Tue, Oct 6, 2026
31 C
Dubai

ബിഹാറിലെ നൂഡിൽസ് ഫാക്‌ടറിയിൽ സ്‌ഫോടനം; ആറ് മരണം

ബിഹാർ: മുസാഫർപൂരിൽ നൂഡിൽസ് ഫാക്‌ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ച് അപകടം. സ്‌ഫോടത്തിൽ ആറ് പേര് മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ മുസാഫർപൂർ ജില്ലാ മജിസ്‌ട്രേറ്റ് പ്രാവൺ കുമാർ പുറത്തുവിട്ടു....

‘തലസ്‌ഥാനത്ത് യോഗി പരസ്യങ്ങൾക്കായി ചെലവാക്കുന്നത് 2000 കോടി’; അരവിന്ദ് കെജ്‍രിവാള്‍

ഡെൽഹി: തലസ്‌ഥാന നഗരിയിൽ യോഗി ആദിത്യനാഥ് പരസ്യങ്ങൾക്കായി 2000 കോടി രൂപ ചെലവഴിക്കുന്നുണ്ടെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. ഈ തുകയുടെ പകുതി പോലും താൻ ചെലവഴിക്കുന്നില്ല എന്നും കെജ്‍രിവാള്‍ പറഞ്ഞു. ഡെൽഹി മുഖ്യമന്ത്രി...

യുപിയില്‍ യുഎസിന് സമാനമായ വികസനം വരും; നിതിന്‍ ഗഡ്‌കരി

പ്രതാപ്‍ഗഡ്: ബിജെപിക്ക് അധികാരം നിലനിര്‍ത്താന്‍ സാധിച്ചാല്‍ യുപിയെ അമേരിക്കയെ പോലെ വികസിപ്പിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്‌കരി. ജഗദീഷ്‌പൂര്‍, ബാബുഗഞ്ച്, ഉന്‍ചഹര്‍, അല്ലാപൂര്‍ ബൈപാസ് റോഡിന് തറക്കല്ലിടുന്ന ചടങ്ങില്‍ സംസാരിക്കവെയാണ് ഗഡ്‌കരിയുടെ...

‘പാ‍ർട്ടി നിലപാട് അംഗീകരിച്ചില്ലെങ്കിൽ പുറത്ത്’; തരൂരിനെതിരെ കെ സുധാകരൻ

കണ്ണൂർ: ശശി തരൂരിനെതിരെ നിലപാട് കടുപ്പിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. തരൂർ കോൺഗ്രസ് പാ‍ർട്ടിയിലെ ഒരു എംപി മാത്രമാണെന്നും പാ‍ർട്ടി നിലപാട് അംഗീകരിച്ചില്ലെങ്കിൽ തരൂരിന് പുറത്തു പോകേണ്ടി വരുമെന്നും സുധാകരൻ പറഞ്ഞു....

മദ്യനിരോധനം ലംഘിച്ചു; ബിഹാറിൽ ഡോക്‌ടർ അറസ്‌റ്റിൽ

പാറ്റ്ന: ബിഹാറിൽ മദ്യനിരോധനം ലംഘിച്ച ഡോക്‌ടറെ പോലീസ് അറസ്‌റ്റ് ചെയ്‌ത്‌ ജയിലിലടച്ചു. അഭിഷേക് മുണ്ടു എന്ന ഡോക്‌ടറെയാണ് പോലീസ് പിടികൂടിയത്. ജാർഖണ്ഡിലെ ജംഷഡ്പൂരിൽ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുകയാണ് അഭിഷേക് മുണ്ടു. "നിരോധനം...

കിഴക്കമ്പലത്തെ ആക്രമണം; പ്രത്യേക സംഘം അന്വേഷിക്കും

കൊച്ചി: കിഴക്കമ്പലത്ത് അതിഥി തൊഴിലാളികള്‍ പോലീസിനെ ആക്രമിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കും. പെരുമ്പാവൂര്‍ ഡിവൈഎസ്‌പിക്കാണ് കേസിന്റെ അന്വേഷണ ചുമതല. രക്ഷപെട്ട പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു. അക്രമത്തില്‍ 156 ഇതര...

എസ്എസ്എല്‍സി, പ്ളസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ തീയതികള്‍ നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി, വിഎച്ച്എസ്ഇ പരീക്ഷാ തീയതികള്‍ നാളെ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പരീക്ഷകള്‍ക്കായി ഫോക്കസ് ഏരിയ ഉൾപ്പടെ നിശ്‌ചയിച്ച് നല്‍കുമെന്ന് മന്ത്രി പറഞ്ഞു. പാഠഭാഗങ്ങളില്‍ ഏതെല്ലാം ഫോക്കസ് കാര്യങ്ങള്‍...

ആഗോള സമ്പദ് വ്യവസ്‌ഥയുടെ ഉൽപാദന മൂല്യം 100 ട്രില്യൺ ഡോളറിലേക്ക്

ലണ്ടൻ: ആഗോള സമ്പദ് വ്യവസ്‌ഥയുടെ ഉൽപാദന മൂല്യം അടുത്ത വർഷത്തോടെ ആദ്യമായി 100 ട്രില്യൺ ഡോളർ കവിയുമെന്ന് റിപ്പോർട്. അമേരിക്കയെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌ വ്യവസ്‌ഥയാകാൻ ചൈനയ്‌ക്ക് കാത്തിരിക്കേണ്ടി വരുമെന്നും...
- Advertisement -