ആര്‍എസ്എസ് സര്‍ക്കാരിന്റെ റിമോട്ട് കണ്‍ട്രോള്‍ അല്ല; മോഹൻ ഭാഗവത്
ധര്‍മശാല: സര്‍ക്കാരിന്റെ റിമോട്ട് കണ്‍ട്രോളല്ല ആർഎസ്എസ് എന്ന് മോഹന്‍ ഭാഗവത്. സമൂഹത്തിന് വേണ്ടി പബ്ളിസിറ്റിയില്ലാതെ നിരന്തരം പ്രവര്‍ത്തിക്കുകയാണ് തങ്ങളെന്നും ആര്‍എസ്എസ് തലവന്‍ അവകാശപ്പെട്ടു. ഹിമാചല്‍ പ്രദേശിലെ ധര്‍മശാലയില്‍ നടന്ന ഒരു പരിപാടിയിലായിരുന്നു മോഹന്‍...
സ്‍ത്രീകളുടെ വിവാഹപ്രായം; കേന്ദ്ര സർക്കാരിനെ അനുകൂലിച്ച് പി ചിദംബരം
ന്യൂഡെല്‍ഹി: സ്‍ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള തീരുമാനത്തോട് യോജിക്കുന്നതായി മുതിര്‍ന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. കേന്ദ്ര സര്‍ക്കാര്‍ നാളെ പാര്‍ലമെന്റില്‍ ബില്ല് അവതരിപ്പിക്കാനിരിക്കെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയിൽ ഭിന്നത രൂപപ്പെട്ടിരിക്കുകയാണ്. ബില്ലിനെ തള്ളുന്ന നിലപാടാണ്...
മലപ്പുറത്ത് ഓട്ടോ മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു
മലപ്പുറം: ആനക്കയം വള്ളിക്കാപ്പറ്റയിൽ ഓട്ടോ താഴ്‌ചയിലേക്ക് മറിഞ്ഞു ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. നാലു പേർക്ക് പരുക്കേറ്റു. ആനക്കയം ചേപ്പൂർ കൂരിമണ്ണിൽ പൂവത്തിക്കൽ ഖൈറുന്നീസ (46), സഹോദരൻ ഉസ്‌മാൻ (36), ഭാര്യ...
ആലപ്പുഴയിലെ കൊലപാതകങ്ങൾ; 50 പേർ കസ്‌റ്റഡിയിൽ
ആലപ്പുഴ: എസ്‌ഡിപിഐ, ബിജെപി നേതാക്കളുടെ കൊലപാതകത്തിൽ പ്രതികളെന്ന് സംശയിക്കുന്ന 50 പേർ കസ്‌റ്റഡിയിൽ. ഇരു വിഭാഗങ്ങളിലുമായി ഇതുവരെ 50 പേരെ കസ്‌റ്റഡിയിൽ എടുത്തതായി ഉന്നത പോലീസ് ഉദ്യോഗസ്‌ഥ ഹർഷിത അട്ടല്ലൂരി പറഞ്ഞു. ഏത്...
ഗര്‍ഭിണിയാകാൻ പൊക്കിള്‍കൊടി ഭക്ഷിച്ചു; 19കാരിക്ക് ദാരുണാന്ത്യം
അമരാവതി: ഗര്‍ഭിണിയാകാനായി പൊക്കിള്‍കൊടി ഭക്ഷിച്ച 19കാരിക്ക് ദാരുണാന്ത്യം. ആന്ധ്രപ്രദേശിലെ തുബാഡു ഗ്രാമത്തിലാണ് സംഭവം. മൂന്നുവര്‍ഷം മുമ്പ് വിവാഹിതയായ യുവതി കുട്ടികളുണ്ടാകാത്തതിനെ തുടര്‍ന്നാണ് പൊക്കിള്‍കൊടി കഴിച്ചത്. രണ്ടുവര്‍ഷത്തോളമായി നടന്നുവരുന്ന പല നാടന്‍ മരുന്നുകള്‍ക്കുമൊപ്പം നാട്ടുകാര്‍...
ഖത്തറില്‍ ട്രാഫിക് ഫൈനുകള്‍ക്ക് 50 ശതമാനം ഇളവ്
ദോഹ: ഖത്തറില്‍ ട്രാഫിക് ഫൈനുകള്‍ക്ക് 50 ശതമാനം ഇളവ് അനുവദിച്ചു തുടങ്ങി. ദീര്‍ഘകാലമായി അടയ്‌ക്കാതെ കിടക്കുന്ന പിഴകള്‍ 50 ശതമാനം ഇളവോടെ ഇപ്പോള്‍ അടച്ചു തീര്‍ക്കാനാവും. ഖത്തറിന്റെ ദേശീയ ദിനാഘോഷങ്ങളുടെ പശ്‌ചാത്തലത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന...
പിണറായി ഭരണത്തിൽ കേരളം ചോരക്കളമായി; കെ സുധാകരൻ
തിരുവനന്തപുരം: പിണറായി ഭരണത്തില്‍ കേരളം ചോരക്കളമായി മാറിയെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. ആലപ്പുഴയിൽ ഉണ്ടായ ഇരട്ട കൊലപാതകങ്ങള്‍ അപലപനീയമാണ്. സംസ്‌ഥാനത്തെ നിയമവാഴ്‌ച തകര്‍ന്നതിന് തെളിവാണ് ഇരട്ടക്കൊലപാതകം. എസ്‌ഡിപിഐ, ആര്‍എസ്എസ് വിഷപ്പാമ്പുകളെ പാലൂട്ടി...
ആലപ്പുഴ കൊലപാതകം; കണ്ണൂരില്‍ സംഘപരിവാര്‍ പ്രതിഷേധ പ്രകടനം, അതീവ ജാഗ്രത
കണ്ണൂർ: ആലപ്പുഴയില്‍ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്‌ജിത്തിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ സംഘപരിവാര്‍ പ്രതിഷേധ പ്രകടനം നടത്തി. കൊലപാതകങ്ങളുടെ പശ്‌ചാത്തലത്തില്‍ കണ്ണൂരില്‍ അതീവ ജാഗ്രതയിലാണ് പോലീസ്.
ഇന്ന് രാവിലെ 11 മണിയോടെ സംഘപരിവാര്‍ കണ്ണൂരില്‍...







































