Thu, Oct 8, 2026
34 C
Dubai

നിയമം കയ്യിലെടുത്ത കേസ്; ഭാഗ്യലക്ഷ്‌മി ഉൾപ്പെടെ മൂന്ന് പേർ ഇന്ന് കോടതിയിൽ ഹാജരാകും

തിരുവനന്തപുരം: സ്‌ത്രീകള്‍ക്കെതിരെ അശ്ളീല പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് യുട്യൂബര്‍ വിജയ് പി നായരെ ആക്രമിച്ച കേസില്‍ ഭാഗ്യലക്ഷ്‌മി അടക്കമുള്ളവര്‍ ഇന്ന് കോടതിയില്‍ ഹാജരാകും. പ്രതികള്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. തിരുവനന്തപുരം അഡീഷണല്‍...

ഇന്ത്യയിൽ മാദ്ധ്യമ സ്വാതന്ത്ര്യം കുറഞ്ഞെന്ന റിപ്പോർട്; അംഗീകരിക്കില്ലെന്ന് കേന്ദ്രം

ന്യൂഡെൽഹി: ഇന്ത്യയില്‍ മാദ്ധ്യമസ്വാതന്ത്ര്യം കുറഞ്ഞു വരികയാണെന്ന ആഗോള റിപ്പോര്‍ട് അംഗീകരിക്കില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. റിപ്പോര്‍ട്ടിന്റെ പ്രസാധകര്‍ സ്വീകരിച്ച രീതി സംശയാസ്‌പദവും സുതാര്യമല്ലാത്തതും ആണെന്നാണ് അനുരാഗ് ഠാക്കൂര്‍ ചൂണ്ടിക്കാണിക്കുന്നത്. റിപ്പോർട് ജനാധിപത്യത്തിന്റെ അടിസ്‌ഥാനതത്വങ്ങള്‍ക്ക്...

ഡെൽഹിയിൽ 24 പേർക്ക് കൂടി ഒമൈക്രോൺ; രാജ്യത്ത് 200 കടന്ന് കേസുകൾ

ഡെൽഹി: തലസ്‌ഥാനത്ത്‌ 24 പേർക്ക് കൂടി കോവിഡ് ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്താകെ ഒമൈക്രോൺ ബാധിതരുടെ എണ്ണം ഇരുന്നൂറു കടന്നു. ഏറ്റവും കൂടുതൽ ഒമൈക്രോൺ ബാധിതർ ഡെൽഹിയിലും മുംബൈയിലും ആണ്. ഒമൈക്രോണിന് ഡെൽറ്റ...

പ്രതിയെ അന്വേഷിച്ച് എത്തിയ പോലീസ് ജീപ്പ് നടുറോഡിൽ മറിഞ്ഞു

മലപ്പുറം: പ്രതിയെ അന്വേഷിച്ച് എത്തിയ പോലീസ് ജീപ്പ് നടുറോഡിൽ മറിഞ്ഞു. തിരൂരങ്ങാടി പോലീസിന്റെ ജീപ്പാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. മമ്പുറം വലിയ പള്ളിക്ക് സമീപം രാത്രി എട്ടോടെയാണ് അപകടം. ചെമ്മാട് നിന്ന് ഒരു...

രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയിൽ

കൊച്ചി: നാല് ദിവസം നീണ്ടു നിൽക്കുന്ന സന്ദർശനത്തിനായി ഇന്നലെ കേരളത്തിലെത്തിയ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയിൽ. രാവിലെ 9.50 മുതൽ കൊച്ചി സതേൺ നേവൽ കമാൻഡ് നാവിക സേനയുടെ ഓപ്പറേഷണൽ ഡെമോൻസ്ട്രേഷൻ...

കർണാടകയിൽ പുതുവർഷ ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം

ബെംഗളൂരു: കർണാടകയിൽ പുതുവർഷ ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. ഡിസംബർ 30 മുതൽ ജനുവരി രണ്ട് വരെയാണ് നിയന്ത്രണങ്ങൾ. പാർട്ടികളും പൊതുപരിപാടികളും പൂർണമായും നിരോധിച്ചു. റസ്‌റ്റോറന്റുകളിൽ അൻപത് ശതമാനം ആളുകൾക്ക് മാത്രമേ പ്രവേശനമുണ്ടാകൂ. ഡിജെ...

ഐഎസ്എല്ലിൽ ഇന്ന് ദക്ഷിണേന്ത്യൻ ഡെർബി; ചെന്നൈക്ക് എതിരെ ബ്ളാസ്‌റ്റേഴ്‌സ്

പനാജി: ഇന്ത്യൻ സൂപ്പർ ലീഗിലെ ആവേശകരമായ മൽസരത്തിൽ ഇന്ന് കരുത്തരായ ചെന്നൈയിൻ എഫ്‌സി തിരിച്ചു വരവിന്റെ പാതയിലുള്ള കേരള ബ്ളാസ്‌റ്റേഴ്‌സിനെ നേരിടും. ഗോവയിലെ തിലക് മൈതാൻ സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ് മൽസരം. സൂപ്പർ...

മതപരിവർത്തന നിരോധന ബില്ല്; കർണാടകയിൽ പ്രതിഷേധം ശക്‌തമാകുന്നു

ബെംഗളൂരു: കര്‍ണാടക സര്‍ക്കാര്‍ കൊണ്ടുവന്ന നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്ല് വിവാദമാകുന്നു. സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷവും വിവിധ മത സംഘടനകളും രംഗത്തു വന്നു. സര്‍ക്കാരിനെതിരെ നിയമസഭയില്‍ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. കഴിഞ്ഞ...
- Advertisement -