സംവിധായകൻ പിടി. കുഞ്ഞുമുഹമ്മദിനെ അറസ്‌റ്റ് ചെയ്‌ത്‌ വിട്ടയച്ചു

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ ഇടതു സഹയാത്രികനും മുൻ എംഎൽഎയുമായ സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെ അറസ്‌റ്റ് ചെയ്‌ത്‌ വിട്ടയച്ചു. കന്റോൺമെന്റ് പോലീസാണ് ഇന്നലെ രാത്രിയോടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. ഏഴ് ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്‌ഥന് മുന്നിൽ ഹാജരാകണമെന്ന...

ഇന്ത്യക്ക് ചരിത്രനിമിഷം; ബ്ളൂബേർഡ് ബ്ളോക്ക് 2 വിക്ഷേപണം വിജയകരം

ശ്രീഹരിക്കോട്ട: ഐഎസ്‌ആർഒയുടെ എൽവിഎം 3-എം 6 ദൗത്യം വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ്‌ സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് ഇന്ന് രാവിലെ കുതിച്ചുയർന്ന ബ്ളൂബേർഡ് ബ്ളോക്ക് 2 ദൗത്യം 16...

വികെ മിനിമോൾ കൊച്ചി മേയറാകും; രണ്ടാം ടേമിൽ ഷൈനി മാത്യു, ദീപ്‌തി പുറത്ത്

കൊച്ചി: വികെ മിനിമോൾ കൊച്ചി മേയറാകും. ആദ്യത്തെ രണ്ടരവർഷം മിനിമോളും പിന്നീടുള്ള രണ്ടരവർഷം ഷൈനി മാത്യുവും മേയറാകും. പാലാരിവട്ടം ഡിവിഷനിൽ നിന്നാണ് മിനിമോൾ ജയിച്ചത്. ഫോർട്ട് കൊച്ചി ഡിവിഷനിൽ നിന്ന് ശനി മാത്യുവും...

എസ്‌ഐആർ; കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു, 24,80,503 പേരെ ഒഴിവാക്കി

തിരുവനന്തപുരം: സംസ്‌ഥാനത്തെ എസ്‌ഐആർ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആർ നടപടിക്രമങ്ങൾ പൂർത്തിയായപ്പോൾ 24,80,503 പേരെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ വ്യക്‌തമാക്കി. ആകെ 2,54,42,352 വോട്ടർമാരാണ്...
- Advertisement -