Thu, Oct 8, 2026
34 C
Dubai

വ്യാപാരി കടക്കുള്ളിൽ തൂങ്ങിമരിച്ച നിലയില്‍; സാമ്പത്തിക പ്രതിസന്ധിയെന്ന് സൂചന

കൊച്ചി: ആലുവയില്‍ വ്യാപാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. റെയില്‍വേ സ്‌റ്റേഷന്‍ റോഡിലെ വ്യാപാര സ്‌ഥാപനത്തിന് ഉള്ളിലാണ് സംഭവം. കൊടിക്കുന്നുമല സ്വദേശി മണ്ണാറ എംഎച്ച് സാജിദിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാപാര സമയത്ത് കടയുടെ...

സഞ്‌ജിത് കൊലക്കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്തിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ. സഞ്‌ജിത്തിന്റെ ഭാര്യ അർഷികയാണ് ഹരജി സമർപ്പിച്ചത്. നിലവിലെ ലോക്കൽ പോലീസ് നടത്തുന്ന അന്വേഷണം കാര്യക്ഷമമല്ലെന്നും കൊലപാതകത്തിലെ...

തൃണമൂൽ എംപി ഡെറിക് ഒബ്രിയാനെ രാജ്യസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു

ന്യൂഡെൽഹി: തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രിയാനെ രാജ്യസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. റൂൾ ബുക്ക് ചെയറിലേക്ക് എറിഞ്ഞുവെന്നാരോപിച്ച് ആണ് ശീതകാല സമ്മേളനം അവസാനിക്കുന്നതുവരെ ഒബ്രിയാനെ സസ്‌പെൻഡ് ചെയ്‌തത്. സഭയിൽ തിരഞ്ഞെടുപ്പ് പരിഷ്‌കരണ ബിൽ...

രാഷ്‌ട്രീയ കൊലപാതകം; അന്വേഷണത്തിൽ വിട്ടുവീഴ്‌ച ഉണ്ടാകില്ലെന്ന് സർക്കാർ

കൊച്ചി: ആലപ്പുഴയിലെ കൊലപാതകങ്ങളിലെ അന്വേഷണത്തിൽ ഒരു വിട്ടുവീഴ്‌ചയും ഉണ്ടാകില്ലെന്ന് ഉറപ്പുനൽകി മന്ത്രി സജി ചെറിയാൻ. ജില്ലയിൽ ചേർന്ന സമാധാന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനം നിലനിർത്താൻ യോഗം ആഹ്വാനം ചെയ്‌തു....

20 ഇന്ത്യാ വിരുദ്ധ യൂട്യൂബ് ചാനലുകളും രണ്ട് വെബ്‌സൈറ്റുകളും കേന്ദ്രം നിരോധിച്ചു

ന്യൂഡെൽഹി: ഇന്ത്യാ വിരുദ്ധ പ്രചാരണം നടത്തിയതിന് 20 യൂട്യൂബ് ചാനലുകളും രണ്ട് വെബ്‌സൈറ്റുകളും നിരോധിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു. പാകിസ്‌ഥാൻ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന യൂട്യൂബ് ചാനലുകളാണ് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം നിരോധിച്ചത്....

രോഗബാധ 2,748, പോസിറ്റിവിറ്റി 4.84%, മരണം 33

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 56,808 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 2,748 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 3,202 പേരും കോവിഡ് മരണം...

ആലപ്പുഴയിൽ 260 വീടുകളിൽ പരിശോധന; റെയ്‌ഡ് തുടരും

ആലപ്പുഴ: രണ്ട് രാഷ്‌ട്രീയ കൊലപാതകങ്ങൾ നടന്ന ആലപ്പുഴയിൽ വ്യാപക റെയ്‌ഡ്‌. കൊലക്കേസുകളിലെ പ്രതികൾക്കായി 260 വീടുകൾളിൽ പോലീസ് റെയ്‌ഡ്‌ നടത്തി. പരിശോധന തുടരാൻ ഉന്നത പോലീസ് ഉദ്യോഗസ്‌ഥരുടെ യോഗത്തിൽ തീരുമാനമായി. ആർഎസ്എസ്, എസ്‌ഡിപിഐ...

ആധാറും വോട്ടർ ഐഡിയും തമ്മിൽ ബന്ധിപ്പിക്കുന്ന ബിൽ രാജ്യസഭ പാസാക്കി

ന്യൂഡെൽഹി: ആധാർ കാർഡും തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും (വോട്ടർ ഐഡി) തമ്മിൽ ബന്ധിപ്പിക്കാൻ അനുമതി നൽകുന്ന നിയമഭേദഗതി ബിൽ (‘ദ ഇലക്ഷൻ ലോസ് ബിൽ 2021') രാജ്യസഭ പാസാക്കി. വിശദമായ പഠനത്തിന് സഭാ...
- Advertisement -